2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു

2002 ല്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക നടപടിയില്‍ കൈയ്യേറ്റം തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയല്‍ അതിനെ പിന്‍തുണച്ചു എന്ന് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നു. അന്നത്തെ U.S. Secretary of State ആയ Colin Powell എഴുതിയ മെമ്മോ, ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ അവരുടെ സ്വകാര്യ സെര്‍വ്വറില്‍ സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ഇമെയിലുകളുടെ കൂട്ടത്തില്‍ നിന്ന് Daily Mail ന് ലഭിച്ചു. "ഇറാഖില്‍ സൈനിക നടപടി അവശ്യമാണ്, ബ്ലയര്‍ … Continue reading 2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു

ഇറ്റലിയെ കൈക്കൂലി കൊടുത്താണ് യുദ്ധത്തിനിറക്കിയത്, 1915

എന്തുകൊണ്ടാണ് ഇറ്റലി യുദ്ധത്തില്‍ പങ്കെടുത്തത്? ഇറ്റലിയെ യുദ്ധത്തിനിറക്കാന്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ എന്ത് സംവിധാനം ഉപയോഗിച്ചാണ് ലേഖനങ്ങള്‍ വ്യക്തമാക്കുന്നില്ല. Austria-Hungaryയോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പ് ഈ രാജ്യങ്ങളെല്ലാം Treaty of London എന്ന ഒരു രഹസ്യ കരാറില്‍ ഒപ്പുവെച്ചിരുന്നു. ആ കരാര്‍ ശരിക്കും ഒരു കൈക്കൂലി പോലെയാണ്: ഇറ്റലി യുദ്ധത്തില്‍ പ്രവേശിക്കുന്നു. പകരം ഇറ്റലി യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ പോകുന്നു എന്ന് പ്രതീക്ഷിക്കുന്ന ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, തുര്‍ക്കി എന്നിവര്‍ 1915 ല്‍ കൈവശം വെച്ചിരിക്കുന്ന … Continue reading ഇറ്റലിയെ കൈക്കൂലി കൊടുത്താണ് യുദ്ധത്തിനിറക്കിയത്, 1915

ഇരിക്കുന്നത് വഴി വര്‍ദ്ധിക്കുന്ന ആകാംഷ

ആകാംഷ ഒരു മാനാസികാരോഗ്യ രോഗമാണ്. ലോകം മൊത്തം 2.7 കോടി ആളുകള്‍ ഈ രോഗം ബാധിച്ചവരാണ്. ഇതൊരു ക്ഷീണിപ്പിക്കുന്ന രോഗമാണ്. ആളുകള്‍ അമിതമായി വ്യാകുലപ്പെടുകയും അവര്‍ക്ക് ദൈനംദിന ജീവിതം നടത്തിക്കൊണ്ടു പോകുന്നതിന് കഴിയാതാകുകയും ചെയ്യുന്ന അവസ്ഥയാണ്. അതിന് ശാരീരികമായ ലക്ഷണങ്ങളും കാണാം. പൊട്ടുന്ന ഹൃദയമിടിപ്പ്, ശ്വസിക്കാനുള്ള വൈഷമ്യം, വലിഞ്ഞ പേശികള്‍, തലവേദന ഒക്കെ അതില്‍ ഉള്‍പ്പെടുന്നു. ഇരിക്കുക പോലുള്ള ഊര്‍ജ്ജം കുറവ് വേണ്ട പ്രവര്‍ത്തികള്‍ ആകാംഷയുടെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് BMC Public Health ല്‍ വന്ന … Continue reading ഇരിക്കുന്നത് വഴി വര്‍ദ്ധിക്കുന്ന ആകാംഷ

ഹോളീവുഡില്‍

ഹോളീവുഡില്‍ മോശം ജീവിതം ജീവിക്കുന്ന നികൃഷ്ടരായ പണക്കാര്‍ പൊതുജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നു. ഹോളീവുഡില്‍ മനുഷ്യത്വത്തോടുള്ള സ്പര്‍ശം നഷ്ടപ്പെട്ട ആളുകള്‍ എങ്ങനെ മനുഷ്യനാകണമെന്ന് പഠിപ്പിക്കുന്നു. ഹോളീവുഡില്‍ ലോകത്തിലെ ഏറ്റവും വ്യാജരായ ആളുകള്‍ ആണ് ജനങ്ങളെ യാഥാര്‍ത്ഥ്യം പഠിപ്പിക്കുന്നത്. ഹോളീവുഡില്‍ അവര്‍ അമേരിക്ക എത്രമാത്രം സ്വാബോധമുള്ളതാണെന്നും നവലിബറലിസം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും കാണിക്കുന്ന 90 മിനിട്ടുള്ള പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നു. ഹോളീവുഡില്‍ ആളുകള്‍ മറ്റാളുകളായി അഭിനയുക്കുന്നു മറ്റാളുകള്‍ എഴുതിയ വാക്കുകള്‍ പറയുന്നു ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് കഥ പറയുന്നു, അതിന്റെ … Continue reading ഹോളീവുഡില്‍

ഇതെല്ലാം സാമ്പത്തികശാസ്ത്രവും സാമൂഹ്യ നിയന്ത്രണത്തിനും വേണ്ടിയാണ്

Massive power outages like the one that recently hit #Venezuela https://twitter.com/TheOliverStone/status/1108180397647491072 Edward @Snowden reminds us that the US government has already been laying the groundwork to cause massive power outages like the one that recently hit #Venezuela. The idea of US-caused sabotage is not far-fetched.

കറുത്ത സ്ത്രീയെ കൊന്ന പോലീസുകാരെ കുറ്റവിമോചിതരാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായി

Breonna Taylor ന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട Louisvilleയിലെ വെള്ളക്കാരായ മൂന്ന് പോലീസുകാരെ കുറ്റവാളികളെന്ന് തെളിയിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ല. ആറ് മാസം മുമ്പ് അവര്‍ 26-വയസ് പ്രായമുള്ള ഈ കറുത്ത സ്ത്രീയുടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ no-knock raid നടത്തി അവര്‍ വെടിയുണ്ടകളുടെ ഒരു മഴ സൃഷ്ടിച്ചു. അതില്‍ ആ സ്ത്രീ കൊല്ലപ്പെട്ടു. മാര്‍ച്ച് 13 ന് Taylor ന്റെ ജീവനെടുത്ത റെയ്ഡിന്റെ സമയത്ത് ഒരു അയല്‍വാസിയുടെ വീട്ടിലേക്ക് വെടിവെച്ച മുമ്പത്തെ Louisville ഡിക്റ്ററ്റീവായ Brett Hankison നെ മാത്രം … Continue reading കറുത്ത സ്ത്രീയെ കൊന്ന പോലീസുകാരെ കുറ്റവിമോചിതരാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായി

Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു

Irwin County Detention Center ല്‍ തടവിലാക്കിയ കുടിയേറ്റക്കാരായ സ്ത്രീകളെ സമ്മതമില്ലാതെ വന്ധീകരണം നടത്തി എന്ന് ആരോപണമുള്ള gynecologist ന്റെ അടുത്തേക്ക് അയക്കുന്നത് ജോര്‍ജ്ജിയയില്‍ immigration അധികാരികള്‍ നിര്‍ത്തി. സ്വകാര്യ ജയില്‍ കമ്പനിയായ LaSalle Corrections പ്രവര്‍ത്തിപ്പിക്കുന്ന ICE ജയിലിലുള്ള കുറഞ്ഞത് 60 സ്ത്രീകളെയെങ്കിലും Dr. Mahendra Amin കണ്ടുകാണും. whistleblower നഴ്സ് ആയ Dawn Wooten ആണ് ഇക്കാര്യം പുറത്ത് വിട്ടത്. “uterus collector” എന്നാണ് Dr. Amin നെ അവിടെയുള്ള സ്ത്രീകള്‍ വിളിക്കുന്നത്. Los … Continue reading Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു

ലിംഗവിവേചനം കാരണം ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ മരിക്കുന്നു

അഞ്ച് വയസിന് താഴെയുള്ള ശരാശരി 239,000 അധികം പെണ്‍കുട്ടികളുടെ മരണങ്ങള്‍ സംഭവിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഒരു ദശാബ്ദത്തില്‍ 24 ലക്ഷം പെണ്‍കുട്ടികള്‍. രാജ്യത്തെ 90% ജില്ലകളിലും പെണ്‍കുട്ടികളുടെ മരണ നിരക്ക് അധികമാണ്. 2000-2005 കാലത്തെ 0-4 വയസ് പ്രായമുള്ള കുട്ടികളിലെ അധികമുള്ള മരണ നിരക്ക്, ലിംഗവിവേചനം ഇല്ലാത്ത രാജ്യങ്ങളിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 ജനനത്തിന് 18.5 ആണ്. ജന്‍ഡര്‍ പക്ഷപാതിത്വം കാരണമാണ് അഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മരണത്തിന്റെ 22% ഉം. … Continue reading ലിംഗവിവേചനം കാരണം ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ മരിക്കുന്നു