#FarmersProtest
ലേഖകന്‍: admin
ചാക്രിയ സമ്പദ്വ്യവസ്ഥ
— സ്രോതസ്സ് postgrowth.org
ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍
60 വര്‍ഷം മുമ്പ് നവംബര്‍ 14, 1960 ന് Lucille Bridges തന്റെ മകള്‍ Ruby യെ New Orleans ലെ William Frantz Public School ലെ ഒന്നാം ക്ലാസിന് മുന്നില്‍ കൊണ്ടുചെന്ന് വിട്ടു. കറുത്ത കുട്ടികളെ പ്രവേശിപ്പിക്കണം എന്ന് കേന്ദ്ര കോടതിയുടെ ഒരു ഉത്തരവ് കിട്ടിയതിനാലാണ് അത്. കോപാകുലരായ വെള്ളക്കാരുടെ ലഹളക്കൂട്ടത്തിനും എതിര്‍പ്പുള്ള പ്രാദേശിക പോലീസിനും മുന്നിലൂടെ ആറ് വയസുള്ള റൂബിക്ക് നടക്കാനായി U.S. Marshals ന് സുരക്ഷാവലയം തീര്‍ക്കേണ്ടി വന്നു. “ധാരാളം ആളുകള്‍ … Continue reading ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍
കാറ്റാടി ഇതളുകള്‍ പുനചംക്രമണത്തിലേക്ക്
കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കാനുള്ള പുനചംക്രമണം ചെയ്യാവുന്ന പുതിയ പദാര്‍ത്ഥം പവനോര്‍ജ്ജ വ്യവസായത്തെ മാറ്റും. പുനരുത്പാദിതോര്‍ജ്ജത്തെ മുമ്പത്തേക്കാള്‍ കൂടുതല്‍ സുസ്ഥിരമാക്കും. അതേ സമയം ചിലവ് കുറക്കുകയും ചെയ്യും. thermoplastic resin ന്റെ പരിശോധന National Renewable Energy Laboratory (NREL) ല്‍ നടന്നു. Pennsylvaniaയിലെ Arkema Inc എന്ന കമ്പനി പുതിയ resin കൊണ്ട് നിര്‍മ്മിച്ച 9-മീറ്റര്‍ നീളമുള്ള കാറ്റാടി ഇതളിലിന്റെ പരീക്ഷണം വഴി thermoplastic resin ന്റെ സാദ്ധ്യത ഗവേഷകര്‍ തെളിയിച്ചു. NRELല്‍ നിര്‍മ്മിച്ച 13-മീറ്റര്‍ നീളമുള്ള … Continue reading കാറ്റാടി ഇതളുകള്‍ പുനചംക്രമണത്തിലേക്ക്
വളര്‍ച്ചയോ ജീവിതമോ?
blog.therules.org/postgrowth/
ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ പുറത്തുവിട്ട ഡാറ്റ ശാസ്ത്രജ്ഞയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി
ഫ്ലോറിഡയില്‍ സായുധ പോലീസ് Rebekah Jones ന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ഫ്ലോറിഡയിലെ കൊറോണവൈറസ് ഡാറ്റ പോര്‍ട്ടലിന്റെ lead software developer ആയി പ്രവര്‍ത്തിച്ച ഡാറ്റാ ശാസ്ത്രജ്ഞയായിരുന്ന അവരെ മെയില്‍ നിര്‍ബന്ധിതമായി രാജിവെപ്പിച്ചിരുന്നു. ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതിന് വിസമ്മതിച്ചതിനാണ് അവരെ രാജിവെപ്പിച്ചത്. പോലീസ് അവരുടെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു, കുട്ടികള്‍ക്ക് നേരെ തോക്ക് ചൂണ്ടി. ഫ്ലോറിഡയുടെ ഗവര്‍ണര്‍ Ron DeSantis തനിക്ക് നേരെ ഗസ്റ്റപ്പോകളെ അയച്ചു എന്നാണ് Rebekah Jones ആരോപിക്കുന്നത്. “ആത്മാര്‍ത്ഥതയോടെ സ്വന്തം തൊഴില്‍ … Continue reading ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ പുറത്തുവിട്ട ഡാറ്റ ശാസ്ത്രജ്ഞയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി
എന്താണ് കേവലവാദം
കേവലം എന്ന വാക്കിന് അര്‍ത്ഥം വെറും, ഉപരിപ്ലവമായത്, പേരിന് എന്നൊക്കെയാണ്. കേവലവാദമെന്നാല്‍ കേവലമായ വാദമെന്നാണ് അര്‍ത്ഥം. അതായത് ഏത് ആശയമാണോ അതിന്റെ പൂര്‍ണ്ണമായ ആഴവും പരപ്പും വ്യക്തമാക്കാതെ വെറുതെ ഉപരിപ്ലവമായി പറയുന്ന രീതി. എന്നാല്‍ ഈ വാക്കിനെ ഒരു ശകാരപ്പേരായാണ് പൊതുവെ കണക്കാക്കുന്നത്. തങ്ങളുടെ ആശയങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ആക്ഷേപിക്കാനും സ്വയം ഇരയാണെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ആളുകള്‍ അങ്ങനെ വ്യാഖ്യാനിക്കുന്നത്. അത് തെറ്റാണ്. കേവല വാദം ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ സത്യങ്ങള്‍ ഉണ്ടാകാം. നിലനില്‍പ്പിന്റെ പ്രശ്നമാകാം. ഉദാഹരണത്തിന് എനിക്ക് … Continue reading എന്താണ് കേവലവാദം
ഫോര്ഡിസത്തില് നിന്ന് നവലിബറലിസവും അതിനപ്പുറത്തേക്കും
David Harvey Anti-Capitalist Chronicles
വ്യാജ ജാതി, ആനുകൂല്യങ്ങള്‍ ആസ്വദിക്കൂ
വ്യാജമായ ജാതി സര്‍ട്ടിഫിക്കറ്റ് വഴി ആളുകള്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന പരാതികള്‍ 1995 ന് ശേഷം, ആദിവാസി സംഘടനകളില്‍ നിന്നും പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട വ്യക്തികളില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാറിന് കിട്ടുന്നുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയില്‍ മാത്രം 10 ലക്ഷം ആളുകള്‍ കഴിഞ്ഞ നാല് ദശാബ്ദങ്ങളായി കള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തലേയും OBC വിഭാഗത്തിലേയും ഏകദേശം 50,000 പേര്‍ civil services ല്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജോലികളും ഉന്നത വിദ്യാഭ്യാസ … Continue reading വ്യാജ ജാതി, ആനുകൂല്യങ്ങള്‍ ആസ്വദിക്കൂ
ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്
ഇന്‍ഡ്യയിലെ 95.3 കോടി ആളുകളുടെ സമ്പത്തിനെക്കാള്‍ നാല് മടങ്ങ് സമ്പത്ത് ഇന്‍ഡ്യയിലെ സമ്പന്നരായ 1% പേര്‍ക്കുണ്ട്. ഇന്‍ഡ്യയുടെ ബഡ്ജറ്റിനേക്കാള്‍ വലുതാണ് എല്ലാ പണക്കാരുടേയും മൊത്തം സമ്പത്ത്. 50ാം Annual Meeting of the World Economic Forum (WEF) ന് മുമ്പ് Oxfam പ്രസിദ്ധപ്പെടുത്തിയ 'Time to Care' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. ലോകത്തെ 2,153 കോടീശ്വരന്‍മാര്‍ക്ക് ലോക ജനസംഖ്യയുടെ 60% വരുന്ന 460 കോടി ജനങ്ങളേക്കാള്‍ സമ്പത്തുണ്ട്. — സ്രോതസ്സ് economictimes.indiatimes.com | … Continue reading ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്