#FarmersProtest
ലേഖകന്‍: admin
സൌദികള്‍ മുമ്പത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്ലയറിനെ $1.2 കോടി ഡോളറിന് വാങ്ങി
Medea Benjamin
മഹാമാരി സമയത്ത് അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികള്‍ കൊഴുത്തു, എന്നാല്‍ ആയിരങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു
കൊറോണവൈറസ് മഹാമാരി ചെറിയ ബിസിനസുകളെ തുടച്ചുനീക്കുകയും ദശലക്ഷങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടപ്പോള്‍ അമേരിക്കയിലെ ചില വലിയ കോര്‍പ്പറേറ്റുകള്‍ അത്ഭുതകരമായി ലാഭത്തിലാണ്. വളരെ കുറവ് അപവാദങ്ങളോട് കൂടി വലിയ ബിസിനസിന് വളരെ വ്യത്യസ്ഥമായ വര്‍ഷമാണ് അമേരിക്കയില്‍. ആധുനിക കാലത്തിന്റെ ചരിത്രത്തിലേയും ഏറ്റവും വലിയ സാമ്പത്തിക പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന ഏപ്രില്‍ - സെപ്റ്റംബര്‍ കാലത്ത് 50 ല്‍ 45 വലിയ അമേരിക്കന്‍ കമ്പനികളും ലാഭത്തിലായിരുന്നു എന്ന് Washington Post ന്റെ വിശകലനം പറയുന്നു. അവയുടെ വിജയത്തിന് വിപരീതമായി ആ 50 കമ്പനികളില്‍ … Continue reading മഹാമാരി സമയത്ത് അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികള്‍ കൊഴുത്തു, എന്നാല്‍ ആയിരങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു
കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കുന്നത് കോവിഡ്-19 സംഭവങ്ങളും മരണവും വര്‍ദ്ധിപ്പിക്കും
കോവിഡ്-19 മഹാമാരിയും അതിനോട് ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും കാരണം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വാടക കൊടുക്കാന്‍ പറ്റാതാകുകയും അവര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ടുകൊണ്ടുമിരിക്കുകയാണ്. വീട്ടിലെ ആളുകളുടെ എണ്ണം കൂട്ടുന്നത് വഴിയും വ്യക്തികള്‍ക്ക് ശാരീരിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വരുന്നതിനാലും കുടിയിറക്കല്‍ കോവിഡ്-19 ന്റെ വ്യാപനം വര്‍ദ്ധിപ്പിക്കും. പഠനത്തിന്റെ കാലത്ത് 27 സംസ്ഥാനങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കി. അങ്ങനെ ചെയ്ത സംസ്ഥാനങ്ങളില്‍ മരണനിരക്ക് 1.6 മടങ്ങ് വര്‍ദ്ധിച്ചു. ഫലം സംഖ്യകളായി പറഞ്ഞാല്‍ 433,700 അധികം രോഗബാധയും 10,700 … Continue reading കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കുന്നത് കോവിഡ്-19 സംഭവങ്ങളും മരണവും വര്‍ദ്ധിപ്പിക്കും
ഒരു കറന്‍സിയുടെ വില കുറച്ചാല്‍ നിങ്ങള്‍ ശരിക്കും കുറക്കുന്നത് അദ്ധ്വാനത്തിന്റെ വിലയാണ്
Michael Hudson #classwar
പാലസ്തീന്‍ അനുകൂലികളുടെ താളുകളിലേക്കുള്ള സനദര്‍ശനം ബോധപൂര്‍വ്വം കുറയുന്നതിന് പിന്നില്‍ ഫേസ്‌ബുക്കാണ്
കൈയ്യേറിയ പാലസ്തീനിലെ ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളേയും പീഡനങ്ങളേയും കുറിച്ചുള്ള പോസ്റ്റുകളിലേക്കുള്ള സന്ദര്‍ശനം കുറയുന്നതിന് പിന്നില്‍ ഫേസ്ബുക്കാണെനന് ആരോപണം. 80% വരെ സന്ദര്‍ശനം കുറഞ്ഞിട്ടുണ്ട് എന്ന് ഓണ്‍ലൈന്‍ നിരീക്ഷണ സംഘം പറയുന്നു. ഫേസ്‌ബുക്കിലെ പാലസ്തീന്‍. അറബ് താളുകളില്‍ നിന്ന് സന്ദര്‍ശനം കുത്തനെ കുറയുന്നതായി തങ്ങള്‍ക്ക് ധാരാളം പരാതി കിട്ടുന്നുണ്ടെന്ന് വെബ്ബിലെ പാലസ്തീന്‍ കേന്ദ്രീകൃത ഉള്ളടക്കങ്ങളുടെ പരിഗണന നിരീക്ഷിക്കുന്ന Sada Social Center അഭിപ്രായപ്പെട്ടു. ശരാശരി 50% കുറവാണ് പറയുന്നത്, ചില കേസില്‍ 80% വരെ കുറയുന്നു. — സ്രോതസ്സ് … Continue reading പാലസ്തീന്‍ അനുകൂലികളുടെ താളുകളിലേക്കുള്ള സനദര്‍ശനം ബോധപൂര്‍വ്വം കുറയുന്നതിന് പിന്നില്‍ ഫേസ്‌ബുക്കാണ്
ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍
“ഗോമാതാവിനെ” സംരക്ഷിക്കുക പ്രധാനപ്പെട്ട കാര്യമാണെന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി Yogi Adityanath ന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന പരാതികള്‍ വരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗോശാല പ്രൊജക്റ്റിന്റെ ധനസഹായം നിര്‍ത്തി മൃഗങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനാലാണിത്. ധനസഹായം കിട്ടിയില്ലെങ്കില്‍ ഗോശാലയില്‍ നിന്ന് എല്ലാ പശുക്കളേയും തുറന്ന് വിടുമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് Banda ജില്ലയിലെ Bundelkhand ല്‍ നിന്നുള്ള ഒരു ഡസനിലധികം പഞ്ചായത്ത് തലവന്‍മാര്‍ മുഖ്യമന്ത്രിക്ക് അയച്ചു. 43 ഗോശാലകളാണ് അവര്‍ നടത്തുന്നത്. അവിടെ 15,000 ഉപേക്ഷിക്കപ്പെട്ട പശുക്കളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പശുഓരോന്നിനും … Continue reading ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍
ചെറിയ ചെറിയ കാര്യങ്ങള്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ബാധിക്കില്ല
#FarmersProtest
സംസ്കാരവും യുദ്ധവും
David Harvey Anti-Capitalist Chronicles
സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും
സ്ത്രീകള്‍ക്കെതിരായ അവഹേളനങ്ങളും അക്രമങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത് നമ്മുടെ നാട്ടില്‍ മാത്രമുള്ള ഒരു കാര്യമല്ല. സമ്പന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പടെ ലോകം മുഴുവന്‍ അതാണ് അവസ്ഥ. അതിനൊരു മാറ്റം കൊണ്ടുവരാനായി എല്ലാവരും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാള്‍ക്ക് നാള്‍ അക്രമം കൂടിവരികയാണ്. അതുകൊണ്ട് എത്രയും വേഗം നമ്മുടെ മാറ്റത്തിനായ പ്രവര്‍ത്തികളെ വിമര്‍ശനബുദ്ധിയോട് കൂടി കാണണമെന്നാണ് എന്റെ അഭിപ്രായം. യഥാര്‍ത്ഥ പ്രശ്നത്തെ കാണാതെ നിഴലുകള്‍ക്കെതിരെ യുദ്ധം നടത്തുന്നതാണ് ഫലം ഒന്നും വരാത്തതിന്റെ കാരണം. അന്തസ് എന്നത് ഒരു പൊതുബോധമാണ്. … Continue reading സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും