https://www.youtube.com/watch?v=2EaflX0MWRo Four Tops - Reach Out (I'll Be There) (1967)
ലേഖകന്‍: admin
കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള ‘അക്രമത്തെ’ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തമിഴ്നാടിനെ ദ്രോഹിക്കാനുള്ള ശ്രമമായിരുന്നോ?
മാര്‍ച്ച് 1 ന് കോണ്‍ഗ്രസ് പ്രസിഡന്റ് Mallikarjuna Kharge, National Conference നേതാവ് Farooq Abdullah, Samajwadi Partyയുടെ Akhilesh Yadav, Rashtriya Janata Dal ന്റെ Tejaswi Yadav ഉള്‍പ്പടെയുള്ള ധാരാളം BJP അല്ലാത്ത നേതാക്കള്‍ തമിഴ്നാട്ടിലേക്ക് എത്തി. തമിഴ്നാട് മുഖ്യമന്ത്രി M.K. സ്റ്റാലിന്റെ 70ാം ജന്മദിനത്തിന് പങ്കുചേരാനാണ് അവരെത്തിയത്. ആ സന്ദര്‍ഭം പ്രതിപക്ഷത്തിന്റെ വമ്പന്‍ ഐക്യത്തെ കാണിക്കുന്നതായിരുന്നു. BJPയെ എതിര്‍ക്കാനും ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ സമരം ചെയ്യാനും ദേശീയ തലത്തില്‍ ശക്തമായ മുന്നണി നിര്‍മ്മിക്കുന്നതിന് നേതാക്കള്‍ … Continue reading കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള ‘അക്രമത്തെ’ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തമിഴ്നാടിനെ ദ്രോഹിക്കാനുള്ള ശ്രമമായിരുന്നോ?
ഭാഗ്യപരീക്ഷ നടത്തി ജനാധിപത്യത്തെ രക്ഷിക്കാനാകുമോ?
https://mf.b37mrtl.ru/files/2018.09/5b8b8f91fc7e9319618b456b.mp4 David Van Reybrouck On Contact
33,000 അംഗങ്ങളുള്ള BJP വിരുദ്ധ ഗ്രൂപ്പിനെ ഫേസ്‌ബുക്ക് റദ്ദാക്കി
33,000 അംഗങ്ങളുള്ള ‘No Vote to BJP’ എന്ന ഗ്രൂപ്പിനെ ഓഗസ്റ്റ് 18 രാത്രിയില്‍ റദ്ദാക്കി. പശ്ഛിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് എതിരെ പ്രചരണം നടത്തിയ ആ ഗ്രൂപ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത് ‘Bengal against Fascist BJP-RSS’ എന്ന സംഘത്തിന്റെ അംഗങ്ങള്‍ ആയിരുന്നു. പാര്‍ട്ടിക്കെതിരെ പൊതുജന അഭിപ്രായം രൂപീകരിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് ആ ഗ്രൂപ്പ് നിര്‍വ്വഹിച്ചിരുന്നു എന്ന് ധാരാളം രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. — സ്രോതസ്സ് thewire.in | 20/Aug/2021
പുരോഗമന പ്രസ്ഥാനവും ഉയരുന്ന ഫാസിസവും
https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/MATT_TAIBBI_NORMAN_SOLOMON_Final-.mp3 Matt Taibbi, Norman Solomon
വായൂ മലിനീകരണം ചെസ്സ് കളിക്കാര്‍ക്ക് പ്രശ്നമുണ്ടാക്കുന്നു
സൂഷ്മകണികകളുള്ള വായുവാണ് അന്തരീക്ഷത്തിലെങ്കില്‍ ചെസ്സുകളിക്കാര്‍ മോശമായതും suboptimal ആയതുമായ നീക്കങ്ങളാണ് നടത്തുന്നത് എന്ന് MIT പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. കളികളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച വിശകലനം ആണ് ഗവേഷകര്‍ നടത്തിയത്. സൂഷ്മകണികകളുടെ അളവില്‍ ചെറിയ വര്‍ദ്ധനവുണ്ടായാലും ചെസ്സുകളിക്കാര്‍ ചെയ്യുന്ന തെറ്റുകളില്‍ 2.1% വര്‍ദ്ധനവുണ്ടാകും. ആ തെറ്റുകളുടെ magnitude 10.8% വര്‍ദ്ധിക്കും. വ്യക്തതയുള്ള തലകള്‍ക്കും കൂര്‍ത്ത ചിന്തകള്‍ക്കും ശുദ്ധവായു വേണമെന്ന് ഇത് കാണിക്കുന്നു. — സ്രോതസ്സ് Massachusetts Institute of Technology | Feb 1, 2023
വോട്ടവകാശ നിയമത്തിന് എന്ത് സംഭവിച്ചു
https://www.youtube.com/watch?v=CnNvgZudUtk robert reich
മുതലാളിത്തത്തിന്റെ പരിഹാസ്യാഭിനയം തുടരുന്നു
https://www.youtube.com/watch?v=VqBhz-qleyU Michael Hudson & Steve Keen
തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു
പട്ടിണിയും രണ്ട് കൊച്ചുകുട്ടികളുമായി മൂന്ന് കിലോമീറ്റര്‍ നടന്നതിന്റെ ക്ഷീണവും കാരണം ഒരു അമ്മ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കുള്ള South Shields ലെ ആഹാര ബാങ്കിന് മുന്നില്‍ ബോധം കെട്ടുവീണു. ജനുവരി 13 ന് South Tyneside ലെ Hospitality and Hope കേന്ദ്രത്തിലെ ജോലിക്കാര്‍ കുടുബത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും അടിയന്തിര ആഹാര പിന്‍തുണ നല്‍കുകയും ചെയ്തു. ആ അമ്മയും അവരുടെ പങ്കാളിയും ജോലിയുള്ളവരാണ്. കുട്ടികള്‍ക്ക് ആഹാരം മാറ്റിവെക്കുന്നതിനാല്‍ അവര്‍ ആഹാരം കഴിക്കുന്നുണ്ടായിരുന്നില്ല. കോര്‍പ്പറേറ്റ് വില gouging കാരണമായുണ്ടാകുന്ന … Continue reading തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു
ഒരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന്‍ മറ്റാരുടേയോ രാജ്യത്തെ മറ്റൊരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന് വാഗ്ദാനം ചെയ്തു
https://www.youtube.com/watch?v=C3rm-KqCPng Miko Peled speaking live in Amsterdam, Netherlands Balfour declaration - One white European racist offering another white European racist a country that belongs to somebody