സാധാരണ വര്‍ഷങ്ങളില്‍ മരിക്കുന്നതിനേക്കാള്‍ മഹാമാരിയുടെ ആദ്യ ആറ് മാസ കാലം കാലിഫോര്‍ണിയയില്‍ കുറഞ്ഞത് 20,000 പേര്‍ മരിച്ചു. അതില്‍ ആനുപാതികമല്ലാതെയാണ് വൃദ്ധര്‍, കറുത്തവര്‍, ലാറ്റിനോകള്‍, ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ എന്നിവര്‍ മരിച്ചത് എന്ന് UC San Francisco ലെ ഗവേഷകര്‍ നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. അധികം വന്ന മരണം ഏകദേശം മഹാമാരി കാരണമായ മരണമായാണ് കണക്കിലെടുത്തത്. മഹാമാരിയുടെ ഉയര്‍ന്ന മരണ സംഖ്യയിലും മാര്‍ച്ച് 19 മുതല്‍ മെയ് 9 വരെയുള്ള ആദ്യത്തെ ലോക്ഡൌണ്‍ അധികം വരുന്ന മരണസംഖ്യ … Continue reading കാലിഫോര്‍ണിയയിലെ ലോക്ഡൌണ്‍ മഹാമാരി കാരണമുള്ള അമിത മരണത്തെ കുറച്ചു
ലേഖകന്‍: admin
ഉയരുന്ന വാടക എന്നാല്‍ ഉയരുന്ന താപനില
കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഒരു പ്രധന ഫേസ്‌ബുക്ക് അകൌണ്ട് സാമൂഹ്യ മാധ്യമ ഭീമന്‍ ഞായറാഴ്ച വൈകിട്ട് നീക്കം ചെയ്തു. വലിയ ഓണ്‍ലൈന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. ‘Kisan Ekta Morcha’ എന്ന അകൌണ്ടിന് ഒരു ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. Kisan Andolan ന്റെ ഔദ്യോഗിക platform ആയും അതിനെ കണക്കാക്കിയിരുന്നു. പ്രതിഷേധത്തിന്റെ പുതിയ വിവരങ്ങള്‍, കര്‍ഷ യൂണിയന്‍ നേതാക്കളുടെ പ്രസംഗ വീഡിയോകള്‍, കേന്ദ്രം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ക്ക് മറുപടി … Continue reading കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു
ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു
പണക്കാര്‍ക്ക് കൊടുക്കുന്ന നികുതി ഇളവ് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ചും തൊഴിലില്ലായ്മ കുറച്ചും ഫലത്തില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും എന്നാണ് നവലിബറല്‍ gospel പറയുന്നത്. എന്നാല്‍ 18 രാജ്യങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ സാമ്പത്തിക നയങ്ങള്‍ പഠിച്ചതില്‍ നിന്ന് "trickle down" സിദ്ധാന്തത്തെക്കുറിച്ചുള്ള പുരോഗമനവാദികളുടെ വിമര്‍ശനം ശരിയായിരുന്നു എന്ന് കണ്ടെത്തി. ലഭ്യത-വശത്തെ (supply-side) സാമ്പത്തിക ശാസ്ത്രം അസമത്വത്തെ വര്‍ദ്ധിപ്പിക്കും, നികുതിയുടെ വലതുപക്ഷ സമീപനത്തിന്റെ ശരിക്കുള്ള ഗുണഭോക്താക്കള്‍ അതിസമ്പന്നരാണ് എന്നാതായിരുന്ന വിമര്‍ശനങ്ങള്‍. London School of Economics ലെ International … Continue reading ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു
സോമാലിയയിലെ അമേരിക്കയുടെ യുദ്ധത്തിന് സൈന്യത്തെ പുനര്‍ക്രമീകരിക്കുന്നു
Abby Martin Empire Update
10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്
പഞ്ചാബിലെ 14 ജില്ലകളില്‍ നിന്നുള്ള കുറഞ്ഞത് 10,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. ഒരു വനിത കര്‍ഷകയാണ് അവരെ നയിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി കൃഷിക്കാരിയായി ജീവിക്കുന്ന Bhatindaയില്‍ നിന്നുള്ള Harinder Bindu ആണ് അവരെ നയിക്കുന്നത്. കേന്ദ്രം വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുന്നത് വരെ എല്ലാം നേരെയായിരുന്നു. നിയമങ്ങള്‍ക്കെതിരെ രാജ്യം മൊത്തം പ്രതിഷേധം ഉയര്‍ന്നു. പ്രത്യേകിച്ച് ബിന്ദുവിന്റെ സംസ്ഥാനമായ പഞ്ചാബിലും. മാസങ്ങളായി അവര്‍ പ്രതിഷേധത്തിലാണ്. രാഷ്ട്ര തലസ്ഥാനത്ത് തങ്ങളുടെ ശബ്ദം ഉയര്‍ത്താനായി നവംബര്‍ 26 ന് … Continue reading 10,000 വനിതാ പ്രതിഷേധക്കാര്‍ കര്‍ഷകരോടൊപ്പം ഉണ്ട്
മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു
കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കുന്നതില്‍ മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ആഹാരം ഉണ്ടാക്കാന്‍ വേണ്ടി ചെടികളും മരങ്ങളും പ്രകാശ സംശ്ലേഷണം വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) കൂടുതല്‍ ആഗിരണം ചെയ്യുന്നത് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന താപനില വര്‍ദ്ധിപ്പിക്കുന്ന CO2 കുറയുന്നതിന് സഹായിക്കും. എന്നാല്‍ അന്തരീക്ഷത്തിലെ CO2 വര്‍ദ്ധിക്കുന്നത് കാരണം ആഗോളമായി കരയിലെ 86% ജൈവ വ്യവസ്ഥകള്‍ക്കും CO2 ആഗിരണം ചെയ്യാന്‍ കഴിയുന്നതിന്റെ കാര്യക്ഷമത കുറയുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. — സ്രോതസ്സ് nasa.gov | Dec 18, … Continue reading മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു
കൃഷിക്കാരെങ്ങനെയാണ് തണുത്ത രാത്രികളെ അതിജീവിക്കുന്നത്?
#FarmersProtest
തെറാപ്പിയില്ലാത്ത ഷോക്ക്
RAI with A. Buzgalin (6/12)
ബൊളീവിയയുടെ വിപ്ലവകാരിയായ 19-വയസുകാരി സ്പോര്‍ട്സ് സഹമന്ത്രി
Movement Toward Socialism (MAS) പാര്‍ട്ടി നയിക്കുന്ന ബൊളീവിയയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രാജ്യത്തെ ദേശീയ വനിത ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായ 19-വയസുകാരിയായ Cielo Veizaga യെ സ്പോര്‍ട്സ് സഹമന്ത്രിയായി തെരഞ്ഞെടുത്തു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണവര്‍. "ബൊളീവിയയില്‍ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ നേതാക്കളിലൊരാള്‍, ജനപ്രതിനിധിയായിരുന്ന ഒരു സ്ത്രീ നമ്മുടെ സഹോദരി Patricia Arce ആണ്. അവര്‍ തന്റെ എല്ലാം, മാറ്റത്തിന്റെ ഈ പ്രക്രിയക്ക് വേണ്ടി എല്ലാ സ്ത്രീകള്‍ക്കും വേണ്ടി സ്വന്തം ജീവന്‍ പോലും … Continue reading ബൊളീവിയയുടെ വിപ്ലവകാരിയായ 19-വയസുകാരി സ്പോര്‍ട്സ് സഹമന്ത്രി