പ്ലാസ്റ്റിക്കില്‍ ചേര്‍ത്തിരിക്കുന്നത് ജലത്തിലെ ലയിക്കുകയും മറ്റൊരു മലിനീകരണം ഉണ്ടാക്കുകയും ചെയ്യും

പരിസ്ഥിതിയിലെ പ്ലാസ്റ്റിക് ദ്രവിച്ച് മൈക്രോ പ്ലാസ്റ്റിക്കാകുമെന്നും അത് ഭക്ഷ്യ ശൃംഖലയില്‍ കടന്ന് മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങളില്‍ എത്തിപ്പെട്ട് ദോഷങ്ങളുണ്ടാക്കും എന്നത് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. പ്ലാസ്റ്റിക്കുകളില്‍ എല്ലായിപ്പോഴും മറ്റ് രാസവസ്തുക്കളും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പത്തിനും, കൂടുതല്‍ ഈട് കിട്ടാനും, നല്ല ഫലം ലഭിക്കാനും ഒക്കെയാണിത്. അത് രണ്ടാമത്തെ പ്രശ്നം ഉണ്ടാക്കുന്നു. polymer പദാര്‍ത്ഥം ദീര്‍ഘകാലത്തേക്ക് പരിസ്ഥിതിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഈ ചേരുവകള്‍ എളുപ്പത്തില്‍ ചോര്‍ന്ന് വരുകയും പരിസ്ഥിതിയെ മലിനമാക്കുകയും ചെയ്യും. … Continue reading പ്ലാസ്റ്റിക്കില്‍ ചേര്‍ത്തിരിക്കുന്നത് ജലത്തിലെ ലയിക്കുകയും മറ്റൊരു മലിനീകരണം ഉണ്ടാക്കുകയും ചെയ്യും

കൂടുതല്‍ CO2 പ്രധാന സസ്യങ്ങള്‍ക്ക് ദോഷമാണ്

കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെ പ്രധാന ഘടകമാണ്. മനുഷ്യന്റെ പ്രവര്‍ത്തികള്‍ ഈ വാതകത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 1700കളുടെ പകുതിക്ക് ശേഷം 45% വര്‍ദ്ധനവാണ് CO2 ന് ഉണ്ടായിട്ടുള്ളത്. എന്നാല്‍ പ്രകൃതിയിലെ സന്തുലിതാവസ്ഥയില്‍ വലിയ കാര്യമൊന്നുമില്ല എന്ന കെട്ടുകഥ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്തായാലും CO2 പ്രകൃതിദത്തമാണ്, അത് സസ്യങ്ങളെ വളരാന്‍ സഹായിക്കുന്നു. ശരിയാണ്. എന്നാല്‍ അത് തെറ്റിധരിപ്പിക്കുന്നതുമാണ്. അത് കഥയുടെ ഒരു ഭാഗം മാത്രമാണ്. അന്തരീക്ഷത്തിലേക്ക് അധികം വരുന്ന CO2 സസ്യങ്ങള്‍ക്കും വിളകള്‍ക്കും വളമാണെന്നും അത് ലോകത്തെ കൂടുതല്‍ … Continue reading കൂടുതല്‍ CO2 പ്രധാന സസ്യങ്ങള്‍ക്ക് ദോഷമാണ്

കോവി‍ഡ്-19 മരണത്തിന്റെ ഉയര്‍ന്ന അപകട സാദ്ധ്യതക്ക് ദാരിദ്ര്യവുമായി ബന്ധമുണ്ട്

സമ്പന്നമായ ജില്ലകളിലേതിനെ അപേക്ഷിച്ച് സ്കോട്ട്‌ലാന്റിലെ ദരിദ്ര പ്രദേശത്തെ ആളുകളില്‍ കോവി‍ഡ്-19 കൂടുതല്‍ മാരകമായി ബാധിക്കുകയും അതിനാലവര്‍ മരിക്കുകയും ചെയ്യുന്നു എന്ന് പഠനം വ്യക്തമാക്കി. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് critical care പ്രവേശനത്തിന് കൂടുതല്‍ സാദ്ധ്യത കിട്ടുന്നു എന്നും ആ critical care യൂണിക്കുകള്‍ നിറഞ്ഞ് കവിയുന്നു എന്ന് രാജ്യം മൊത്തമുള്ള ഇത്തരത്തിലുള്ള ആദ്യത്തെ പഠനത്തില്‍ കണ്ടെത്തി. Universities of Edinburgh യിലേയും Glasgow ലേയും ഗവേഷകരാണ് ഈ ഗവേഷണം നടത്തിയത്. — സ്രോതസ്സ് … Continue reading കോവി‍ഡ്-19 മരണത്തിന്റെ ഉയര്‍ന്ന അപകട സാദ്ധ്യതക്ക് ദാരിദ്ര്യവുമായി ബന്ധമുണ്ട്

നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും പരാജയപ്പെടുത്തുന്നു, ആയിരങ്ങളെ വഞ്ചിക്കുന്നു

Reserve Bank of India ല്‍ നിന്നും Unique Identification Authority of India ല്‍ നിന്നുമുള്ള പല പ്രാവശ്യത്തെ വ്യക്തമാക്കല്‍ വന്നിട്ടും ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമല്ല സ്വമേധയാ മതി എന്ന് സുപ്രീംകോടിത വിധി വന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും Direct Benefit Transfer (DBT) പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും വലിയ തടസമായി നിലനില്‍ക്കുകയാണ്. റേഷന്‍ കടകള്‍, MGNREGS തുടങ്ങിയ കാര്യങ്ങള്‍ കിട്ടുന്നതില്‍ നിന്ന് ആധാര്‍ ജനങ്ങളെ പരാജയപ്പെടുത്തുന്നു എന്ന് മാത്രമല്ല സ്കോളര്‍ഷിപ്പ്, PM … Continue reading നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും പരാജയപ്പെടുത്തുന്നു, ആയിരങ്ങളെ വഞ്ചിക്കുന്നു

കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?

P. Sainath ഉറപ്പുള്ള ഏറ്റെടുക്കലില്ലെങ്കില്‍ താങ്ങുവിലക്ക് ഒരു അടിസ്ഥാനവും ഇല്ല. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ എന്തുകൊണ്ട് പാസാക്കി എന്നതിന് ഒരു കാരണമുണ്ട്. മഹാമാരിക്കിടക്കുണ്ടായ തൊഴിലാളി നിയമങ്ങള്‍ മറക്കരുത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാവാത്ത കാര്യമാണത്. മോഡിക്ക് പാര്ളമെന്റില് വലിയ ഭുരിപക്ഷമുണ്ട്. മഹാമാരിക്ക് മുമ്പും അതിന് ശേഷവും. അടുത്ത രണ്ട് വര്ഷത്തേക്ക് അത് തുടരും. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ലോകത്തെ രണ്ടാമത്തേതോ മൂന്നാമത്തേതോ മോശം സ്ഥിതിയില് നില്ക്കുന്ന ഒരു മഹാമാരിയുടെ നടുവില്‍ വേറെ ആയിരക്കണക്കിന് അടിയന്തിര കാര്യങ്ങള്‍ ചെയ്യേണ്ടതിനിടക്ക് ഈ നിയമങ്ങള്‍ … Continue reading കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?

സാമൂഹ്യവും രാഷ്ട്രീയവും ആയ നീതിക്ക് വേണ്ടി അമേരിക്കയിലെ മത നേതാക്കള്‍

American Prophets Albert Raboteau On Contact

സ്വീഡന്റെ “ഹെര്‍ഡ് ഇമ്യൂണിറ്റി” നയം ദുരന്തമാണ് ഉത്പാദിപ്പിച്ചത്

കോവിഡ്-19 മഹാമാരിയോടുള്ള പ്രതികരണമായി സ്വീഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ “herd immunity” നയം ഒരു ദുരന്തമാണ് ഉത്പാദിപ്പിച്ചത്. സ്വീഡനിലെ ആശുപത്രികള്‍ കവിയുന്നു, മോര്‍ച്ചറികള്‍ നിറയുന്നു. അയല്‍ രാജ്യമായ നോര്‍വ്വേയും ഡന്‍മാര്‍ക്കും അടിയന്തിര സഹായം വാഗ്ദാനം ചെയ്തു. കോവിഡ്-19 കാരണം സ്വീഡനില്‍ 7,500 ല്‍ അധികം ആളുകള്‍ മരിച്ചു. വെറും ഒരു കോടി ആളുകളുള്ള രാജ്യമാണത്. നോര്‍വ്വേയുടേതും ഡന്‍മാര്‍ക്കിന്റേതും മൊത്തം ജനസംഖ്യയുടെ വെറും മൂന്നില്‍ രണ്ട് ജനസംഖ്യയേ സ്വീഡനിലുള്ളു എങ്കിലും നാല് മടങ്ങ് മരണമമാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യജീവന്റെ സംരക്ഷണവും സമ്പദ്‌വ്യവസ്ഥയും … Continue reading സ്വീഡന്റെ “ഹെര്‍ഡ് ഇമ്യൂണിറ്റി” നയം ദുരന്തമാണ് ഉത്പാദിപ്പിച്ചത്

സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

5 സംസ്ഥാനങ്ങളിലെ 75% കുട്ടികളും നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ കൊടുക്കണമെന്ന് 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. നവംബര്‍ 25, 2019 ന് പ്രസിദ്ധീകരിച്ച State of Aadhaar Report 2019 ല്‍ ആണ് ഈ വിവരം വന്നത്. ദേശീയമായി സ്കൂള്‍ പ്രവേശനത്തിന് വേണ്ടി 73% കുട്ടികള്‍ക്കും നിര്‍ബന്ധിതമായി ആധാര്‍ നല്‍കേണ്ടതായി വന്നു. “2018 ലെ സുപ്രീംകോടതി വിധിയുണ്ടായിട്ടു കൂടി ധാരാളം കുടുംബങ്ങള്‍ക്ക് കുട്ടികളുടെ ആധാര്‍ കൊടുത്താണ് പ്രവേശനം സാദ്ധ്യമാക്കിയത്.” “പ്രവേശനത്തിന് വേണ്ടി … Continue reading സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു