— സ്രോതസ്സ് therealnews.com
ലേഖകന്‍: admin
ലിബ്രെം 5 ഫോണിന്റെ ലോക്ക്ഡൌണ്‍ അവസ്ഥ
Purim ന്റെ വരുന്ന ഫോണാണ് Librem 5. അതിന് രണ്ട് പ്രധാന വില്‍പ്പനഗുണങ്ങളുണ്ട്. ഒന്ന്, അതില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയാണ് ഉപയോഗിക്കുന്നത്. വളരെ കുറവ് മാത്രമേ കുത്തക കോഡ് അതിലുള്ളു. രണ്ട്, ഹാര്‍ഡ്‌വെയറുകളെ വിഛേദിക്കാനായി അതിന് ഒരു ഓഫ് സ്വിച്ച് ഉണ്ട്. അതിന്റെ ആശയം ഇതാണ് - മൂന്ന് സ്വിച്ചുകളും ഓഫാക്കിയാല്‍ ലിബ്രെം 5 നിങ്ങളെ പിന്‍തുടരുന്ന അതിന്റെ എല്ലാ സംവേദന ഘടകങ്ങളും ഓഫാക്കും. മൈക്ക്, ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, സെല്ലുലാര്‍ വയര്‍ലെസ് റേഡിയോ ഓഫാക്കും. അത് മാത്രമല്ല … Continue reading ലിബ്രെം 5 ഫോണിന്റെ ലോക്ക്ഡൌണ്‍ അവസ്ഥ
ലോസാഞ്ജലസിലെ താപനില ഗതി
— സ്രോതസ്സ് motherjones.com
ഇന്‍ഡ്യയുടെ യൂവാക്കള്‍ എന്താണ് ആവശ്യപ്പെടുന്നത്
Kanhaiya Kumar Vs Tejasvi Surya
മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പുതിയതല്ല
NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു
PRISM രഹസ്യാന്വേഷണ പദ്ധിതയോട് സഹകരിക്കുന്നതിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ വരുന്ന സാങ്കേതികവിദ്യാ കമ്പനികളുടെ ചിലവുകള്‍ National Security Agency വഹിച്ചു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. PRISM പരിപാടി പ്രകാരം Yahoo, Google, Microsoft, Facebook തുടങ്ങിയ സാങ്കേതികവിദ്യാ ഭീമന്‍മാരുടെ ശൃംഖല NSA ടാപ്പ് ചെയ്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. PRISM വുമായി നേരിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് കോടിക്കണക്കിന് ഡോളര്‍ അവര്‍ … Continue reading NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു
സോളമന്‍ ദ്വീപ് എണ്ണ ചോര്‍ച്ച ലോക പൈതൃക സ്ഥലത്തിന് ഭീഷണിയാകുന്നു
കഴിഞ്ഞ മാസം ഒരു പരിസ്ഥിതി പ്രതിസന്ധി സാവധാനം സോളമന്‍ ദ്വീപിന് സമീപമുണ്ടായി. ബോക്സൈറ്റ് കൊണ്ടുപോകുന്ന ഒരു ചരക്ക് കപ്പല്‍ UNESCOയുടെ World Heritage site ന് സമീപം എണ്ണ ചോര്‍ത്താന്‍ തുടങ്ങി. ഫെബ്രുവരി 5ന് ആണ് 700 ടണ്‍ fuel oil കയറ്റിയ കപ്പല്‍ Rennell Islands ന് സമീപം മണല്‍ത്തിട്ടിലിടിച്ചപ്പോഴാണ് ദുരന്തം തുടങ്ങിയത്. ആസ്ട്രേലിയന്‍ സര്‍ക്കാര്‍ പറയുന്നത് പ്രകാരം എണ്ണ ചോര്‍ച്ച ഇപ്പോള്‍ 6 കിലോമീറ്ററില്‍ അധികം സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നു. തൊട്ടടുത്തുള്ള ലോക പൈതൃക സ്ഥലത്തേക്ക് … Continue reading സോളമന്‍ ദ്വീപ് എണ്ണ ചോര്‍ച്ച ലോക പൈതൃക സ്ഥലത്തിന് ഭീഷണിയാകുന്നു
നിശിതമല്ലാത്ത അഭിപ്രായവിത്യാസത്തിന്റെ കല
Tathya w Varun Grover
നിങ്ങളുപയോഗിക്കാനിഷ്ടപ്പെടുന്ന ചെറിയ ബാറ്ററികള്‍ മാരകമായതാണ്
ഇന്‍ഡ്യയിലുപയോഗിക്കുന്ന സിങ്ക്-കാര്‍ബണ്‍ ബാറ്ററികളില്‍ 90%വും ചവറ്നിലങ്ങളിലെത്തുകയാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കാലം കഴിയുമ്പോള്‍ ഇവയുടെ ആവരണം ദ്രവിക്കും. പിന്നീട് അകത്തുള്ള ഘനലോഹങ്ങള്‍ മണ്ണുമായി കലരുന്നു. കാലക്രമത്തില്‍ അത് ഭൌമോപരിതലത്തിലേയും ഭൂഗര്‍ഭത്തിലേയും ജലത്തെ മലിനമാക്കുന്നു. പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും നമ്മുടെ ഭക്ഷ്യശൃംഖലയില്‍ കടന്നുകൂടുകയും ചെയ്യുന്നു എന്ന് Toxic Link ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചവറുകള്‍ കത്തിക്കുമ്പോള്‍ നാം ശ്വസിക്കുന്ന വായുവിനേയും അത് മലിനമാക്കുന്നു. നേരിട്ടോ അല്ലാതെയോ ഘനലോഹങ്ങള്‍ അകത്ത് ചെല്ലുന്നത് തലച്ചോറിനേയും വൃക്കയേയും ബാധിക്കും. ക്യാന്‍സര്‍ ഉണ്ടാകാം. zinc-carbon ല്‍ … Continue reading നിങ്ങളുപയോഗിക്കാനിഷ്ടപ്പെടുന്ന ചെറിയ ബാറ്ററികള്‍ മാരകമായതാണ്
ചെല്‍സി മാനിങ്ങിനെ സ്വതന്ത്രയാക്കുക
വിക്കിലീക്സ് പ്രസാധകന്‍ ജൂലിയന്‍ അസാഞ്ജിനെതിരെ രഹസ്യ grand jury ക്ക് മുന്നേ സാക്ഷിപറയാന്‍ വിസമ്മതിച്ചതിന് ധീരയായ whistleblower Chelsea Manning നെ ജയിലിലിടാന്‍ വെള്ളിയാഴ്ച ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. സാക്ഷിപറയാന്‍ സമ്മതിക്കുന്നത് വരെ മാനിങ്ങിനെ ജയിലിലിടാനാണ് ജഡ്ജി ഉത്തരവിട്ടത്. അതായത് അനിശ്ഛിത കാലത്തേക്ക്. സുരക്ഷ വാഗ്ദാനം ചെയ്തിട്ടും അസാഞ്ജിനെതിരായ Star Chamber proceeding ല്‍ സാക്ഷിപറയാന്‍ വിസമ്മതിച്ചത് മാനിങ്ങ് ധീരവും തത്വാധിഷ്ടിതവുമായ ഒരു നിലപാടാണ് സ്വീകരിച്ചത്. ഈ കപട-നിയമ കോമാളിത്തരത്തിനോട് സഹകരിക്കാതിരുന്ന ഉടന്‍ തന്നെ അവരെ … Continue reading ചെല്‍സി മാനിങ്ങിനെ സ്വതന്ത്രയാക്കുക