Bella Ciao - Punjabi #FarmersProtest
ലേഖകന്‍: admin
കാണ്ഡഹാറിലേക്ക് തിരിച്ചുവരവ്
Paul Jay and Nelofer Pazira
പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും മോശം ഇരകള്‍ ആദിവാസികളായിരിക്കും
കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ കൃഷി നിയമങ്ങള്‍ക്കെതിരെ തുടരുന്ന കര്‍ഷക സമരത്തിന് Adivasi Adhikar Rashtriya Manch പൂര്‍ണ്ണ പിന്‍തുണ ഡിസംബര്‍ 11 പ്രഖ്യാപിച്ചു. “എല്ലാ സംസ്ഥാനങ്ങളിലേയും, ജില്ലകളിലേയും, താലൂക്കുകളിലേയും തങ്ങളുടെ യൂണീറ്റുകള്‍ സ്വതന്ത്രമായി സംഘടിക്കുകയും ഈ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സംഘടനകളോട് ചേര്‍ന്ന് അവരവരുടെ സംസ്ഥാനങ്ങളില്‍ സംയുക്ത സമരം നടത്തണമെന്നും” അവര്‍ അഭ്യര്‍ത്ഥിച്ചു. മോഡി സര്‍ക്കാര്‍ ഏകപക്ഷീയമായി പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ കോര്‍പ്പറേറ്റ് കുത്തക മുതലാളിമാരുടെ അടിമത്തിലേക്ക് നയിക്കും. അത്തരത്തിലുള്ള അവസ്ഥയില്‍ ഭൂമിയില്ലാത്ത കര്‍ഷക … Continue reading പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും മോശം ഇരകള്‍ ആദിവാസികളായിരിക്കും
പാചകം ചെയ്യുന്നതില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തില്‍ കൂടുതല്‍ കാലം നില്‍ക്കും
പാചകം ചെയ്യുന്നതില്‍ നിന്നുള്ള Particulate ഉദ്‌വമനം അന്തരീക്ഷത്തില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം നില്‍ക്കും. അത് വായൂ ഗുണമേന്മയേയും മനുഷ്യ ആരോഗ്യത്തേയും ബാധിക്കുന്നു എന്നും പുതിയ പഠനം കണ്ടെത്തി. University of Birmingham ലെ ഗവേഷകരാണ് പഠനം നടത്തിയത്. ബ്രിട്ടണിലെ particulate മലിനീകരണത്തിന്റെ 10% വരുന്നത് പാചകം ചെയ്യുന്നതില്‍ നിന്നാണ്. വിഘടിച്ച് പോകുന്നതിന് മുമ്പ് അത് ധാരാളം ദിവസം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. കാലാവസ്ഥാ മാറ്റത്തേയും മനുഷ്യന്റെ ആരോഗ്യത്തേയും ബാധിക്കുന്ന ഒന്നാണിത്. — സ്രോതസ്സ് University of … Continue reading പാചകം ചെയ്യുന്നതില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തില്‍ കൂടുതല്‍ കാലം നില്‍ക്കും
കാസിനോ മുതലാളിത്തം
Natasha Dow Schüll On Contact
കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ്
വാഹനങ്ങളിലും വിമാനങ്ങളിലും ഫോസിലിന്ധനങ്ങളും ജൈവഇന്ധനവും biomass ഉം പൂര്‍ണ്ണമായും കത്താത്തതിനാലുണ്ടാകുന്ന കരിപ്പൊടി(Black carbon) മഞ്ഞുപാളികള്‍ പിന്‍വലിയുന്നതിന് ചിലപ്പോള്‍ കാരണമാകും. ലോകത്ത് ഏറ്റവും കൂടുതല്‍ കരിപ്പൊടി പുറത്തുവിടുന്ന രാജ്യങ്ങള്‍ ഇന്‍ഡ്യയും ചൈനയും ആണ്. 25-35% വരും അത്. ഏപ്രില്‍ 2019 ന് Atmospheric Research ജേണലില്‍ വന്ന പഠനം അനുസരിച്ച് അടുത്ത ദശാബ്ദങ്ങളില്‍ ഇത് വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഇന്‍ഡോ-ഗംഗാ പ്രദേശമാണ് ഏറ്റവും കൂടതല്‍ കരിപ്പൊടി പുറത്തുവിടുന്നത്. 20% ജൈവ ഇന്ധനം കത്തിക്കുന്നത് വഴിയും 40% ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയും … Continue reading കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ്
മുതലാളിമാരില്ലാത്ത മുതലാളിത്തമായുരുന്നു അവര്‍ക്ക് വേണ്ടത്
Finding the Soviet Union had Collapsed RAI with A. Buzgalin (5/12)
സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു
അമേരിക്കയില്‍ സര്‍ക്കാര്‍ ബാങ്ക് നിര്‍മ്മിക്കാനുള്ള ഒരു നിയമം House of Representatives ല്‍ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചു. ജനപ്രതിനിധികളായ Rashida Tlaib (D-Michigan) ഉം Alexandria Ocasio-Cortez (D-New York) ഉം ആണ് Public Banking Act എന്ന നിയമം അവതരിപ്പിച്ചത്. സര്‍ക്കാരും പ്രാദേശിക അധികാരികളും നിയന്ത്രിക്കുന്ന പൊതു ബാങ്കുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണത്. Secretary of the Treasury ഉം Federal Reserve Board ഉം നടപ്പാക്കുന്ന Public Bank Grant പദ്ധതി അവയുടെ സ്ഥാപനത്തിന് വേണ്ട ഗ്രാന്റ് … Continue reading സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു
യൂറോപ്പിന്റെ ഭാഗങ്ങള്‍ നൈട്രേറ്റ് ചോര്‍ച്ചയുടെ അപകട സാദ്ധ്യതയില്‍
നൈട്രജന്‍ അടിസ്ഥാനമായുള്ള വളങ്ങളില്‍ നിന്നുള്ള ഭൂഗര്‍ഭ ജലത്തിലെ പോഷകങ്ങളുടെ മലിനീകരണം യൂറോപ്പിലെ പല ഭാഗങ്ങളിലേയും ഒരു പ്രശ്നമാണ്. UFZ ന്റെ നേതൃത്വത്തിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ യൂറോപ്പിലെ കൃഷിഭൂമിയുടെ മുക്കാല്‍ ഭാഗത്തും വര്‍ഷത്തില്‍ നാല് മാസം നൈട്രേറ്റ് ഭൂഗര്‍ഭ ജലത്തിലേക്കും ഉപരിതല ജലത്തിലേക്കും ഒലിച്ചിറങ്ങുന്നു എന്ന് കണ്ടെത്തി. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണ് ഈ സ്ഥലത്തിന്റെ വലിപ്പം. വളത്തിലൂടെ പ്രയോഗിക്കപ്പെടുന്ന നൈട്രജന്റെ എത്ര മാത്രം ഭൂഗര്‍ഭ ജലത്തിലേക്കും ഉപരിതല ജലത്തിലേക്കും എത്തിച്ചേരും എന്നത് മറ്റ് കാര്യങ്ങളുള്‍പ്പടെ … Continue reading യൂറോപ്പിന്റെ ഭാഗങ്ങള്‍ നൈട്രേറ്റ് ചോര്‍ച്ചയുടെ അപകട സാദ്ധ്യതയില്‍
ബാങ്കുകളും ബാങ്കുകാരും പരാന്നഭോജികളാണ്
Bank and Bankers Are Parasites And Not Part Of The Real Economy Michael Hudson