Kristine Beckerle Human Rights Watch — സ്രോതസ്സ് therealnews.com | Jun 22, 2017
ലേഖകന്‍: admin
സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു
ലാഭത്തിനായുള്ള സ്വകാര്യ ജയിലുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുകയാണെന്ന് JPMorgan Chase കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ പൌര, കുടിയേറ്റ അവകാശ സംഘങ്ങള്‍ വിജയം ആഘോഷിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ജയിലുകളായ CoreCivic, GEO Group തുടങ്ങിയവര്‍ ബാങ്കുകളെ മുതലാക്കുന്നത് തടയാനായി Make the Road NY, Center for Popular Democracy, New York Communities for Change തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് ഈ തീരുമാനം. 2018 ല്‍ ബാങ്കുകള്‍ $180 കോടി ഡോളറാണ് … Continue reading സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു
‘മൃത പ്രദേശത്തിന്റെ’ വ്യപ്തമാണ് വിസ്ത്രതിയേക്കാള്‍ പ്രധാനപ്പെട്ടത്
രാസവളങ്ങളില്‍ കാണുന്ന നൈട്രജന്‍, ഫോസ്ഫെറസ് തുടങ്ങിയ ഉയര്‍ന്ന പോഷകങ്ങള്‍ ഒലിച്ചിറങ്ങുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഓക്സിജന്റെ അളവ് കുറഞ്ഞ സ്ഥലമാണ് hypoxic പ്രദേശമായ മൃത പ്രദേശം. മിസിസിപ്പി നദിക്ക് അടുത്തുള്ള തീരക്കടലിലാണ് അമേരിക്കയിലെ ഏറ്റവും വലിയ hypoxic പ്രദേശം കാണപ്പെടുന്നത്. പോഷക മലിനീകരണത്തിനോടൊപ്പം മറ്റ് ഘടകങ്ങളും കൂടി ചേരുമ്പോള്‍ അത് മല്‍സ്യബന്ധനത്തിന് മോശമായ സ്ഥിതിയുണ്ടാക്കുന്നു. കാരണം സമുദ്രജീവികളുടെ വളര്‍ച്ചക്കാവശ്യമായ ഓക്സിജന്‍ ഇല്ലാതാകുന്നതിനാലാണത്. മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എത്തിച്ചേരുന്ന നൈട്രജന് അനുസരിച്ച് hypoxic ന്റെ വിസ്ത്രിതേക്കാള്‍ കൂടുതല്‍ വ്യാപ്തത്തിനാണ് മാറ്റം വരുന്നത് … Continue reading ‘മൃത പ്രദേശത്തിന്റെ’ വ്യപ്തമാണ് വിസ്ത്രതിയേക്കാള്‍ പ്രധാനപ്പെട്ടത്
നിങ്ങളുടെ പ്രാദേശിക വാര്‍ത്താ ചാനലിന്റെ ഉടമയാരെന്ന് അറിയുക
Sinclair Broadcast Group Last Week Tonight with John Oliver (HBO) നിങ്ങളുടെ പ്രാദേശിക വാര്‍ത്താ ചാനല്‍ ചിലപ്പോള്‍ പ്രാദേശികമാകണമെന്നില്ല
ധനകാര്യവിദഗ്ദ്ധര്‍ ജലവൈദ്യുതിയെ ആഗോളതപന പരിഹാരമായി കണക്കാക്കുന്നെങ്കിലും, അണക്കെട്ടുകള്‍ ‘ശുദ്ധ ഊര്‍ജ്ജം’ അല്ല
ഫെബ്രുവരി 20 ന് Climate Bonds സംരംഭത്തിന്റെ ഒരു ഉപദേശിയുടെ ഒരു അഭിപ്രായം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര ജേണലായ Nature ല്‍ വന്നു. അദ്ദേഹം പറയുന്നത് അണക്കെട്ടുകള്‍ കാലാവസ്ഥക്ക് നല്ലതാണെന്നാണും ലോകത്തെ 500 ധനകാര്യസ്ഥാപനങ്ങള്‍ മാര്‍ച്ച് 5 ന് ലണ്ടനില്‍ ചേരുമ്പോള്‍ അവക്ക് സബ്സിഡി കൊടുക്കുന്നതില്‍ അവക്ക് പ്രാധാന്യം കൊടുക്കണമെന്നുമാണ്. Nature ന്റെ അഭിപ്രായം വളരേറെ തെറ്റിധാരണാജനകമാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലയിലുള്ള അണക്കെട്ടുകളെ സംബന്ധിച്ചടത്തോളം. അവിടെയാണ് ഭാവിയില്‍ കൂടുതല്‍ അണക്കെട്ടുകള്‍ പണിയാന്‍ പോകുന്നത്. ആഗോളതപനത്തിന്റെ ഗണ്യമായ ആഘാതം … Continue reading ധനകാര്യവിദഗ്ദ്ധര്‍ ജലവൈദ്യുതിയെ ആഗോളതപന പരിഹാരമായി കണക്കാക്കുന്നെങ്കിലും, അണക്കെട്ടുകള്‍ ‘ശുദ്ധ ഊര്‍ജ്ജം’ അല്ല
ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍കളെ ഇസ്രായേല്‍ നിരോധിച്ചു
ഇസ്രായേലി അറബ് പാര്‍ട്ടികളുടെ സഖ്യത്തെ ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇസ്രായേലിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. അതുകൊണ്ട് ഇസ്രായേലിലെ പാലസ്തീന്‍കാരുടെ പാര്‍ട്ടിയായ Balad-United Arab List ന്റെ സ്ഥാനാര്‍ത്ഥികളെ ഇസ്രായേല്‍ പാര്‍ളമെന്റായ ക്നസെറ്റിലേക്ക് (Knesset) മല്‍സരിക്കാനാകില്ല. ഭീകരവാദത്തെ പിന്‍തുണക്കുന്നവര്‍ക്ക് ഇസ്രായേലി ക്നസെറ്റില്‍ സ്ഥാനമില്ലെന്ന് അതിനെക്കുറിച്ച് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പറഞ്ഞു. ഇത് ഭീകരവാദവുമായി ഒരു ബന്ധവുമില്ല, ഇത് പാലസ്തീന്‍കാരുടെ അവകാശങ്ങളെ തടയുകയാണ് ചെയ്യുന്നത് എന്ന് പാലസ്തീന്‍ സ്ഥാനാര്‍ത്ഥിയായ Heba Yazbak അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org … Continue reading ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍കളെ ഇസ്രായേല്‍ നിരോധിച്ചു
ഒരു നല്ല യുദ്ധമല്ലാതെ വേറൊന്നും CNN പണമുണ്ടാക്കിക്കൊടുക്കില്ല
Vijay Prashad
താങ്കളുടെ വിശ്വാസത്തിന് പാത്രമായ ഒന്നല്ല ഫേസ്‌ബുക്ക്
ലോകം മൊത്തമുള്ള ഉപയോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സഹായിക്കുന്ന “ശുഭപ്രതീക്ഷയുള്ള” കമ്പനിയാണെന്ന് ഫേസ്‌ബുക്ക് സ്വയം വെള്ളപൂശുന്ന അവസരത്തില്‍ യാഥാര്‍ത്ഥ്യം വ്യത്യസ്ഥമാണ്. നയങ്ങളും സൌകര്യങ്ങളും ഉപയോക്താക്കളെ ദ്രോഹിക്കുന്നതാണെന്ന് അറിഞ്ഞിട്ടും കമ്പനി അത് സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ രേഖകള്‍ അടുത്തകാലത്ത് പുറത്ത് വന്നു. ബ്രിട്ടണിലെ പാര്‍ളമെന്റിലെ ഒരു അംഗം കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ നിന്ന് കിട്ടിയ ഒരു കൂട്ടം ആഭ്യന്തര രേഖകള്‍ പുറത്തുവിട്ടു. Six4Three എന്ന കമ്പനി കൊടുത്ത ഒരു കേസിന്റെ ഭാഗമായി കിട്ടിയ രേഖകളായിരുന്നു അത്. Cambridge Analytica വിവാദം നടക്കുന്ന … Continue reading താങ്കളുടെ വിശ്വാസത്തിന് പാത്രമായ ഒന്നല്ല ഫേസ്‌ബുക്ക്
വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി
#FridaysForFuture എന്നത് ഓഗസ്റ്റ് 2018 ന് തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. കാലാവസ്ഥാ പ്രതിസന്ധിയില്‍ പ്രവര്‍ത്തനം പോരാത്തതിന് പ്രതിഷേധിക്കാനായി 15 വയസുകാരിയായ ഗ്രെറ്റ തുംബര്‍ഗ്ഗ് (Greta Thunberg) സ്വീഡനിലെ പാര്‍ളമെന്റിന് മുന്നില്‍ മൂന്ന് ആഴ്ചക്കാലം എല്ലാ സ്കൂള്‍ ദിനത്തിലും കുത്തിയിരുന്നതിന്റെ ഫലമായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. അവള്‍ ചെയ്തകാര്യം അവള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അത് വേഗം വൈറലായി. 2-ഡിഗ്രി C ന് താഴെ മാത്രം ചൂടാകല്‍ സംഭവിക്കുന്ന രീതിയില്‍ നയങ്ങള്‍ സ്വീഡനെക്കൊണ്ട് എടുപ്പിക്കാനായി എല്ലാ വെള്ളിയാഴ്ചയും സമരം … Continue reading വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി
ക്യാനഡയുടെ 150ആമത് ‘കോളനിവല്‍ക്കരണത്തിന്റെ ആഘോഷം’
Pamela Palmater