Ralph Nader
ലേഖകന്‍: admin
കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്
തെറ്റായ രീതികള്‍ നടപ്പാക്കുന്നത് വഴി കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്. പ്രധാനമായും രണ്ട് കാര്യങ്ങളിലൂടെയാണ് അവര്‍ അത് ചെയ്യുന്നത്. 1. വാക്സിനേഷന്‍, 2. ടെസ്റ്റ്. കേരളത്തിലെ എല്ലാ പൌരന്‍മാര്‍ക്കും സൌജന്യമായി വാക്സിന്‍ കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആ സൌജന്യം വേണ്ടാത്തവര്‍ക്ക് സ്വകാര്യമേഖലയില്‍ നിന്ന് പണം മുടക്കി വാക്സിന്‍ എടുക്കാം. എന്നാല്‍ അവിടെ വിശ്വാസിത്യതയുടെ ഒരു സംശയം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ മിക്കവരും സര്‍ക്കാരാശുപത്രിയെയാണ് ആശ്രയിക്കുന്നത്. അവിടെയാണ് നടത്തിത്തിപ്പിന്റെ ഒരു വലിയ പ്രശ്നം. രാവിലെ തന്നെ വാക്സിനെടുക്കാനായി … Continue reading കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്
രഹസ്യ സോഷ്യലിസ്റ്റുകള്‍ സോഷ്യലിസത്തിന്റെ പണ്ടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു
JPMorgan Chase ന്റെ CEO ആയ Jamie Dimon നെ "അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്" എന്ന് അടുത്തതായി വന്ന ഒരു പരസ്യത്തില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് വിളിച്ചു അദ്ദേഹത്തിന് ഒരു അഭിപ്രായം ഉണ്ട് – അദ്ദേഹം ഉദ്ദേശിച്ചതിനപ്പുറമായതും. 2008 ലെ സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് സര്‍ക്കാരില്‍ നിന്ന് JPMorgan ഉം മറ്റ് ബാങ്കുകളും നേടിയ ധനസഹായത്തെക്കുറിച്ച് അദ്ദേഹം കൊടുത്ത Dimon പരസ്യത്തില്‍ സാന്റേഴ്സ് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതും കോര്‍പ്പറേറ്റ് ക്ഷേമ … Continue reading രഹസ്യ സോഷ്യലിസ്റ്റുകള്‍ സോഷ്യലിസത്തിന്റെ പണ്ടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു
ബ്ലാക്ക് ഫ്രയര്‍ പാലം തടയുന്നത്
ആമസോണിന് $300 കോടി ഡോളറിന്റെ നികുതി ഇളവ് കിട്ടി
Richard Wolff
ഓപ്പിയോയിഡ് ഒത്തുതീര്‍പ്പില്‍ നിന്ന് പിന്‍മാറും എന്ന് സ്ലാക്കേഴ്സ് ഭീഷണിപ്പെടുത്തുന്നു
കമ്പനിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തേയും ഭാവിയിലേയും എല്ലാ സിവില്‍ കേസുകളില്‍ നിന്ന് കുടുംബത്തെ ഒഴുവാക്കിയില്ലെങ്കില്‍, opioid മഹാമാരി കാരണം തകര്‍ന്നടിഞ്ഞ രാജ്യം മൊത്തമുള്ള കുടുംബങ്ങളെ സഹായിക്കാനുള്ള $450 കോടി ഡോളറിന്റെ പ്രതിജ്ഞയില്‍ നിന്ന് തങ്ങള്‍ പിന്‍മാറും എന്ന് Purdue Pharma യുടെ ശതകോടീശ്വര ഉടമകളായ Sackler കുടുംബത്തിന്റെ ഒരു scion കോടതിയില്‍ vowed. സംസ്ഥാനങ്ങളും, നഗരങ്ങളും, വംശങ്ങളും, മറ്റുള്ള വാദികളും കൊടുത്ത ആയിരക്കണക്കിന് ഓപ്പിയോയിഡ് കേസുകള്‍ കഷ്ടപ്പെട്ട് രണ്ട് വര്‍ഷം എടുത്ത് ഒത്തുതീര്‍പ്പ് നടത്തിയ കരാര്‍ പിന്‍തുണക്കുകയില്ല എന്ന് … Continue reading ഓപ്പിയോയിഡ് ഒത്തുതീര്‍പ്പില്‍ നിന്ന് പിന്‍മാറും എന്ന് സ്ലാക്കേഴ്സ് ഭീഷണിപ്പെടുത്തുന്നു
യൂറോയുടെ അനിവാര്യമായ പ്രതിസന്ധി
https://soundcloud.com/yanisv/oxford-union-speech-16112018-1947 yanis varoufakis
ബ്രിട്ടീഷുകാരും ബീജെപിയുമായുള്ള സാമ്യം 110-വയസ് പ്രായമുള്ളയാള്‍ കാണുന്നു
ഊന്നുവടിയില്‍ പിടിച്ചിരിക്കുന്ന കൈകള്‍ വിറക്കുന്നു. എന്നാല്‍ Gandharv Singh indomitable ആയി കാണപ്പെട്ടു. ഉത്തര്‍ പ്രദേശിലെ Etawah ജില്ലയില്‍ നിന്നുള്ള 110-വയസ് പ്രായമുള്ള ഈ കര്‍ഷകന്‍ ഏഴുവര്‍ഷം പ്രായമുള്ള ബിജെപി സര്‍ക്കാരിനെതിരേയും അവര്‍ പാസാക്കിയ കരിനിയമങ്ങള്‍ക്കെതിരെയും തന്റെ പ്രതിഷേധം രേഖപ്പെടുത്താനായി കഴിഞ്ഞ മാസമാണ് Ghazipur കര്‍ഷകരുടെ പ്രതിഷേധ സമരമുഖത്തെത്തിയത്. മാറുന്ന സമയത്തെ മാറുന്ന ഇന്‍ഡ്യയുണ്ടാക്കിയ മടക്കുകള്‍ അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകള്‍ പ്രതിഫലിപ്പിക്കുന്നു. “എന്റെ മുപ്പതുകളുടെ അവസാനത്തായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം ഏറ്റവും ശക്തിപ്രാപിച്ചത്. എന്നെ വിശ്വസിക്കു, Ghazipur ല്‍ … Continue reading ബ്രിട്ടീഷുകാരും ബീജെപിയുമായുള്ള സാമ്യം 110-വയസ് പ്രായമുള്ളയാള്‍ കാണുന്നു
കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ ദീര്‍ഘകല പ്രത്യാഘാതം
സമുദ്രത്തിലെ എല്ലാ ജീവികളുടേയും ജീവന്‍ ആശ്രയിച്ചിരിക്കുന്നത് സമുദ്രജലത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ഓക്സിഡന്റെ ലഭ്യതയുമായാണ്. എന്നിരുന്നാലും ധാരാളം ദശാബ്ദങ്ങളായി സമുദ്രത്തിന് നിരന്തരം ഓക്സിജന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ആഗോളമായ ഓക്സിജന്‍ നഷ്ടം മൊത്തം അളവിന്റെ 2% ല്‍ അധികം നഷ്ടമായിട്ടുണ്ട്. (പ്രാദേശികമായി ചിലപ്പോള്‍ അതിലുമധികം). ആഗോളതപനമാണ് ഇതിന്റെ പ്രധാന കാരണം. അതിനാല്‍ ഒക്സിജനുള്‍പ്പടെയുള്ള വാതകങ്ങളുടെ ലയിക്കാനുള്ള കഴിവ് കുറയുന്നു. സമുദ്ര ജലപ്രവാഹങ്ങളുടേയും ലംബമായ കലരലിന്റേയും വേഗത കുറക്കുകയും ചെയ്യുന്നു. CO2 ഉം ഭൌമോപരിതലത്തിന്റെ ചൂടാകലും പെട്ടെന്ന് നിര്‍ത്തിയാലും … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ ദീര്‍ഘകല പ്രത്യാഘാതം
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ്
David Harvey Economic Update