ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു

Greek Orthodox Church ന്റെ ഉടമസ്ഥതയിലുള്ള പെട്രാ (Petra) ഹോട്ടലിലേക്ക് മാർച്ച് 27 ന് Ateret Cohanim settler സംഘടനയുമായി ബന്ധമുള്ള ഇസ്രായേലിലെ കുടിയേറ്റക്കാർ സ്ഥലം കൈയ്യേറാനായി അതിക്രമിച്ച് കയറി. ഹോട്ടലിന്റെ ഉടമസ്ഥത തങ്ങൾക്കാണെന്ന രേഖകളുണ്ടെന്ന് പറഞ്ഞ് സ്ഥലത്തിന്റെ കുറച്ച് ഭാഗം ഒരു ചെറിയ കൂട്ടം നിയന്ത്രണം എടുത്തു. ആ രേകൾ കള്ള രേഖയാണെന്ന് പള്ളി പറയുന്നു. കൈയ്യേറ്റക്കാരെ ഒഴുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഇസ്രായേലിലെ കോടതിയിൽ പരാതി കൊടുത്തു. ഹോട്ടലിലെ കൈയ്യേറ്റത്തിനെതിരെ മാർച്ച് 29 ന് ജറുസലേമിലെ … Continue reading ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു

സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും

കഴിഞ്ഞ മാസം American Psychological Association ഉം U.S. Surgeon General ഉം ചേർന്ന് ഒരു ആരോഗ്യ ഉപദേശം പുറത്തിറക്കി. രണ്ട് ഗതികൾ ഇഴപിരിഞ്ഞതാണെന്നതിന്റെ വർദ്ധിച്ച് വരുന്ന ഗവേഷണ ഫലങ്ങൾ അഭിമുഖീകരിക്കണമെന്നാണ് കൗമാരക്കാരോടും, രക്ഷകർത്താക്കളോടും, നയനിർമ്മാതാക്കളോടുമുള്ള അവരുടെ വ്യാകുലതകളും ശുപാർശകളും. ചെറുപ്പക്കാരായവർ സാമൂഹ്യമാധ്യമങ്ങളെ കൂടുതലുപയോഗിക്കുന്നു. അവരുടെ മാനസികാരോഗ്യം കഷ്ടത്തിലാണ്. ഒരു ലളിതമായ ഇടപെടൽ സഹായിക്കുമെന്ന് Iowa State University യിലെ ഗവേഷകർ കണ്ടെത്തി. 230 കോളേജ് വിദ്യാർത്ഥികളിൽ രണ്ടാഴ്ച നടത്തിയ പഠനത്തിൽ പകുതിപേരോട് അവരുടെ സാമൂഹ്യ മാധ്യമ … Continue reading സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും

ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

ആഗോള കാലാവസ്ഥാ മാറ്റം കാരണം താപനില അതിവേഗം വ‍ദ്ധിക്കുകയാണ്, പ്രത്യേകിച്ചും ആർക്ടിക്കിൽ. മറ്റ് കാര്യങ്ങളോടൊപ്പം കൂടിയ താപനില കാരണം ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂടുതൽ കൂടുതൽ permafrost മണ്ണ് ഉരുകുന്നു. പ്രത്യേകിച്ചും ബാധിച്ചത് 'yedoma' എന്ന് വിളിക്കുന്ന permafrost നെ ആണ്. കഴിഞ്ഞ ഹിമയുഗത്തിൽ മഞ്ഞ് പാളി ആവരണം ഇല്ലാതിരുന്ന വിശാലമായ സ്ഥലമാണത്. തറയിലെ മഞ്ഞ് വളരെ പെട്ടെന്ന് ഉരുകുന്നു. അത് കാരണം bedrock തകരുകയും ഒലിക്കുകയും ചെയ്യുന്നു. അത്തരത്തിലെ പ്രക്രിയയെ thermokarst എന്നാണ് വിളിക്കുന്നത്. … Continue reading ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

അർത്ഥമില്ലാത്ത കാലാവസ്ഥ പ്രഖ്യാപനങ്ങൾ നിർത്തുക

https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Climate emergency with Extinction Rebellion On Contact