2020 - 2021 കാലത്ത് ഇൻഡ്യക്ക് 47 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു എന്ന് ലോകാരോഗ്യ സംഘടന (WHO) മെയ് 5, 2022 ന് പറഞ്ഞു. ഇൻഡ്യ സർക്കാർ കൊടുത്ത 5 ലക്ഷം എന്ന കണക്കിനെക്കാൾ 10 മടങ്ങ് അധികമാണ്. ജനുവരി 2020 - ഡിസംബർ 2021 കാലത്ത് ആഗോള അധിക മരണങ്ങളുടെ 80% ഉം ഉത്തരവാദികളായ 20 രാജ്യങ്ങളിൽ ഇൻഡ്യയും ഉൾപ്പെടും. ആ രാജ്യങ്ങൾ ആഗോള ജനസംഖ്യയുടെ പകുതിയെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഈ രണ്ട് വർഷങ്ങളിൽ ലോകം … Continue reading കോവിഡ്-19 കാരണം ഇൻഡ്യക്ക് 50 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു
ലേഖകന്: admin
ദരിദ്രരായവർ തങ്ങളെ ഭയക്കാതാകുന്ന ദിവസത്തെ ഓർത്ത് അവർ ഭയപ്പെട്ടിരിക്കുകയാണ്
https://www.youtube.com/watch?v=Y5eKMsKzk30 Jamoora | Official Trailer | 2024
വിവരാവകാശ നിയമങ്ങൾ
https://www.youtube.com/watch?v=n6O7gHI5YKA Honest Government Ad | FOI Laws
കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു
അമേരിക്കയിൽ കോവിഡ്-19 കാരണമുള്ള മരണം 10 ലക്ഷം കവിഞ്ഞു. അതേ സമയത്ത് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് $1.7 ലക്ഷം കോടി ഡോളർ വർദ്ധിച്ചു. 58% ന്റെ നേട്ടമാണിത്. ഔദ്യോഗികമായ ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് 18, 2020 ന് അമേരിക്കയിളെ ശതകോടീശ്വരൻമാരുടെ മൊത്തം സമ്പത്ത് $2.947 ലക്ഷം കോടി ഡോളർ ആയിരുന്നു. മെയ് 4, 2022 ന് അമേരിക്കയിലെ മരണ സംഖ്യ 10 ലക്ഷം കവിഞ്ഞപ്പോൾ NBC യുടെ കണക്ക് പ്രകാരം അമേരിക്കയിലെ 727 ശത കോടീശ്വരൻമാരുടെ മൊത്തം … Continue reading കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു
പണപ്പെരുപ്പം കുറക്കാനുള്ള നിയമം
https://www.youtube.com/watch?v=GwM0JY6C_f8 Richard Wolff
വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു
വിശാലമായ റോഡുകളും സൂപ്പർ ഹൈവേകളുമുള്ള ടെക്സാസിൽ അമേരിക്കയുടെ കാർ സംസ്കാരത്തിന്റെ ആധിപത്യത്തിനെതിരായ ഒരു സമരം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു സ്ഥലമല്ല. എന്നാൽ കഴിഞ്ഞ ആഴ്ച ടെക്സാസിലെ ഒരു കൂട്ടം താമസക്കാർ സംസ്ഥാനത്തെ ഗതാഗത വകുപ്പിനെതിരെ തിരിഞ്ഞ് പുതിയ ഹൈവേ വികസനത്തിനെതിരെ ശബ്ദമുയർത്തി. ആ വികസനം ആയിരക്കണക്കിന് ആളുകളേയും നൂറുകണക്കിന് ബിസിനസുകളേയും സ്കൂളുകളേയും പള്ളികളേയും കുടിയിറക്കും. അതേ സമയം വണ്ടിയോടിക്കുന്നതിന് ബദലായയ നടക്കാനും സൈക്കിളിനുമുള്ള പാതകൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രാദേശിക പദ്ധതികളെ തകർക്കാൻ സംസ്ഥാനം സജീവമായി ഇടപെടുന്നുമുണ്ട്. — സ്രോതസ്സ് … Continue reading വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു
Gst കൂടുതൽ മോശമാകുന്നു
മുതലാളിത്ത കമ്പോളത്തിന് പാർപ്പിടത്തിന് പരിഹാരം നൽകാനാകില്ല
ചാരപ്പണി സാങ്കേതികവിദ്യക്ക് നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ രാജ്യമായി കോസ്റ്റ റിക്ക
ഐക്യരാഷ്ട്ര സഭയുടെ 49ാം സമ്മേളനത്തിന്റെ ഭാഗമായി Access Now ഉം അമേരിക്കയുടേയും യൂറോപ്പിന്റേയും Trade and Technology Council (U.S.-EU TTC) Partnership, നടത്തിയ ഒരു virtual സംവാദത്തിൽ Ambassador Devandas ആദ്യത്തെ രാഷ്ടര പ്രതിനിധിയായി, ലോകത്തോട് തുറന്ന് പ്രഖ്യാപിച്ചു, “മനുഷ്യാവകാശം സംരക്ഷിക്കുന്ന ചട്ടക്കൂട് സ്ഥാപിക്കുന്നത് വരെ ചാരപ്പണി സാങ്കേതികവിദ്യകൾക്ക് ഉടൻ moratorium നടപ്പാക്കണം.” — സ്രോതസ്സ് accessnow.org | 13 Apr 2022
സ്വാതന്ത്ര്യത്തിലേക്ക് രക്ഷപെടുക
https://static.fsf.org/nosvn/videos/escape-to-freedom/videos/escape-to-freedom-720p.mp4 — സ്രോതസ്സ് fsf.org | Jun 28, 2022