സർക്കാരിനെ വെട്ടിച്ചെറുതാക്കാനുള്ള പദ്ധതികൾ മുമ്പത്തെ ട്രമ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു

ഫെഡറൽ സർക്കാരിനെ മെച്ചപ്പെടുത്താനായി തീവൃ വലതുപക്ഷത്തിന്റെ പദ്ധതി ആണ് Project 2025. ആ പദ്ധതിയുമായുള്ള ബന്ധം മറച്ച് വെക്കാനാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച, Project 2025 ന്റെ പുസ്തകം പ്രസിദ്ധപ്പെടുത്തുന്നത് വലിയ സ്വാധീനമുള്ള വലതുപക്ഷ പ്രസ്ഥാനമായ Heritage Foundation ന്റെ തലവൻ Kevin Roberts നവംബറിലെ തെരഞ്ഞെടുപ്പ് വരെ വൈകിപ്പിച്ചു. ആ പുസ്തകത്തിന്റെ ആമുഖമെഴുതിയത് ട്രമ്പിന്റെ വൈസ്-പ്രസിഡന്റ് സ്ഥാനാർത്ഥിയായ JD Vance ആണ്. കുടിയേറ്റം, പ്രത്യുൽപ്പാദന അവകാശങ്ങൾ, കാലാവസ്ഥാ നയം … Continue reading സർക്കാരിനെ വെട്ടിച്ചെറുതാക്കാനുള്ള പദ്ധതികൾ മുമ്പത്തെ ട്രമ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു

നാം എല്ലാത്തിനേയും കൊല്ലുകയാണ്

ആ വാർത്ത നിങ്ങൾ കേട്ടോ? ഈ ചെറിയ നീല കുത്തിലെ താരതമ്യേന ചെറിയ സമയത്തിൽ മനുഷ്യവംശം 10 ലക്ഷം സ്പീഷീസുകളെ അപകടാവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനിയും പോകാനുണ്ട്, വിഢികൾ. തിങ്കളാഴ്ച മറ്റൊരു പ്രധാനപ്പെട്ട വിഷാദമുണ്ടാക്കുന്ന വിലയിരുത്തലുമായി ഐക്യ രാഷ്ട്ര സഭ വന്നു (മുമ്പത്തെ വിഷാദമുണ്ടാക്കുന്ന വിലയിരുത്തൽ: കാലാവസ്ഥാ മാറ്റം നമ്മളെയെല്ലാം കൊല്ലും എന്നായിരുന്നു). ഇപ്പോൾ അത് ജൈവ വൈവിദ്ധ്യത്തെക്കുറിച്ചാണ്. പ്രകൃതിയെ നാം ദ്രോഹിക്കുന്നതിന്റെ വേഗത “അഭൂതപൂര്‍വ്വമായ” ആണെന്ന് ലോകം മൊത്തമുള്ള നൂറുകണക്കിന് വിദഗ്ദ്ധർ ആയിരക്കണക്കിന് ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച് കണ്ടെത്തി. … Continue reading നാം എല്ലാത്തിനേയും കൊല്ലുകയാണ്

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് പ്രധാനമന്ത്രിയായി

പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിദ്യാർത്ഥികൾ നയിച്ച പ്രക്ഷോഭത്താൽ പുറത്തായതിന് ശേഷം ബംഗ്ലാദേശിന്റെ caretaker സർക്കാരിന്റെ തലവനായി നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് സ്ഥാനമേറ്റു. തലസ്ഥാനമായ ധാക്കയിലെ പ്രസിഡന്റ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ദീർഘകാലമായി ഹസീനയുടെ വലിയ വിമർശകനായിരുന്ന യൂനസ് സത്യപ്രതിജ്ഞയെടുത്തു. യൂനസിന്റെ ക്യാബിനറ്റിലെ ഒരു ഡസനിലധികം അംഗങ്ങളും സത്യ പ്രതിജ്ഞ ചൊല്ലി. ഹസീനയുടെ രാജിക്ക് കാരണമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ നയിച്ച് Nahid Islam, Asif Mahmud എന്ന രണ്ട് വിദ്യാർത്ഥികളും അതിൽ ഉൾപ്പെടുന്നു. extrajudicial കൊലപാതകങ്ങൾ, … Continue reading വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് പ്രധാനമന്ത്രിയായി

കാർബൺ ഡൈഓക്സൈഡിന്റെ നില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 50% കൂടുതലാണ്

2022 മെയിൽ കാർബൺ ഡൈഓക്സൈഡിന്റെ നില 421 ദശലക്ഷത്തിലൊന്ന് എന്ന് NOAAന്റെ Mauna Loa Atmospheric Baseline Observatory രേഖപ്പെടുത്തി. അന്തരീക്ഷത്തിലെ CO2 ന്റെ നില കഴിഞ്ഞ ദശലക്ഷക്കണക്കിന് വർഷങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ് ഇത്. NOAA യിലേയും University of California San Diego ന്റെ Scripps Institution of Oceanography യിലേയും ഗവേഷകരാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. NOAA ന്റെ Hawaiiയിലെ Big Island ൽ സ്ഥിതിചെയ്യുന്ന മലമുകളിലെ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയ ശരാശരി 420.99 ppm ആണ്. … Continue reading കാർബൺ ഡൈഓക്സൈഡിന്റെ നില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 50% കൂടുതലാണ്

തീവൃ താപം ഗർഭധാരണത്തെ കൂടുതൽ അപകടകരമാക്കുന്നു

Esther Sanchez ഗർഭിണിയായ ഈ വേനൽകാലത്ത് സ്പെയിനിലെ മഡ്രിഡിൽ തീവൃ താപം അനുഭവിച്ച കാലമായിരുന്നു. അവ‍ താമസിച്ചിരുന്നത് അവിടെയാണ്. രാത്രിയിലെ താപനില പ്രത്യേകിച്ചും സുഖകരമായിരുന്നില്ല. ഒരു ദിവസം രാവിലെ ആറ് മണിക്ക് അവൾ മുറിക്ക് പുറത്തിറങ്ങിയപ്പോൾ താപനില 31 C ആയിരുന്നു. “ഉറങ്ങാനും വിശ്രമിക്കാനും ഒരു സാധാരണ ദിവസം ഉണ്ടാകാനും അസാദ്ധ്യമാണ്,” അവൾ പറഞ്ഞു. ഗർഭിണികളായ ധാരാളം ആളുകൾക്ക് ചൂട് അസുഖകരമാണെന്ന് മാത്രമല്ല അത് അപകടകരവുമാണ്. താപ ആഘാതവും താപ തളർച്ചയും കൂടുതൽ അനുഭവിക്കുക ഗർഭിണികളായ ആളുകളാണ് … Continue reading തീവൃ താപം ഗർഭധാരണത്തെ കൂടുതൽ അപകടകരമാക്കുന്നു

ഉക്രെയിനിലെ നവ-നാസികൾ ബ്രിട്ടൺ കൊടുത്ത റോക്കറ്റുമായി നിൽക്കുന്നതിന്റെ ചിത്രം

റഷ്യൻ സൈനും ഉക്രെയിനിൽ അതിക്രമങ്ങൾ തുടരുന്നതിനിടെക്ക് ബ്രിട്ടണിന്റെ ടാങ്ക് വേധ ആയുധങ്ങളുമായി തീവൃ വലത് പ്രതിരോധ സംഘങ്ങൾ പ്രത്യക്ഷപ്പെട്ടു. Belfast ൽ നിർമ്മിച്ച ടാങ്ക് വേധ ആയുധങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്ന് ഉക്രെയ്നിലെ പിടിച്ചെടുന്ന Kharkiv നഗരത്തിലെ ഒരു നവ-നാസി സംഘം പറഞ്ഞു. വിവാദപരമായ Azov regiment അടുത്ത തലമുറ Light Anti-tank Weapon (NLAW) മായി നിൽക്കുന്നതിന്റെ ചിത്രം ബലറൂസിലെ പ്രതിപക്ഷ മാധ്യമ സ്ഥാപനം ആയ Nexta TV പ്രസിദ്ധപ്പെടുത്തിയിരുന്നു. — സ്രോതസ്സ് markcurtis.info | … Continue reading ഉക്രെയിനിലെ നവ-നാസികൾ ബ്രിട്ടൺ കൊടുത്ത റോക്കറ്റുമായി നിൽക്കുന്നതിന്റെ ചിത്രം

ചൂടും ആർദ്രതയും ഇപ്പോൾ തന്നെ മനുഷ്യന് സഹിക്കാവുന്നതിന്റെ പരിധിയിലെത്തിയിരിക്കുന്നു

ഈ ഭൂമിയിലെ ലക്ഷക്കണക്കിന് വർഷങ്ങളായുള്ള നമ്മുടെ നിലനിൽപ്പിൽ സഹാറ മരുഭൂമിയിലെ വരണ്ട ചൂട് മുതൽ ആർക്ടിക്കിലെ മഞ്ഞിന്റെ തണുപ്പ് വരെ വൈവിദ്ധ്യമാർന്ന കാലാവസ്ഥയോടെ അനുരൂപമാകാൻ ആധുനിക മനുഷ്യന് കഴിഞ്ഞു. എന്നാലും നമുക്ക് നമ്മുടേതായ പരിധികളുണ്ട്. താപനിലയും ഈർപ്പം വളരെ ഉയർന്നാൽ ജല ലഭ്യതയുള്ള തണലതത്ത് ഇരിക്കുന്ന ആരോഗ്യമുള്ള മനുഷ്യൻ പോലും ചൂടിന്റെ ഇരയാകും. താപ തരംഗം കൂടുതൽ ചൂടുള്ളതാകുകയും കൂടെക്കൂടെ ഉണ്ടാകുകയും ചെയ്യുന്നതോടെ ചില സ്ഥലങ്ങൾ അടുത്ത ദശാബ്ദത്തിൽ മനുഷ്യന്റെ സഹനശേഷിയുടെ പരിധിയിലെത്തും എന്ന് ഗവേഷകർ സൂചിപ്പിച്ചിരുന്നു. … Continue reading ചൂടും ആർദ്രതയും ഇപ്പോൾ തന്നെ മനുഷ്യന് സഹിക്കാവുന്നതിന്റെ പരിധിയിലെത്തിയിരിക്കുന്നു

കുട്ടികളുടെ ഗുണഭോക്താക്കളുടെ ആധാർ പരിശോധിക്കാനായി അംഗനവാഡി കേന്ദ്രങ്ങൾ ഓടുന്നു

കേന്ദ്രത്തിന്റെ Integrated Child Development Scheme (ICDS) ന്റെ ഗുണഭോക്താക്കളായ കുട്ടികളുടെ ആധാർ പരിശോധന ഉറപ്പാക്കാനുള്ള ലക്ഷ്യത്തിനായി ഇൻഡ്യ മുഴുവനും ഉള്ള അംഗനവാഡികൾ മൊത്തവും തിരക്കിട്ട് ഓടുകയാണ്. UIDAIയുടെ ഔദ്യോഗിക രേഖകൾ പ്രകാരം 3 കോടി കുട്ടികൾക്ക് മാത്രമേ ആധാർ നമ്പരുള്ളു. അംഗനവാഡിയിൽ ചേർന്ന മൊത്തം കുട്ടികളുടെ 36% മാത്രമാണ് ഇത്. കേന്ദ്ര സർക്കാരിന്റെ Ministry of Women & Child Development ഒരു directive അംഗനവാഡികൾക്ക് ഏപ്രിലിൽ ലഭിച്ചു എന്ന് അവിടുത്തെ ജോലിക്കാർ Down To … Continue reading കുട്ടികളുടെ ഗുണഭോക്താക്കളുടെ ആധാർ പരിശോധിക്കാനായി അംഗനവാഡി കേന്ദ്രങ്ങൾ ഓടുന്നു

മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്

ആർക്കും ഭക്ഷ്യ സുരക്ഷ ഇല്ലാതിരുന്ന പുരാതന കാലത്ത് മനുഷ്യരെ ഒത്തൊരുമയോടെ ഒരു ലക്ഷ്യത്തിനായുള്ള ഒരു പറ്റമായി മേയിച്ച് കൊണ്ടുപോകാനായി ഉരുത്തിരിഞ്ഞ് വന്ന ഒരു സംവിധാനമാണ് മതം. സമൂഹത്തിലെ എല്ലാവരുടേയും പിൻതുണയോടും സഹായത്തോടുമായിരുന്നു എപ്പോഴും എല്ലാത്തരം ഭരണ സംവിധാനങ്ങൾ സമൂഹത്തിൽ ഉരുത്തിരിഞ്ഞ് വരുന്നത്. ഇപ്പോഴും അങ്ങനെയാണ്. ഓരോ സ്ഥലത്തും അത് തനതായി വികസിച്ച് വന്നു. ജീവിച്ചിരുന്നതോ അല്ലാത്തതോ ആയ ഒരു വിശുദ്ധനായ വ്യക്തിയുടെ പേരിലാകും പഴയ കാലത്ത് അവ മിക്കവാറും ഉണ്ടായത്. എഴുത്ത് വിദ്യ വികസിച്ചപ്പോൾ മതങ്ങൾ അവരുടെ … Continue reading മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്

കുട്ടികളിലെ ദാരിദ്ര്യം അഭൂതപൂർവ്വമായി പകുതിയാക്കി … രണ്ട് പ്രാവശ്യം!

കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ സാമൂഹ്യ സുരക്ഷ പദ്ധതികൾ കുട്ടികളിലെ ദാരിദ്ര്യത്തിനെ (1993-2019) കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ അഭൂതപൂർവ്വമായി 59% കുറക്കുന്നതിന് കാരണമായി. ആളുകളുടെ കൈയ്യിൽ പണം എത്തിക്കുന്ന മഹാമാരി രക്ഷാ പദ്ധതികൾ (2019-2021) വന്നപ്പോൾ കുട്ടികളിലെ ദാരിദ്ര്യം വീണ്ടും പകുതിയായി കുറഞ്ഞു. — സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Oct 17, 2022