ആധാര്‍ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് തീര്‍പ്പാക്കലിന്റെ പരാജയം കാരണം 2017ല്‍ 25 പേര്‍ പട്ടിണികിടന്ന് മരിച്ച ഝാര്‍ഘണ്ടിന്റെ ഗ്രാമപ്രദേശത്തിന്റെ അവസ്ഥയിലേക്ക് ഗുജറാത്തിന്റെ വ്യാവസായിക തലസ്ഥാനമായ അഹ്മദാബാദ് മാറിക്കൊണ്ടിരിക്കുകയാണ്. അഹ്മദാബാദ് ആസ്ഥാനമായുള്ള സംഘടന Human Development and Research Centre (HDRC) നടത്തിയ സര്‍വ്വേയില്‍ 7,512 കുടുംബങ്ങളെയാണ് പരിശോധിച്ചത്. അതില്‍ 5,116 കുടുംബങ്ങള്‍ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവരാണ്. അവര്‍ക്ക് റേഷന്‍ നിരോധിക്കപ്പെട്ടു. 142 കുടുംബങ്ങളില്‍ നിന്ന് Rs 5 മുതല്‍ Rs 10 രൂപാ വരെ ബയോമെട്രിക് പരിശോധനക്ക് ഈടാക്കി … Continue reading റേഷന്‍ കടകളിലെ ബയോമെട്രിക് പരിശോധന അഹ്മദാബാദിലെ ചേരിനിവാസിളെ പട്ടിണിക്കിടുന്നു
ലേഖകന്‍: admin
ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു
ഇറാനിലെ ദേശീയ സര്‍ക്കാരിനെ 60 വര്‍ഷം മുമ്പ് സ്ഥാനഭ്രഷ്ടരാക്കിയ അമേരിക്കന്‍ സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനായുള്ള ഒരു നീക്കത്തിന് ഇറാനിലെ പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. ഓഗസ്റ്റ് 19, 1953 ന് ആയിരുന്നു ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിനെ അമേരിക്കയും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘവും ചേര്‍ന്ന് അട്ടിമറിച്ചത്. Anglo-Iranian Oil Company യെ മറികടന്ന് ഇറാനിലെ എണ്ണ ദേശസാല്‍ക്കരിച്ചതാണ് മൊസാദെക്കിനെ ലക്ഷ്യം വെക്കാന്‍ കാരണമായ സംഭവം. Anglo-Iranian Oil Company നെ പിന്നീട് British Petroleum(BP) എന്ന് പേര് മാറ്റി. … Continue reading ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു
ഖത്തറിന് $40 കോടി ഡോളര്‍ കൈക്കൂലികൊടുത്ത കുറ്റത്തിന് ബാര്‍ക്ലേയ്സ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
Ian Fraser
വിമുക്തഭടന്‍മാര്‍ സാധാരണക്കാരുടെ ഇരട്ടി തോതിലാണ് ആത്മഹത്യ ചെയ്യുന്നത്
News21 നടത്തിയ ഒരു അന്വേഷണത്തില്‍ അമേരിക്കയിലെ വിമുക്തഭടന്‍മാര്‍ സാധാരണക്കാരുടെ ഇരട്ടി തോതിലാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് കണ്ടെത്തി. 2005 - 2011 കാലത്ത് 49,000 വിമുക്തഭടന്‍മാരാണ് അമേരിക്കയില്‍ ആത്മഹത്യ ചെയ്തത്. അമേരിക്കയുടെ ജനസംഖ്യയുടെ 10% മാത്രമേ വിമുക്തഭടന്‍മാരായുള്ളതെങ്കിലും അഞ്ച് ആത്മഹത്യയില്‍ ഒന്ന് വിമുക്തഭടന്റേതായിരിക്കും. 2013
ഇസ്രായേല്‍ എല്ലാ പൌരന്‍മാരുടേയും രാഷ്ട്രമല്ല
ഇസ്രായേല്‍ “എല്ലാ പൌരന്‍മാരുടേയും രാജ്യമല്ല” എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു. ഇസ്രായേലിലെ സെലിബ്രിറ്റിയായ Rotem Selaയുടെ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഒരു അഭിമുഖം കണ്ടതിന് ശേഷം പ്രസിദ്ധയായ മോഡലും അവതാരികയും ആയ Rotem Sela സോഷ്യല്‍ മീഡിയയില്‍ “എപ്പോഴാണ് സര്‍ക്കാരിലെ ആരെങ്കിലുമൊന്ന് വന്ന് ഇസ്രായേല്‍ അതിലെ എല്ലാ പൌരന്‍മാരുടേയും ഒരു രാജ്യമാണെന്ന് പറയുക” എന്ന ചോദ്യം ഉയര്‍ത്തി. നെതന്യാഹൂ അതിനോട് നേരിട്ട് … Continue reading ഇസ്രായേല്‍ എല്ലാ പൌരന്‍മാരുടേയും രാഷ്ട്രമല്ല
ജ്യൂസറിന്റെ സബ് ആറ്റോമിക് പാര്‍ട്ടിക്കിള്‍
Aisi Taisi Democracy || Rahul Ram || Sanjay Rajoura || Varun Grover
ലോകത്തിലെ വ്യാവസായിക തൊഴിലാളികള്‍
Lauren Karaffa
വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് 30 ദിവസം ജയില്‍ ശിക്ഷ വിധിച്ചതിനെതിരെ മൊണ്ടാനയില്‍ പ്രതിഷേധം
മൊണ്ടാനയിലെ കോടതിയുടെ പുറത്ത് പ്രതിഷേധക്കാര്‍ ജഡ്ജിയുടെ രാജിക്കായി പ്രതിഷേധ സമരം നടത്തി. 14-വയസുകാരിയെ അദ്ധ്യാപകന്‍ ബലാല്‍സംഗം ചെയ്യുകയും പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജഡ്ജി Todd Baugh കുറ്റവാളിക്ക് 30 ദിവസത്തെ ജയില്‍ ശിക്ഷ മാത്രം നല്‍കി. "പെണ്‍കുട്ടിക്ക് രേഖയിലുള്ളതിനേക്കാള്‍ പ്രായമുണ്ടെന്നും," അദ്ധ്യാപകനെ പോലെ തന്നെ "ആ സന്ദര്‍ഭത്തിലെ നിയന്ത്രണം" അവള്‍ക്കും ഉണ്ടായിരുന്നു എന്നാണ് ജഡ്ജി പറഞ്ഞത്. 2013
കര്‍ഷര്‍ക്ക് അവരുടെ നിക്ഷേപം അപൂര്‍വ്വമായേ തിരിചിച്ച് കിട്ടുകയുള്ളു
— സ്രോതസ്സ് downtoearth.org.in
ആഗോളതപനത്തിനെതിരെ ഒരു ആഗോള സമരം
1.4 Million Students Walk Out of Class Demanding Action