ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു

കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിലെ 260 കരാറ് പണിക്കാരായ ഒരു സംഘം 2014 ന് ശേഷമുള്ള ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഫോട്ടോ, സ്റ്റാറ്റസ് അപ്ഡേറ്റ്, പോസ്റ്റുകളിലൂടെ ഉഴുതുമറിക്കുകയായിരുന്നു. ഫേസ്ബുക്ക് വിളിക്കുന്ന അഞ്ച് “മാനങ്ങളായി” ജോലിക്കാര്‍ ഇവയെ തരംതിരിച്ചു. അതില്‍ പോസ്റ്റിന്റെ വിഷയം, ഉദാഹരണത്തിന് ആഹാരം, സെല്‍ഫി, മൃഗം ആണോ? എന്താണ് സന്ദര്‍ഭം - ദൈനംദിന സംഭവമാണോ അതോ പ്രധാന ജീവിത പരിപാടി ആണോ? എഴുത്തുകാരന്റെ ഉദ്ദേശം എന്താണ് - ഒരു പരിപാടി ആസൂത്രണം ചെയ്യുന്നോ, പ്രചോദിപ്പിക്കുന്നോ, തമാശ പറയുന്നോ? … Continue reading ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു

മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

മാര്‍ച്ച് 2020 ന് ശേഷം ഈ കൂട്ടത്തിലെ 29 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. മാര്‍ച്ച് 2020 ന് ശേഷം അമേരിക്കയില്‍ 36 പുതിയ ശതകോടീശ്വരന്‍മാരുണ്ടായി. 47 പുതിയ വ്യക്തികള്‍ ഈ പട്ടികയില്‍ കയറിക്കൂടി. മരണത്താലോ സാമ്പത്തിക കുറവ് കാരണത്താലോ 11 പേര്‍ പുറത്തായി. അമേരിക്കയിലെ മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ 3.5% വരുന്ന $4 ലക്ഷം കോടി ഡോളര്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരാണ് കൈവശം വെച്ചിരിക്കുന്നത്. താഴെയുള്ള 16 കോടി ആളുകള്‍ വരുന്ന … Continue reading മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല

ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല - പശുവില്‍ നിന്ന് വരുന്ന വെളുത്ത വസ്തു എന്താണെന്ന് അഞ്ചിലൊന്ന് കുട്ടികള്‍ക്ക് അറിയില്ല എന്ന് ഒരു സര്‍വ്വയില്‍ കണ്ടെത്തി. പ്രൈമറി സ്കൂൾ കുട്ടികൾക്ക് റൊട്ടി, പാൽ തുടങ്ങിയ അടിസ്ഥാന അവശ്യവസ്തുക്കളും ചോക്ലേറ്റ് പോലുള്ള ട്രീറ്റുകളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്നതിന്റെ വിചിത്രമായ വിശ്വാസങ്ങള്‍ ഗവേഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1,000 കുട്ടികളില്‍ നടത്തിയ ക്വിസില്‍ അഞ്ചിലൊന്ന് (21%) പേര്‍ക്ക് അറിയില്ല പാല്‍ പശുവില്‍ നിന്ന് വരുന്നതാണെന്ന്. പത്തിലൊന്ന് (11%) … Continue reading ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല

ഇറാനിലേക്കും ഇറാഖിലേക്കും അമേരിക്ക യുദ്ധം വ്യാപിപ്പിക്കുന്നു

Aaron Maté, Rania Khalek, Max Blumenthal, Ben Norton. — സ്രോതസ്സ് thegrayzone.com | 2020/01/03

വൃദ്ധര്‍ മറവിരോഗത്തിന്റെ സാമ്പത്തിക ലക്ഷണങ്ങള്‍ ആറ് വര്‍ഷം മുമ്പേ പ്രകടിപ്പിച്ച് തുടങ്ങു

Johns Hopkins Bloomberg School of Public Health ഉം Federal Reserve Board of Governors ഉം നടത്തിയ ഒരു പുതിയ പഠനത്തില്‍, പരിശോധനയില്‍ dementia ഉണ്ടെന്ന് കണ്ടെത്തിയ വൃദ്ധരായവര്‍ അത് കണ്ടെത്തുന്നതിന് ആറ് വര്‍ഷം മുമ്പേ ബില്ലുകള്‍ക്ക് പണം അടക്കുന്നതില്‍ വീഴ്ച വരുത്തിത്തുടങ്ങുന്നു എന്ന് കണ്ടെത്തി. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ ഇത് ഏഴ് വര്‍ഷം മുമ്പേ തുടങ്ങുന്നതായും കണ്ടെത്തി. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ അത് രണ്ടര വര്‍ഷമാണ്. — സ്രോതസ്സ് Johns Hopkins University Bloomberg … Continue reading വൃദ്ധര്‍ മറവിരോഗത്തിന്റെ സാമ്പത്തിക ലക്ഷണങ്ങള്‍ ആറ് വര്‍ഷം മുമ്പേ പ്രകടിപ്പിച്ച് തുടങ്ങു

ഒരു ലക്ഷത്തിലധികം നഴ്സിങ് ഹോം താമസക്കാരും ജീവനക്കാരും മഹാമാരി കാരണം കൊല്ലപ്പെട്ടു

നവംബറിന്റെ അവസാന ആഴ്ച ആയപ്പോഴേക്കും അമേരിക്കയിലെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളില്‍ താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമായ ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവന്‍ കോവിഡ്-19 കവര്‍ന്നു. സംസ്ഥാനം പുറത്തുവിട്ട ഡാറ്റകളുടെ അടിസ്ഥാനത്തിലെ വിശകലനത്തില്‍ ആണ് ഇത് കണ്ടെത്തിയത്. മഹാമാരി തുടങ്ങിയ കാലം മുതല്‍ നവംബര്‍ 24, 2020 വരെ ദീര്‍ഘകാല-പരിചരണ സ്ഥാപനങ്ങളിലെ ജോലിക്കാരും താമസക്കാരും ആയ 100,033 ല്‍ കൂടുതല്‍ പേര്‍ കോവിഡ്-19 കാരണം മരിച്ചു. 49 സംസ്ഥാനങ്ങളിലേയും DCയിലേയും ഡാറ്റയാണിത്. രാജ്യത്താകെയുണ്ടായ മൊത്തം കോവിഡ്-19 മരണങ്ങളില്‍ 40% ഉം … Continue reading ഒരു ലക്ഷത്തിലധികം നഴ്സിങ് ഹോം താമസക്കാരും ജീവനക്കാരും മഹാമാരി കാരണം കൊല്ലപ്പെട്ടു

മോഡി ഞങ്ങളുടെ ഭൂമിക്ക് മേലുള്ള ഞങ്ങളുടെ അവകാശത്തെ തട്ടിയെടുക്കുകയാണ്

Farmer Protest: A Night at Singhu Border I Farm Laws I Singhu Border I Ground Report we are here to save our land. agriculture we will talk later. [they know exactly what they are fighting for.] #FarmersProtest

പടിഞ്ഞാറ് ധനസഹായം കൊടുക്കുന്ന യുദ്ധങ്ങള്‍ ആണ് പ്രശ്നം

Max Blumenthal and Ben Norton The Uncivil War with Max Blumenthal and Ben Norton On Contact