കോർപ്പറേറ്റ് ലാഭം റിക്കോഡുകൾ ഭേദിക്കുകയാണ്. എന്നിട്ടം രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകൾ നികുതി ഒന്നും കൊടുക്കുന്നില്ല. അമേരിക്കയിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന 19 കോർപ്പേറ്റുകൾ ഒറ്റ അക്കം നികുതിയോ അല്ലെങ്കിലും ഒരു നികുതിയും അടക്കുന്നില്ല എന്ന് അടുത്ത കാലത്തെ Fortune 100 investor filings ന്റെ CAP വിശകലനം കണ്ടെത്തി. 2021 ലെ റിക്കോഡ് ലാഭത്തിന് ശേഷവും മിക്ക കോർപ്പറേറ്റുകളും ഒരു നികുതിയും കൊടുക്കുന്നില്ല. ലാഭകരമായ Fortune 100 corporations ലെ 19 കോർപ്പറേറ്റുകൾ 2021 ൽ വളരെ … Continue reading 2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല
ലേഖകന്: admin
നമ്മുടെ മനസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു
https://techrights.org/videos/stalin-dream.webm Bret Weinstein, Richard Stallman
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ ആംനെസ്റ്റി അപലപിക്കുന്നു
നാല് ദിവസങ്ങളായി കിഴക്കെ ജറുസലേമിൽ തുടരുന്ന അക്രമത്തിൽ പാലസ്തീൻ പ്രതിഷേധക്കാർക്കെതിരെ വാറന്റില്ലാത്ത നിഷ്ഠൂരമായ അക്രമം അഴിച്ചുവിടുകയാണ് ഇസ്രായേലിലെ സുരക്ഷാ സേന. അതിൽ 840 പാലസ്തീൻകാർക്ക് പരിക്കേറ്റു എന്ന് Amnesty International പറഞ്ഞു. 21 ഇസ്രായേൽ പോലീസിനും ധാരാളം ഇസ്രായേൽ പൗരൻമാർക്കും പരിക്കേറ്റു എന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു. Sheikh Jarrah യിലേയും കിഴക്കൻ ജറുസലേമിലേയും നിർബന്ധിത കുടിയറക്ക് ഉടൻ അവസാനിപ്പണമെന്ന് സംഘടന ആഹ്വാനം ചെയ്യുന്നു. — സ്രോതസ്സ് normanfinkelstein.com | Norman Finkelstein | Aug 23, … Continue reading ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ ആംനെസ്റ്റി അപലപിക്കുന്നു
മരിക്കുന്ന ഒരു നഗരത്തിന്റെ സ്വപ്നങ്ങൾ
https://www.youtube.com/watch?v=wrW5vru-4Dk Rabih abou Khalil
കാലാവസ്ഥ പ്രതിഷേധക്കാർ യൂഎസ്സ് ഓപ്പൺ ടെന്നീസ് കളി തടസപ്പെടുത്തി
ഒരു പരിസ്ഥിതി പ്രതിഷേധക്കാരൻ സ്വന്തം കാല് സിമന്റ് തറയോട് ചേർത്ത് ഒട്ടിച്ച് വെച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് Coco Gauff ഉം Karolína Muchová ഉം തമ്മിൽ ന്യൂയോർക്കിൽ നടന്ന സെമി ഫൈനൽ ടെന്നീസ് കളി നിർത്തിവെച്ചു. അതിനാൽ അമേരിക്കയുടെ Gauff ഉം Czechia യുടെ Muchová ഉം തമ്മിലുള്ള കളി 49 മിനിട്ട് വൈകി എന്ന് U.S. Tennis Association അറിയിച്ചു. വ്യാഴാഴ്ചത്തെ തടസപ്പെടുത്തൽ നടത്തിയത് Extinction Rebellion എന്ന സംഘമാണ്. “ചത്ത ഭൂമിയിൽ ടെന്നീസ് ഉണ്ടാകില്ല” … Continue reading കാലാവസ്ഥ പ്രതിഷേധക്കാർ യൂഎസ്സ് ഓപ്പൺ ടെന്നീസ് കളി തടസപ്പെടുത്തി
എന്തുകൊണ്ടാണ് ലാഭം മോഷണമാകുന്നത്
https://soundcloud.com/thesocialistprogram/why-profit-is-theft Brian Becker, Richard Wolff thesocialistprogram
ഉക്രെയ്ൻ
IBM ന്റെ യഥാർത്ഥ ചരിത്രം
http://techrights.org/videos/ibm-germany.webm http://techrights.org/videos/watson-pr.webm — സ്രോതസ്സ് techrights.org, techrights.org
ഇന്ദുവും ആധാറും – ഭാഗം 2, രംഗം 2
പ്രധാനാദ്ധ്യാപകൻ പറഞ്ഞയിടത്തുപോയി നാല് സ്‌കൂൾകുട്ടികൾ അല്പം ആകാംക്ഷയോടെ ഇരുന്നു. അവർക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിലെ പ്രകടനം മോശമായതൊന്നുമല്ല കാരണം. പ്രധാനാദ്ധ്യാപകൻ അവരെ സഹായിക്കാനാണ് ഇവിടെ അയച്ചത്, ശിക്ഷിക്കാനല്ല. ഇത് അവരുടെ വിദ്യാലയത്തിലെ ഒരു ക്ലാസ്സ് മുറിയായിരുന്നില്ല. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ, ഏറ്റവും പിന്നാക്കം നിൽക്കുന്ന മണ്ഡലുകളിൽ ഒന്നായ അമദഗുർ എന്ന സ്ഥലത്താണ് ഈ ചെറിയ നാടകം രണ്ടാം ഭാഗത്തേക്ക് കടന്നത്. അമദഗുറിലേ സർക്കാർ പ്രാഥമികവിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ 10 വയസ്സുകാരി ജെ. … Continue reading ഇന്ദുവും ആധാറും – ഭാഗം 2, രംഗം 2
ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു
ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ Pegasus ബാധയാൽ ആക്രമിക്കപ്പെട്ടു എന്ന് കരുതുന്നു. ഇൻഡ്യയിൽ നിന്നും മൂന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ആക്രമണമുണ്ടായത്. ഇന്റർനെറ്റ് നിരീക്ഷണ സംഘമായ Citizen Lab ന്റെ പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഇസ്രായേലിലെ NSO Group നിർമ്മിച്ച ശക്തമായ ഹാക്കിങ് ഉപകരണമാണ് Pegasus ചാരസോഫ്റ്റ്‍വെയർ. വ്യക്തികളുടെ സ്മാർട്ട്ഫോൺ ഒരു വിദൂര കേൾവി ഉപകരണമായി മാറ്റാൻ ശേഷിയുള്ളതാണ് ഇത്. vetted സർക്കാർ ഏജൻസികൾക്ക് മാത്രമേ ഈ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനാകൂ. പ്രധാനമന്ത്രിയുടെ ഓഫീസിനകത്തും Foreign and … Continue reading ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു