ഒരു വെന്ത് പൊള്ളുന്ന tractor-trailer ല്‍ 46 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന് San Antonio അധികാരികള്‍ പറയുന്നു. ഒരു വിദൂര റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അത്. അതിജീവിച്ച 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ നാല് കുട്ടികളും ഉണ്ട്. അവരെ താപ ആഘാതത്തിനും ക്ഷീണത്തിനും വേണ്ട ചികില്‍സ കൊടുത്തു. ആ സ്ഥലത്ത് 37.7 ഡിഗ്രിയില്‍ അധികം ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ട്രക്കില്‍ നിന്നും സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഒരു നഗര തൊഴിലാളി കേട്ടു. ട്രക്കിന്റെ അല്‍പ്പം … Continue reading 46 കുടിയേറ്റക്കാര്‍ ടെക്സാസില്‍ മരിച്ച നിലയില്‍
ലേഖകന്‍: admin
പോകൂ, നീങ്ങൂ, മാറൂ
Christy Moore
ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും
താപനിലാ വര്‍ദ്ധനവ് കുറക്കാനായി കാര്‍ബണ്‍ ഉദ്‌വമനം കുറച്ചാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ പ്രതിവര്‍ഷ മരണം 6,000 കുറക്കാനാകും എന്ന് പുതിയ ഗവേഷണം പറയുന്നു. University of Leeds ഉം London School of Hygiene & Tropical Medicine (LSHTM) ഉം ചേര്‍ന്ന് നടത്തിയ പഠനമാണ്. താപനില വര്‍ദ്ധനവ് പാരീസ് കരാറിന്റെ 1.5ºC എന്ന ലക്ഷ്യത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം ഇല്ലാതാക്കാനാകും. ഉദ്‌വമനം ഇതുപോലെ തുടര്‍ന്നാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം … Continue reading ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും
ആ കൊച്ച് സ്ക്രീനിലുള്ളതിനേക്കാള്‍ വളരേധികം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കായി പുറത്തുണ്ട്
How Instagram Hacks Your Brain We The Internet TV
പ്രസിഡന്റ് ലിങ്കണില്‍ നിന്നുള്ള ഒരു കത്ത്
EXECUTIVE MANSTON, WASHINGTON, Aug. 22, 1862. ബഹുമാനപ്പെട്ട Horace Greeley: പ്രീയപ്പെട്ട സര്‍: 19ാം തീയതി New-York Tribune ലൂടെ എന്നെ അഭിസംബോധന ചെയ്തുകൊണ്ട് താങ്കളെഴുതിയത് ഞാന്‍ ഇപ്പോള്‍ വായിച്ചു. അതിൽ എനിക്ക് തെറ്റാണെന്ന് അറിയാവുന്ന എന്തെങ്കിലും പ്രസ്താവനകളോ അനുമാനങ്ങളോ ഉണ്ടെങ്കിൽ, ഞാനിപ്പോൾ ഇവിടെയും വിവാദമാക്കുന്നില്ല. തെറ്റായി വരച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന എന്തെങ്കിലും അനുമാനങ്ങൾ അതിൽ ഉണ്ടെങ്കിൽ, അവയ്‌ക്കെതിരെ ഞാൻ ഇപ്പോൾ ഇവിടെ വാദിക്കുന്നില്ല. അതിൽ അക്ഷമയും സ്വേച്ഛാധിപത്യപരവുമായ സ്വരമുണ്ടെങ്കിൽ, ഞാൻ എല്ലായ്പ്പോഴും ശരിയായിരിക്കുമെന്ന് കരുതുന്ന … Continue reading പ്രസിഡന്റ് ലിങ്കണില്‍ നിന്നുള്ള ഒരു കത്ത്
കുത്തക സോഫ്റ്റ്‌വെയറിന്റെ ഉടമയായിരിക്കും കമ്പ്യൂട്ടറിനെ നിയന്ത്രിക്കുക, കമ്പ്യൂട്ടറിന്റെ ഉടമയല്ല
http://techrights.org/videos/rms-2002.webm Richard Stallman — സ്രോതസ്സ് techrights.org
കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല
യൂട്യൂബിലെ അരിക് തത്വചിന്തകളുടെ വ്യാപനത്തിന് വിരുദ്ധമായി വീഡിയോ hosting സേവനത്തിന് വ്യവസ്ഥാപിത വിരുദ്ധ സ്ഥാനം ഊതിപ്പെരുപ്പിച്ചതാണ്. യൂട്യൂബിലെ ലോകം മൊത്തമുള്ള ഏറ്റവും വരിക്കാരുള്ള 100 വാര്‍ത്താ ചാനലുകള്‍ FAIR വിശകലനം ചെയ്തതില്‍ നിന്നും ഏറ്റവും മുകളിലത്തെ വാര്‍ത്താചാനലുകളില്‍ മിക്കവയും സ്വതന്ത്രമല്ല എന്ന് വ്യക്തമായി. തല്‍സ്ഥിതിയെ വെല്ലുവിളിക്കുന്ന വാര്‍ത്തകളെ host ചെയ്യുന്നു എന്നൊരു ബഹുമാനം യൂട്യൂബിനുണ്ട്. 2020 ല്‍ Pew Research Center നടത്തിയ പഠനത്തില്‍ കൂടുതല്‍ സ്വതന്ത്ര വാര്‍ത്താ സ്രോതസ്സുകളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശേഷം യൂട്യൂബിനുണ്ട് എന്ന് … Continue reading കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല
സ്ത്രീകളുടെ അസമത്വവും അധികാരമില്ലായ്മയും നിയമപരമാക്കുന്നത്
Julie Bindel On Contact The International Movement to Legalize Prostitution
‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു
Uvalde Elementary School ലെ 19 കുട്ടികളുടെ കൂട്ടക്കൊലയില്‍ SWAT units ന്റെ ശരിക്കുള്ള സ്വഭാവമാണ് കണ്ടത്. Special Weapons and Tactics പോലീസുകാര്‍ ഏറ്റവും അപകടകാരികളായ കുറ്റവാളികളേയും ഭീകരവാദികളേയും നേരിടാനായി പരിശീലനം ലഭിച്ചവരാണ്. എന്നാല്‍ അവര്‍ എല്ലായിപ്പോളും സ്വന്തം സുരക്ഷയാണ് ആദ്യം ചിന്തിക്കുന്നത്. SWAT squad സ്കൂളിലെത്തിയത് ശരിയായിട്ടായിന്നു. എന്നാല്‍ “അത് നിര്‍ത്തൂ!”, “നിങ്ങളെന്താണ് ചെയ്യുന്നത് - കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കൂ!” എന്ന് തുടങ്ങിയ അയല്‍ക്കാരുടേയും രക്ഷകര്‍ത്താക്കളുയേയും ബഹളത്തില്‍ അവര്‍ സുരക്ഷിതരായി പിന്നോട്ട് മാറി. (സത്യത്തില്‍, അവര്‍ … Continue reading ‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു
പ്രശ്നം പരിഹരിക്കാനായി നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും?
Israel and Palestine Norman Finkelstein