സാമ്രാജ്യത്വം 21 ആം നൂറ്റാണ്ടില്‍

Jayati Ghosh Lynn Fries: This is The Real News. I'm Lynn Fries in Geneva. And this is Part 3 of a conversation on Imperialism in the 21st Century with our guest, Jayati Ghosh. A professor of economics at Jawaharlal Nehru University, Jayati Ghosh is based in India, New Delhi and is here in Geneva for … Continue reading സാമ്രാജ്യത്വം 21 ആം നൂറ്റാണ്ടില്‍

‘സിവില്‍’ രാഷ്ട്രീയ സംവാദ ചര്‍ച്ചാവേദികള്‍ക്ക് പേറ്റന്റെടുക്കാന്‍ പോകുന്നു

തങ്ങളെ ബാധിക്കുന്ന നിയമങ്ങളെക്കുറിച്ച് ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയുന്നതും പിന്നീട് പ്രതികരണങ്ങളെ ഔപചാരികമായ രാഷ്ട്രീയ നിര്‍ദ്ദേശമായി മാറ്റാനുമുള്ള സംവിധാനത്തിന്റെ പേറ്റന്റിനായി ഫേസ്‌ബുക്ക് അപേക്ഷ കൊടുത്തു. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ “സാമൂഹ്യ വ്യവഹാരങ്ങളില്‍ അര്‍ത്ഥവത്തായി ഇടപെടാന്‍” കഴിയുന്ന അതുവഴി കഴിയും. “Providing digital forums to enhance civic engagement,” എന്നാണ് പേറ്റന്റിന്റെ തലക്കെട്ട്. പ്രാദേശികവും രാഷ്ട്രീയവും ആയി കേന്ദ്രീകരിക്കുന്ന സാമൂഹ്യ ശൃംഖല ആയിരിക്കും അത്. — സ്രോതസ്സ് theverge.com | Adi Robertson | Feb 28, 2019 … Continue reading ‘സിവില്‍’ രാഷ്ട്രീയ സംവാദ ചര്‍ച്ചാവേദികള്‍ക്ക് പേറ്റന്റെടുക്കാന്‍ പോകുന്നു

നിങ്ങള്‍ മരിക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍

— സ്രോതസ്സ് twitter.com/fintechnically ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

പ്രായം കുറഞ്ഞ കാടുകള്‍ പ്രായം കൂടിയ കാടുകള്‍ കൂടുതല്‍ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നു

ഏകദേശം 95 കോടി മുതല്‍ 111 കോടി ടണ്‍ കാര്‍ബണാണ് പ്രായം കൂടിയ കാടുകള്‍ പ്രതിവര്‍ഷം ആഗിരണം ചെയ്യുന്നത് എന്ന് കണക്കാക്കുന്നു. അതേ സമയം പ്രായം കുറഞ്ഞ കാടുകള്‍, അതായത് 140 വര്‍ഷത്തില്‍ താഴെ വളര്‍ച്ചയുള്ളവ, 117 കോടി മുതല്‍ 166 കോടി ടണ്‍ വരെ കാര്‍ബണാണ് ആഗിരണം ചെയ്യുന്നത്. ലോകത്തെ പുനരുജ്ജീവിക്കുന്ന കാടുകള്‍ 5000 കോടി ടണ്‍ കാര്‍ബണ്‍ പ്രതിവര്‍ഷം ആഗിരണം ചെയ്യുന്നുണ്ട്. — സ്രോതസ്സ് news.mongabay.com | 26 Feb 2019

ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്

ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രത്യേകിച്ച് നിങ്ങളുടെ കൈയ്യില്‍ കുട്ടിയുണ്ടെങ്കില്‍ വളരെ സൂക്ഷിക്കുക. Jazmine Headley എന്ന 23 വയസായ സ്ത്രീ Human Resources Administration കെട്ടിടത്തില്‍ മണിക്കൂറുകളായി കുട്ടിക്കുള്ള ആനുകൂല്യം (daycare vouchers) കിട്ടാനായി കാത്തുനില്‍ക്കുകയായിരുന്നു. ജോലിക്ക് പോകാന്‍ അത് സഹായിക്കും. കാത്തിരിപ്പ് മുറിയില്‍ വേണ്ടത്ര കസേരകളില്ലായിരുന്നു. ആര്‍ക്കും ഒരു വയസായ കുട്ടിയെ പരിപാലിക്കാനും അറിയില്ലായിരുന്നു. ഒരു കുട്ടിയേയും എടുത്തുകൊണ്ട് ദീര്‍ഘ നേരം നില്‍ക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് Headley നിലത്തിരുന്നു. നിലത്തിരിക്കുന്നത് അനുവദിനീയമല്ല എന്ന് … Continue reading ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്

മാര്‍ഗരറ്റ് താച്ചറും ടോണീ ബ്ലയറുമാണ് ലണ്ടന്‍ ഗ്രന്‍ഫെല്‍ നരകത്തിന് ഉത്തരവാദികള്‍

William Black