കൂടുതല്‍ മാംസ്യങ്ങള്‍ കഴിക്കുന്നത് അമേരിക്കയില്‍ മലിനീകരണ പ്രശ്നമുണ്ടാക്കുന്നു

ആവശ്യമുള്ളതിനേക്കാള്‍ അധികം പ്രോട്ടീനാണ് അമേരിക്കക്കാര്‍ കഴിക്കുന്നത്. അത് മനുഷ്യരുടെ ആരോഗ്യത്തിന് ദോഷമില്ലെങ്കിലും അധികം ഡോസ് രാജ്യത്തെ waterways ന് പ്രശ്നമുണ്ടാക്കുന്നു. മാസ്യ ദഹനത്തിന്റെ അവശിഷ്ടങ്ങള്‍ രാജ്യത്തെ മലിനജലത്തെ കൂടുതല്‍ വഷളാക്കുന്നു. നൈട്രജന്‍ സംയുക്തങ്ങള്‍ വിഷ ആല്‍ഗ അമിതവളര്‍ച്ചയുണ്ടാക്കി, വായുവിനേയും കുടിവെള്ളത്തേയും മലിനമാക്കുന്നു. നൈട്രജന്‍ മലിനീകണത്തിന്റെ ഈ സ്രോതസ് പാടങ്ങളില്‍ കൃഷിക്കായി ഉപയോഗിക്കുന്ന രാസവളങ്ങളില്‍ നിന്ന് ഒഴികിയെത്തുന്നതിനോട് കിടപിടിക്കുന്നതാണ്. — സ്രോതസ്സ് scientificamerican.com | Sasha Warren | Jul 27, 2022

കൊടുംകുറ്റങ്ങള്‍ ചെയ്ത ഫാസിസ്റ്റ് പടയാളികളെ തടവറയില്‍ നിന്ന് സെലന്‍സ്കി മോചിപ്പിച്ചു

തന്റെ മൊത്തം രാഷ്ട്രീയ എതിരാളികളെ നിരോധിക്കുയും, “റഷ്യന്‍ പ്രചാരവേല” മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് വിദേശ മാധ്യമപ്രവര്‍ത്തരുടേയും അദ്ധ്യാപകരുടേയും ഒരു കരിംപട്ടിക പ്രസിദ്ധപ്പെടുത്തുകയും, 70% ഉക്രെയ്ന്‍കാരുടെ തൊഴില്‍ സ്ഥലത്തെ സംരക്ഷണങ്ങള്‍ നീക്കം ചെയ്യുകയും ചെയ്ത ശേഷം, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കണ്ട ഏറ്റവും കൊടുംകുറ്റങ്ങള്‍ ചെയ്തതിന് ശിക്ഷിക്കപ്പെട്ട ഫാസിസ്റ്റ് പടയാളികളെ ജയിലില്‍ നിന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelenksy സ്വതന്ത്രരാക്കി. സൈനിക പരിചയമുള്ള തടവുകാരെ പുറത്തുവിടാനുള്ള പ്രസിഡന്റ് സെലന്‍സ്കിയുടെ പദ്ധതി പ്രകാരം now-disbanded Tornado Battalion … Continue reading കൊടുംകുറ്റങ്ങള്‍ ചെയ്ത ഫാസിസ്റ്റ് പടയാളികളെ തടവറയില്‍ നിന്ന് സെലന്‍സ്കി മോചിപ്പിച്ചു

യേശു സംസാരിച്ച ഭാഷ സംസാരിക്കുന്ന ഒരു ഗ്രാമം

Ben Norton, Max Blumenthal and Anya Parampil Inside the hell of jihadist-held Syria: A report from Damascus The next phase of the war on Syria: A glimpse inside Damascus

ഉയര്‍ന്ന ജയില്‍വാസം കോവിഡ്-19 വ്യാപനത്തെ തീ പിടിപ്പിച്ചു

എങ്ങനെ അമേരിക്കയിലെ സര്‍ക്കാരിന് കോവിഡ്-19 വ്യാപനത്തെ സാവധാനമാക്കാന്‍ കഴിയും? അമേരിക്കയുടെ സവിശേഷമായ മഹാമാരി എഞ്ജിന്‍ ആയ ജയിലുകള്‍ നോക്കുക. അമേരിക്കയിലെ ഉയര്‍ന്ന തോതിലെ തടവിലിടല്‍ ദേശീയ പൊതു ജനാരോഗ്യവും സുരക്ഷിതത്വവും തകരാറിലാക്കുന്നതാണ്. തിങ്ങി നിറഞ്ഞ, ഇടുങ്ങിയ ജയില്‍ സ്ഥിരമായി പകര്‍ച്ചവ്യാധി അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസവും 4.2 ലക്ഷം പാറാവുകാര്‍ കെട്ടിടങ്ങളിലേക്ക് വന്നും പോയും ഇരിക്കുന്നു. ഒപ്പം പുറത്തുവിട്ട 30,000 പേര്‍ വൈറസിനെ സമൂഹത്തിലേക്ക് എത്തിക്കുന്നു. Northwestern Medicine, Toulouse School of Economics ഉം French … Continue reading ഉയര്‍ന്ന ജയില്‍വാസം കോവിഡ്-19 വ്യാപനത്തെ തീ പിടിപ്പിച്ചു

എക്സോണ്‍ ഓരോ സെക്കന്റിലും $2,245.62 ഡോളര്‍ വീതം നേടുന്നു

തുകകള്‍ നാണംകെട്ടതാണ്. അവ ഭാവനാതീതമായതാണ്. ഈ ലാഭമുണ്ടാക്കല്‍ നിങ്ങളൊരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലേതാണ്. യുദ്ധത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്നതും നമ്മുടെ ചിലവിലെ price gouging ഉം കൊണ്ടാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ കഷ്ടപ്പാടില്‍ നിന്ന് വമ്പനെണ്ണ ശതകോടികള്‍ ഉണ്ടാക്കുന്നു. Exxon, Chevron, Shell ഉം രണ്ടാം പാദത്തിലെ ലാഭം പ്രഖ്യാപിച്ചു കഴിഞ്ഞു. 2022 ന്റെ രണ്ടാം പാദത്തില്‍ Exxon ന് $1790 കോടി ഡോളര്‍ ലാഭം കിട്ടി. ഇതെന്താണെന്ന് നാം വിളിച്ച് പറയണം. ഇത് രക്ത പണമാണ്. ഇത് മര്യാദയില്ലാത്ത … Continue reading എക്സോണ്‍ ഓരോ സെക്കന്റിലും $2,245.62 ഡോളര്‍ വീതം നേടുന്നു