ഒരു കല്‍ക്കരി ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി ഒരു ഗ്രാമം നശിപ്പിക്കുന്നതിനെതിരായി ചൊവ്വാഴ്ച നടന്ന പ്രതിഷേധ സമരത്തില്‍ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ഡബര്‍ഗ്ഗിനേയും സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പരിശോധനകള്‍ക്ക് ശേഷം അവരെ സ്വതന്ത്രരാക്കി. Luetzerath ഗ്രാമത്തില്‍ നിന്ന് 9 km അകലെയുള്ള Garzweiler 2 തുറന്ന കല്‍ക്കരി ഖനിയിലാണ് പ്രതിഷേധ സമരം നടന്നത്. ഖനിയുടെ അരികില്‍ നിന്ന് മാറിയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് മുന്നറീപ്പ് കൊടുത്തിരിന്നു. ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി പടിഞ്ഞാറന്‍ സംസ്ഥാനമായ North Rhine-Westphalia യിലെ ഈ … Continue reading ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു
ലേഖകന്‍: admin
ഗ്രണ്‍ഡ്രിസെ പഠനം – 5
https://www.youtube.com/watch?v=hhFBn4mF7BQ David Harvey (PT5)
ഗാര്‍ഹിക പീഡന അതിജീവിതക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കുക
Tracy McCarter ക്ക് എതിരായ കൊലപാതക കേസ് റദ്ദാക്കണമെന്ന് ന്യൂയോര്‍ക്ക് ജഡ്ജിയോട് Manhattan District Attorney ആയ Alvin Bragg ആവശ്യപ്പെട്ടു. 2020 ല്‍ നെഞ്ചില്‍ കുത്തേറ്റ അവരുടെ ഭര്‍ത്താവ് മരിക്കാനിടയായത് അവര്‍ സ്വയരക്ഷക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തികൊണ്ടായിരുന്നു. McCarter നെ സ്വതന്ത്രയാക്കും എന്ന വാഗ്ദാനത്തോടെയാണ് Bragg തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെങ്കിലും വിജയിച്ചതിന് ശേഷം തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പര്യാപ്തമായിരുന്നില്ല എന്ന് വക്കീലന്‍മാര്‍ പറയുന്നു. ഗാര്‍ഹിക പീഡന അതിജീവിതരായവരെ കുറ്റവാളികളാക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യം ന്യൂയോര്‍ക്കില്‍ വര്‍ദ്ധിച്ച് വരികയാണ്. … Continue reading ഗാര്‍ഹിക പീഡന അതിജീവിതക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കുക
2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം കേന്ദ്ര ബാങ്കുകാര്‍ എങ്ങനെയാണ് ലോക സമ്പദ്‌വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ചത്
https://mf.b37mrtl.ru/files/2018.08/5b7d281afc7e93e54b8b4569.mp4 Nomi Prins On Contact
ഭൂമിയുടെ തകര്‍ച്ചയിലേക്കുള്ള ഏക വസ്തു
https://www.youtube.com/watch?v=YX3aAnGwmLo Earth’s Greatest Enemy https://earthsgreatestenemy.com/
ജനങ്ങളുടെ പാര്‍ട്ടിക്കായുള്ള പ്രസ്ഥാനം
https://mf.b37mrtl.ru/files/2018.08/5b6fdabbdda4c813478b45e3.mp4 Nick Brana On Contact
ഇന്‍ഡ്യക്ക് ശരിക്കും ജനിതകമാറ്റം വരുത്തിയ കടുക് വേണോ
പവനോര്‍ജ്ജ രംഗത്ത് പട്ടങ്ങള്‍ അടുത്തപടിയായേക്കാം
ബാഴ്സിലോണ മേയര്‍ കൊളൌവിനെ യഹൂദ സംഘങ്ങള്‍ അനുമോദിച്ചു
15 രാജ്യങ്ങളില്‍ ജീവിക്കുന്ന യഹൂദ സംഘങ്ങളും വ്യക്തികളും ചേര്‍ന്നുള്ള ഒരു സംഘടനയാണ് International Jewish Collective for Justice in Palestine (IJCJP). ഇസ്ലായേലിലേയും പാലസ്തീനിലേയും എല്ലാവര്‍ക്കും പൂര്‍ണ്ണമായി അവരുടെ അവകാശങ്ങളും, സുരക്ഷിതത്വവും, സ്വയം നിര്‍ണ്ണയവും ചെയ്യാനാകുന്നത് വരെ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുന്നു എന്ന ബാഴ്സിലോണ മേയര്‍ അഡാ കൊളൌവിന്റെ തീരുമാനത്തെ ലോകത്തെ ധാരാളം നഗരങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ അംഗങ്ങള്‍ ആഘോഷിക്കുന്നു. നീതിക്കു വേണ്ടി മുന്നോട്ട് വരുന്ന അടുത്ത നഗരമാകാനുള്ള നമ്മുടെ പ്രാദേശിക ശ്രമങ്ങള്‍ redouble … Continue reading ബാഴ്സിലോണ മേയര്‍ കൊളൌവിനെ യഹൂദ സംഘങ്ങള്‍ അനുമോദിച്ചു
സ്ക്രിപ്റ്റുകള്‍ പെന്റഗണ്‍ തിരുത്തുന്നു
https://vimeo.com/623566365 Theaters of War: How the Pentagon and the CIA took Hollywood https://go.mediaed.org/theaters-of-war