Tomy Sebastian
ലേഖകന്‍: admin
അഭിപ്രായ സ്വാതന്ത്ര്യം
— സ്രോതസ്സ് truthdig.com | Mr. Fish | Aug 20, 2019
ഗര്‍ഭത്തെക്കുറിച്ചുള്ള അമ്മയുടെ ആകാംഷ ദുഖസംസാരത്തിനോടുള്ള കുഞ്ഞിന്റെ പ്രതികരണത്തെ മാറ്റുന്നു
ഒരു പഠനം ഗര്‍ഭത്തെക്കുറിച്ചുള്ള ആകാംഷയേയും ദുഖസംസാരത്തിനോട് കുഞ്ഞിന്റെ തലച്ചോര്‍ പ്രതികരിക്കുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്നു. Aalto University ലേയും ഫിന്‍ലാന്റിലെ University of Turku ലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിന്ന് ഗര്‍ഭത്തിന്റെ 24 ആം ആഴ്ചയില്‍ ഉയര്‍ന്ന ആകാംഷ നില ഉണ്ടായിരുന്ന അമ്മമാര്‍ പ്രസവിക്കുന്ന കുട്ടികളുടെ തലച്ചോര്‍ ദുഖ ശബ്ദത്തിലുള്ള സംസാരത്തോട് കുറഞ്ഞ പ്രതികരണമാണ് കാണിക്കുന്നത് എന്ന് കണ്ടെത്തി. ഗര്‍ഭത്തിന്റെ 34 ആഴ്ചയില്‍ ഈ ഫലം കുറവാണ്. അതായത് ഗര്‍ഭകാലത്തിന്റെ അവസാനത്തേക്കാള്‍ മദ്ധ്യ കാലത്തുള്ള ശിശുക്കളിലേക്കാണ് ഗര്‍ഭത്തെക്കുറിച്ചുള്ള … Continue reading ഗര്‍ഭത്തെക്കുറിച്ചുള്ള അമ്മയുടെ ആകാംഷ ദുഖസംസാരത്തിനോടുള്ള കുഞ്ഞിന്റെ പ്രതികരണത്തെ മാറ്റുന്നു
ബ്രിട്ടണിലെ കുടുംബകടം സുസ്ഥിരമല്ലാത്ത നിലയിലേക്കെത്തി
Edward Smythe of Positive Money
പൌരത്വനിയമത്തിന്റെ യാഥാര്‍ത്ഥ്യം
Dhruv Rathee
മരുന്ന് വില
— സ്രോതസ്സ് truthdig.com | Pat Bagley / The Salt Lake Tribune, UT | Jul 18, 2019
ബ്രസീലില്‍ മൊണ്‍സാന്റെ $770 കോടിയുടെ കേസില്‍ വിജയിച്ചു
ബ്രസീലിലെ കര്‍ഷക യൂണിയനുകള്‍ കൊടുത്ത ഒരു കേസില്‍ ബ്രസീലിലെ അപ്പീര്‍ കോടതി ആഗോള കാര്‍ഷിക ഭീമനായ മൊണ്‍സാന്റോക്ക് അനുകൂലമായി വിധിച്ചു. കോടതിയിലെ 9 ജഡ്ജിമാര്‍ ഐക്യകണ്ഠേനയാണ് ഒക്റ്റോബര്‍ 9 ന് വിധി പ്രഖ്യാപിച്ചത്. മൊണ്‍സാന്റോയുടെ റൌണ്ടപ് കളനാശിയെ നേരിടാന്‍ വേണ്ടി ജനിതകമായി മാറ്റം വരുത്തിയ പേറ്റന്റുള്ള മൊണ്‍സാന്റോയുടെ റൌണ്ടപ് റെഡി സോയാബീന്‍ വിത്ത് സൂക്ഷിച്ച് വെക്കാനും അത് വീണ്ടും വിതക്കാനും കര്‍ഷകരെ ഈ വിധി തടയുന്നു. മൊണ്‍സാന്റോ 'എല്ലാത്തിന്റേയും ഉടമകളാണ്'. — സ്രോതസ്സ് theconversation.com | Karine … Continue reading ബ്രസീലില്‍ മൊണ്‍സാന്റെ $770 കോടിയുടെ കേസില്‍ വിജയിച്ചു
പണം വെളുപ്പിക്കലാണ് ബ്രിട്ടണിന്റെ ഏറ്റവും വലിയ കയറ്റുമതി
HSBC whistleblower Nicholas Wilson
ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു
ശൂന്യാകാശത്തുള്ള ആയുധ മല്‍സരത്തെ തടയുക, മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഐക്യരാഷ്ട്രസഭയില്‍ നടന്നത്. എന്നാല്‍ അതിന് രണ്ട് തടസങ്ങളുണ്ടായിരുന്നു. അമേരിക്കയും ഇസ്രായേലും. മിക്കവാറും എല്ലാ രാജ്യങ്ങളും മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക എന്ന ആശയത്തോട് സമ്മതിച്ചു. എന്നാല്‍ അവരുടെ സമാധാനത്തിനായ നീക്കത്തെ അമേരിക്കയും ഇസ്രായേലും ഇല്ലാതാക്കി. വാഷിങ്ടണും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചൈനയേയും റഷ്യയേയും അക്രമാസക്തമായ യുദ്ധക്കൊതിയന്‍മാരായ വഞ്ചക രാജ്യങ്ങളായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭയിലെ വോട്ട് ആരാണ് ശരിക്കും അപകടകരമായ സൈനികവല്‍ക്കരണം പുതിയ അതിര്‍ത്തികളിലേക്ക് വ്യാപിപ്പിക്കുന്നതാരെന്ന് … Continue reading ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു
ബില്‍ ഗേറ്റ്സിനെ $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാലോ
"ഞാന്‍ $10,000 കോടി ഡോളര്‍ നികുതി കൊടുക്കണമെന്ന് നിങ്ങള്‍ പറഞ്ഞാന്‍ പിന്നെ എന്റെ കൈവശം വളരെ കുറച്ച് പണമേ ബാക്കിയുണ്ടാവൂ," ഗേറ്റ്സ് പറയുന്നു. $2000 കോടി ഡോളര്‍ വരെ നികുതി കൊടുക്കാന്‍ ഗേറ്റ്സ് തയ്യാറാണ്. "ബില്‍ ഗേറ്റ്സിനെ ശരിക്കും $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാല്‍ നമുക്ക് അമേരിക്കയിലെ ജനങ്ങളുടെ വീടില്ലാത്ത അവസ്ഥ ഇല്ലാതാക്കാനാകും. എല്ലാവര്‍ക്കും ശുദ്ധ ജലം എത്തിക്കാനും കഴിയും. ബില്‍ ഗേറ്റ് പിന്നെയും ശതകോടീശ്വരനായി തുടരുകയും ചെയ്യും," എന്ന് ബര്‍ണി സാന്റേഴ്സ് പറഞ്ഞു. $10680 … Continue reading ബില്‍ ഗേറ്റ്സിനെ $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാലോ