ചരിത്രപരമായ വാഹന തൊഴിലാളി സമരം ഡിട്രോയിറ്റിലെ എല്ലാ മൂന്ന് വാഹന നിർമ്മാതാക്കളേയും ബാധിച്ചു

അമേരിക്കയിലെ ഏകദേശം 13,000 വാഹന തൊഴിലാളികൾ വെള്ളിയാഴ്ച വാഹന നിർമ്മാണം നിർത്തി സമരത്തിന് പോയി. കരാർ യോഗത്തിൽ യൂണിയന്റെ ആവശ്യങ്ങളും Detroit ലെ മൂന്ന് വാഹന നിർമ്മാതാക്കൾ നൽകാം എന്ന് പറയുന്ന ശമ്പളവും തമ്മിൽ ഒത്ത് പോകാത്തതിനാലാണ് ഇത്. General Motors ന്റെ Wentzville, Missouri യിലേയും Ford ന്റെ Detroit ന് അടുത്തുള്ള Wayne, Michigan ലേയും Stellantis Jeep ന്റെ ഒഹായോയിലെ Toledo യിലും ഉള്ള ഫാക്റ്ററികൾക്ക് മുമ്പിൽ United Auto Workers യൂണിയൻ … Continue reading ചരിത്രപരമായ വാഹന തൊഴിലാളി സമരം ഡിട്രോയിറ്റിലെ എല്ലാ മൂന്ന് വാഹന നിർമ്മാതാക്കളേയും ബാധിച്ചു

ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്

ഒരു ദശാബ്ദം മുമ്പ് ടോറി സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി NHS സ്വകാര്യവൽക്കരിക്കുന്നതിന്റെ തീവൃത വർദ്ധിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഗുണമേന്മ കുറയുകയും ചികൽസിക്കാവുന്ന കാരണത്താലുള്ള മരണത്തിന്റെ തോത് ഗൗരവകരമായി വർദ്ധിക്കുകയും ചെയ്തു എന്ന് പഠനം കണ്ടെത്തി. 2012 ൽ ഇംഗ്ലണ്ടിലെ ചികിൽസാ സേവനത്തിൽ വലിയ വിവാദപരമായ കുലുക്കം ഉണ്ടായി. Tory-Lib Dem കൂട്ട് സർക്കാരന്റെ ആരോഗ്യ സെക്രട്ടറിയായ Andrew Lansley ആണ് അത് ചെയ്തത്. പ്രാദേശികമായ ആശുപത്രികളിൽ tender വിളിച്ച് സേവനങ്ങൾക്കുള്ള കരാർ കൊടുക്കാൻ നിർബന്ധിക്കുക. അതിന് ശേഷം … Continue reading ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്

നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വേണ്ടി വ്യാജ രേഖകൾ നിർമ്മിച്ച ദമ്പതിമാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ ഒരു നീക്കത്തിൽ, ഇൻഡ്യയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്ന വിപുലമായ പദ്ധതി നടത്തിയ ഒരു ദമ്പതിമാരെ നഗരത്തിലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുരുഷോത്തം പ്രസാദ് ശർമ്മയേയും (57) അയാളുടെ ഭാര്യയായ അൽതാഫ് ഷെയ്ഖ് (42) എന്ന മഞ്ജു പ്രസാദ് ശർമ്മയേയും മലാഡ് (വെസ്റ്റ്) ൽ നിന്നും അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഇവർ, ഇൻഡ്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി പൗരൻമാർക്ക് വേണ്ടി Aadhaar cards, PAN cards, voter IDs, bank documents … Continue reading നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വേണ്ടി വ്യാജ രേഖകൾ നിർമ്മിച്ച ദമ്പതിമാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

സ്വകാര്യത ചർച്ച | ഹൈദരാബാദ് | 24 ഓഗസ്റ്റ്

സുഹൃത്തുക്കളെ, സ്വകാര്യത അവകാശത്തിന്റെ 8ാം വാർഷികമായ 24 ഓഗസ്റ്റിന് ഹൈദരാബാദിൽ വെച്ച് ഒരു ചർച്ച നടക്കുന്നു. ഈ വിവരം താങ്കളുടെ ചുറ്റുപാടും പ്രചരിപ്പിക്കുക! ഓഗസ്റ്റ് 24 ന്റെ സ്വകാര്യത ക്യാമ്പിൽ പങ്കെടുത്ത് സ്വകാര്യത അവകാശത്തിന്റെ വാർഷികം ആചരിക്കുക. മറക്കരുത്. #PrivacyCamp #RightToPrivacy രജിസ്റ്റർ ചെയ്യാനായി https://privacycamp.in or https://lu.ma/v74yvxcw

ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ

അകൗണ്ട് തുറക്കാൻ വൈകിപ്പിച്ചതിന് Rs 50,000 രൂപ നഷ്ടപരിഹാരമായി ഒരു സ്വകാര്യ കമ്പനിക്ക് നൽകണമെന്ന് Yes Bank Ltd നോട് ബോംബേ ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ നിർബന്ധമല്ല എന്ന 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. "ബാങ്ക് അകൗണ്ട് അവസാനം 2019 ജനുവരിയിൽ തുറന്നു. അതുകൊണ്ട് മൂന്ന് മാസ കാലത്തേക്ക് പരാതിക്കാരന് ഗൃഹപരിസരം വാടകക്ക് കൊടുക്കാൻ കഴിഞ്ഞില്ല," എന്ന് ജസ്റ്റീസ് Mahesh Sonak ന്റേയും ജസ്റ്റീസ് Jitendra Jain ന്റേയും … Continue reading ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ

ഗാസക്ക് പിൻതുണ പ്രഖ്യാപിച്ചുകൊണ്ട് പെൻ അമേരിക്ക സമ്മാനങ്ങളിൽ നിന്ന് പിൻമാറി

PEN America’s 2024 സാഹിത്യ സമ്മാനങ്ങൾ വേണ്ടെന്ന് പറഞ്ഞ് 31 എഴുത്തുകാരും വിവർത്തകരും അവരുടെ സൃഷ്ടികൾ പിൻവലിച്ചു. ഗാസയിലെ പാലസ്തീനി എഴുത്തുകാരെ സംരക്ഷിക്കുന്നതിൽ സംഘടനയുടെ പരാജയം കാരണമാണ് അവർ ഇങ്ങനെ ചെയ്തത്. PEN/Jean Stein book award ന് പരിഗണിച്ച 10 ൽ 9 പേരും അവരുടെ പുസ്തകങ്ങൾ പിൻവലിച്ചു. $75,000 ഡോളർ വിലയുള്ളതാണ് ആ സമ്മാനം. സമ്മാനം വേണ്ടെന്ന് വെച്ചവരിൽ Christina Sharpe, Catherine Lacey, Joseph Earl Thomas ഉം ഉൾപ്പെടുന്നു. സംഘടനയുടെ CEO, … Continue reading ഗാസക്ക് പിൻതുണ പ്രഖ്യാപിച്ചുകൊണ്ട് പെൻ അമേരിക്ക സമ്മാനങ്ങളിൽ നിന്ന് പിൻമാറി

ആണവായുധ പരീക്ഷണവും ഖനനവും കാരണം കഷ്ടപ്പെടുന്ന സമൂഹങ്ങൾക്ക് നീതി വേണം

Radiation Exposure Compensation Act (RECA) ന്റെ കാലാവധി വർദ്ധിപ്പിക്കണമെന്ന് അമേരിക്കയുടെ കോൺഗ്രസിന് അയച്ച ഒരു കത്തിൽ ഒരു സംഘം ആവശ്യപ്പെടുന്നു. ആണവായുധങ്ങളുടെ നിർമ്മാണവും പരീക്ഷണവും കാരണമായ വികിരണം ഏൽക്കുന്നത് വഴി ക്യാൻസറും മറ്റ് രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ആളുകൾക്ക് സാമ്പത്തിക സഹായം നൽകാനായിരുന്നു ഈ നിയമം കൊണ്ടുവന്നത്. എന്നാൽ അതിൽ ന്യൂമെക്സികോയിലെ ട്രിനിറ്റി ടെസ്റ്റ് സൈറ്റിന് താഴെയും മറ്റ് സ്ഥലങ്ങളിലും ജീവിക്കുന്ന സമൂഹങ്ങളെ ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്. ആദ്യത്തെ അണുബോംബ് പരീക്ഷത്തിന്റെ ആഘാതം അനുഭവിച്ച ന്യൂമെക്സികോയിലേയും Colorado, … Continue reading ആണവായുധ പരീക്ഷണവും ഖനനവും കാരണം കഷ്ടപ്പെടുന്ന സമൂഹങ്ങൾക്ക് നീതി വേണം

മഹാമാരി സമയത്തെ ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരൻ സൃഷ്ടിക്കപ്പെട്ടു

ഈ ആഴ്ച നടക്കുന്ന ആഗോള ഉന്നതരുടെ ഡാവോസ് സമ്മേളനത്തിന്റെ നിഴലിൽ ഓക്സ്ഫാം ഇന്റർനാഷണൽ ഒരു പുതിയ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. ആഗോള കോവിഡ്-19 മഹാമാരി surged ന്റെ രണ്ട് വർഷ സമയത്ത് അസമത്വം എങ്ങനെയാണ് ആകാശംമുട്ടിയത് എന്ന് വിശദമാക്കുന്നതാണ് ആ റിപ്പോർട്ട്. അന്ന് 2022 ലെ അതേ ദൈനംദിന തോതിൽ ഓരോ ദിവസവും ഓരോ ശതകോടീശ്വരനെ സൃഷ്ടിക്കപ്പെട്ടു. അതേ സമയത്ത് പത്ത് ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിരൂപമായ വൈരുദ്ധ്യങ്ങൾ മഹാമാരി എങ്ങനെ … Continue reading മഹാമാരി സമയത്തെ ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരൻ സൃഷ്ടിക്കപ്പെട്ടു

തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി

Turkmenistan ലെ രണ്ട് പ്രധാന ഫോസിലിന്ധന പാടത്ത് നിന്ന് മീഥേൻ ചോർച്ച, ബ്രിട്ടണിന്റെ മൊത്തം കാർബൺ ഉദ്‍വമനത്തേക്കാൾ കൂടുതൽ ആഗോളതപനം 2022 ൽ ഉണ്ടാക്കി എന്ന് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കി. എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യത്ത് നിന്നുള്ള മീഥേൻ ഉദ്‍വമനം ഞെട്ടിക്കുന്നതാണ്. അതുണ്ടാക്കുന്ന പ്രശ്നം എളുപ്പം പരിഹരിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ Guardian നോട് പറഞ്ഞു. Kayrros കൊണ്ടുവന്ന ഡാറ്റ പ്രകാരം കാസ്പിയൻ തീരത്തുള്ള Turkmenistan നിലെ പടിഞ്ഞാറെ ഫോസിലിന്ധന പാടത്ത് നിന്ന് 2022 ൽ 26 ലക്ഷം … Continue reading തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി