Cassini mission ന്റെ അവസാന Titan flybys ല് നിന്നുള്ള ഡാറ്റകള് വിശകലനം ചെയ്യുന്ന ഗവേഷകര് "Titan ന്റെ Kraken Mareയിലെ Bathymetry of Moray Sinus" കണ്ടെത്തി എന്ന് Journal of Geophysical Research ല് വന്ന റിപ്പോര്ട്ടില് പറയുന്നു. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റണിന്റെ വാതകം നിറഞ്ഞ അന്തരീക്ഷത്തിന് താഴെ മീഥേന്റെ ഒരു കടല് ആയ Kraken Mare സ്ഥിതി ചെയ്യുന്നു. അതിന്റെ നടുവില് കുറഞ്ഞത് 1,000-അടിയെങ്കിലും ആഴമുണ്ടാകും എന്നാണ് Cornell University … Continue reading ശനിയുടെ ചന്ദ്രന് ടൈറ്റന്: ഏറ്റവും വലിയ കടലിന് 1,000-അടി താഴ്ച
ലേഖകന്: admin
രണ്ട് മാധ്യമ സംഘങ്ങള് കൂടി മാധ്യമപ്രവര്ത്തകര്ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു
മുതിര്ന്ന മാധ്യമ പ്രവര്ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഗുജറാത്തിലെ കോടതി ഇറക്കിയ അറസ്റ്റ് വാറന്റിനെതിരെ DIGIPUB News India Foundation (DNIF) ഉം Editors Guild of India (EGI) ഉം ഉള്പ്പടെയുള്ള മാധ്യമ പ്രവര്ത്തക സംഘം അപലപിച്ചു. 2017 ല് ഗുഹയും കൂടി ചേര്ന്ന് എഴുതിയ ലേഖനം അദാനി ഗ്രൂപ്പിന് മാനഹാനിയുണ്ടാക്കി എന്നാണ് കേസ്. പരന്ജോയ്ക്ക് എതിരെ അദാനി ഗ്രൂപ്പ് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്. തൊഴില് ചെയ്യുന്ന ഒരു മാധ്യമപ്രവര്ത്തകനെതിരായ അത്തരത്തിലെ ഭീഷണിപ്പെടുത്തല് അദാനി ഗ്രൂപ്പ് … Continue reading രണ്ട് മാധ്യമ സംഘങ്ങള് കൂടി മാധ്യമപ്രവര്ത്തകര്ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു
അധികാരത്തിന്റെ സമാധാനപരമായ കൈമാറ്റം
Days after a pro-Trump riot in the US Capitol, Max Blumenthal headed to DC’s “Red Zone” to report on the occupation of Washington DC by 28,000 National Guard soldiers
മഹിള കിസാന് ദിനത്തില് ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള് കടന്നുകയറി
ജനുവരി 18 മഹിള കിസാന് ദിനത്തില് ചെന്നെയില് വലിയ പ്രതിഷേധങ്ങളാണ് സ്ത്രീകള് നടത്തിയത്. പ്രതിഷേധിക്കുന്ന സ്ത്രീകള് രാജ് ഭവനിലേക്ക് കടക്കുകയും ഡല്ഹിയില് സമരം ചെയ്യുന്ന കര്ഷകരുടെ ആവശ്യങ്ങള് ഉയര്ത്തുകയും ചെയ്തു. കാര്ഷിക രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ കര്ഷകരായി കണക്കാക്കണമെന്നും തുല്യ ജോലിക്ക് തുല്യ വേതനവും വേണമെന്ന് അവര് ആവശ്യപ്പെട്ടു. 40 ഓളം സ്ത്രീ സംഘടനകളുടെ കൂട്ടമായ All Women Federation (AWF) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കാര്ഷിക രംഗത്ത് പ്രവര്ത്തിക്കുന്ന സ്ത്രീകളുടെ സംഭാവനകളെ (കാര്ഷികരംഗത്തിന്റെ … Continue reading മഹിള കിസാന് ദിനത്തില് ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള് കടന്നുകയറി
ലിബര്ട്ടേറിയനായ റോണ് പോളിനെ ഫേസ്ബുക്ക് സെന്സര് ചെയ്തു
തന്റെ ഫേസ്ബുക്ക് താള് ഉപയോഗിക്കുന്നതില് നിന്നും തടഞ്ഞിരിക്കുന്നു എന്ന് ടെക്സാസില് നിന്നുള്ള മുമ്പത്തെ ജനപ്രതിനിധിയായ Ron Paul പറയുന്നു. വ്യക്തമാക്കാത്ത “community standards” ലംഘിച്ചു എന്നതാണ് കാരണമായി പറയുന്നു. കഴിഞ്ഞയാഴ്ചത്തെ കാപ്പിറ്റോള് ലഹളക്ക് ശേഷം വമ്പന് സാങ്കേതികവിദ്യ നടത്തുന്ന നീക്കം ചെയ്യലിന്റെ ഭാഗമായാണിത്. എന്ത് കാരണത്താലാണ് തടഞ്ഞിരിക്കുന്നത് എന്നതിന്റെ ഒരു നോട്ടീസും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 85 വയസായ പോള് പ്രസിഡന്റ് സ്ഥാനാര്ത്ഥിയായി 2008 ലും 2012 ലും മല്സരിച്ചിരുന്നു. അദ്ദേഹം യുദ്ധ വിരുദ്ധനും, പൌരാവകാശ … Continue reading ലിബര്ട്ടേറിയനായ റോണ് പോളിനെ ഫേസ്ബുക്ക് സെന്സര് ചെയ്തു
ഇസ്രായേല്-പാലസ്തീനിന്റെ ഏറ്റവും വിഷമകരമായ ചോദ്യങ്ങളുടെ ലളിതമായ ഉത്തരങ്ങള്
Jamie Stern-Weiner
ഇന്ഡ്യന് പട്ടാളക്കാരുടെ ആത്മഹത്യകള്
United Service Institution of India (USI)യുടെ അടുത്തകാലത്തെ പഠനം അനുസരിച്ച് ഇന്ഡ്യന് ആര്മിയിലെ പകുതി പേരും “വലിയ മാനസിക സമ്മര്ദ്ദത്തില്” ആണ് എന്ന് കണ്ടെത്തി. എല്ലാ വര്ഷവും ആത്മഹത്യ കാരണം സൈന്യത്തിന് സൈനികരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പഠന സംഘം പിന്നീട് അവരുടെ റിപ്പോര്ട്ട് നശിപ്പിച്ചു. സൈനിക ആക്രമണത്തില് നഷ്ടപ്പെടുന്ന സൈനികരേക്കാള് കൂടുതലാണ് ഇന്ഡ്യയിലെ മൂന്ന് സൈനിക വിഭാഗങ്ങളില് ആത്മഹത്യ കാരണം നഷ്ടപ്പെടുന്ന സേനാംഗങ്ങള്. 2010 - 2019 കാലത്ത് സൈന്യത്തിന് 1,110 സൈനികരെയാണ് ആത്മഹത്യ കാരണം … Continue reading ഇന്ഡ്യന് പട്ടാളക്കാരുടെ ആത്മഹത്യകള്
PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്
PM-CARES നിധിയുടെ സുതാര്യതയില്ലായ്മയെ വിമര്ശിച്ചുകൊണ്ട് മുമ്പത്തെ 100 പൊതുസേവകരുടെ ഒരു കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതി. വിവരാവകാശ നിയമ പ്രകാരം നിധിയെക്കുറിച്ചുള്ള വിവരങ്ങള് പുറത്ത് പറയാന് കേന്ദ്ര സര്ക്കാര് വിസമ്മതിക്കുന്നു. അത് ഒരു പൊതു അധികാരിയല്ല എന്നാണ് സര്ക്കാരിന്റെ വാദം. അതാണ് ഈ കത്ത് അയക്കുന്നതിന് കാരണമായത്. PM-CARES ന്റെ എല്ലാ കാര്യത്തിലും വ്യക്തമായ സുതാര്യതയില്ലായ്മ ഉണ്ട്. സംഭാവന നല്കിയ ആളുകളുടെ വിവരങ്ങള്, കിട്ടിയ പണം, എങ്ങനെ ചിലവാക്കി എന്നതിന്റെ വിവരങ്ങള് തുടങ്ങിയ കാര്യങ്ങള് പൊതു … Continue reading PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്
മദ്ധ്യകാലത്തെ റദ്ദാക്കല് സംസ്കാരം എങ്ങനെയിരിക്കും
NYT Opinion
പരഞ്ജോയ് ഗുഹ തകുര്തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്ഹി മാധ്യമ പ്രവര്ത്തക യൂണിയന് അപലപിച്ചു
കച്ചിലെ ഒരു കോടതി മുതിര്ന്ന മാധ്യമ പ്രവര്ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സംഭവത്തെക്കുറിച്ച് Delhi Union of Journalists (DUJ) ഞെട്ടല് രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിനെതിരെ 2017 ല് അദ്ദേഹം കൂടിച്ചേര്ന്ന് എഴുതിയ ഒരു ലേഖനം അപകീര്ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രസാധകര്ക്കെതിരായും സഹഎഴുത്തുകാരനെതിരായും ഉള്ള കേസ് “വിരോധാഭാസ”മായി Adani Group ആരോപണങ്ങള് പിന്വലിച്ചിട്ടും ഗുഹ തകുര്തയുടെ പേരിലുള്ള കേസ് നിലനിര്ത്തി എന്ന് DUJ പറയുന്നു. … Continue reading പരഞ്ജോയ് ഗുഹ തകുര്തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്ഹി മാധ്യമ പ്രവര്ത്തക യൂണിയന് അപലപിച്ചു