മദ്ധ്യവർഗ്ഗം തങ്ങൾക്കെതിരായ വർഗ്ഗസമരത്തെ സഹായിക്കുകയാണ്

https://www.youtube.com/watch?v=UBgUIUgGZsg Michael Hudson https://neritam.com/2018/07/25/class-war-unseen/ #classwar

രണ്ടാം തരം പ്രമേഹം തലച്ചോറിന്റെ പ്രായം കൂട്ടുകയും ബുദ്ധി കുറക്കുകയും ചെയ്യും

തലച്ചോറിന്റെ പ്രായം കൂടൽ 26% അധികം വേഗത്തിൽ ആണ് type 2 diabetes ഉള്ള ആളുകളിൽ സംഭവിക്കുന്നത്. ഔദ്യോഗികമായി type 2 diabetes കണ്ടെത്തുമ്പോഴേക്കും അതിനകം തന്നെ തലച്ചോറിന്റെ ഘടനയിൽ വലിയ നാശം അത് ഉണ്ടാക്കുന്നു. working memory, പഠനം, flexible ചിന്ത പോലുള്ള executive functions ന് പ്രായം കൂടലും type 2 diabetes ഉം മാറ്റമുണ്ടാക്കുന്നു. ഒരേ പ്രായമുള്ള ഒരേ വിദ്യാഭ്യാസമുള്ള ആരോഗ്യമുള്ള വ്യക്തികൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ type 2 diabetes ഉള്ള … Continue reading രണ്ടാം തരം പ്രമേഹം തലച്ചോറിന്റെ പ്രായം കൂട്ടുകയും ബുദ്ധി കുറക്കുകയും ചെയ്യും

ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

സാമ്പത്തികമായി പ്രാധാന്യമില്ലാത്ത കാര്യങ്ങളുടെ മേലാണ് നിങ്ങൾ വോട്ട് ചെയ്യുന്നത്

https://www.youtube.com/watch?v=HAC4gGRAJ3Q Michael Hudson

തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പുതിയ വെളിപ്പെടുത്തൽ

https://www.youtube.com/watch?v=lCa8QUOAQPU Ravish Kumar यही तो है प्यारे, चंदे का धंधा

അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു

കീടങ്ങളും മൂട്ടകളും ജീവനോടെ തിന്നുന്നു എന്ന് കറുത്തവനായ ഒരു തടവുകാരന്റെ കുടുംബം പറഞ്ഞതിനെ തുടർന്ന് ജോർജിയയിലെ അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് 600 തടവുകാരെ നീക്കി. 35-വയസുള്ള Lashawn Thompson നെ ജയിലിലെ മാനസിക വിഭാഗത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. ഈ സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ഈ ജയിൽ അടച്ചുപൂട്ടുകയും വേണമെന്ന് അവർ പറയുന്നു. തിങ്കളാഴ്ച്ച ജയിൽ പ്രധാനി ഉൾപ്പടെ ജയിലിലെ ധാരാളം ജോലിക്കാർ രാജിവെച്ചു. — സ്രോതസ്സ് democracynow.org | Apr … Continue reading അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു

ചരിത്രപരമായ ഒത്തുതീർപ്പിൽ ഡൊമിനിയണിന് ഫോക്സ് $78.75 കോടി ഡോളർ അടക്കും

കേസ് ഒത്തുതീർപ്പാക്കാൻ Fox News $78750 കോടി ഡോളർ അടക്കും എന്ന് സമ്മതിച്ചു. കരാർ പ്രകാരം Dominion നെ കുറിച്ചുള്ള കള്ളങ്ങൾ പ്രചരിപ്പിച്ചതിന് മാപ്പ് പ്രക്ഷേപണം ചെയ്യേണ്ട കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ അപകീര്‍ത്തിപ്പെടുത്തൽ ഒത്തുതീർപ്പാണിത്. എന്നാൽ ഫോക്സിന്റെ നിയമ യുദ്ധം ഇവിടെ അവസാനിക്കുന്നില്ല. Smartmatic എന്ന ഒരു തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യ കമ്പനിയുമായി $270 കോടി ഡോളറിന്റെ മറ്റൊരു അപകീര്‍ത്തിപ്പെടുത്തൽ കേസും കൂടിയുണ്ട്. — സ്രോതസ്സ് democracynow.org | Apr 20, 2023