നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഹെബ്രോണിലെ ഷുഹാദ തെരുവിലെ വംശവിവേചനത്തിനെതിരെ പ്രതിഷേധം നടത്തി

നൂറുകണക്കിന് പാലസ്തീന്‍കാരും ഇസ്രേയേലുകാരും, അന്താരാഷ്ട്ര സാമൂഹ്യപ്രവര്‍ത്തകരും പടിഞ്ഞാറെക്കര നഗരമായ ഹെബ്രോണില്‍ വംശവിവേചനത്തിനെതിരെയും ഇസ്രായേല്‍ കോളനികള്‍ നീക്കം ചെയ്യാനുമായി പ്രതിഷേധ ജാഥ നടത്തി. ഇബ്രാഹിമി പള്ളിയിലെ (Ibrahimi Mosque) കൂട്ടക്കൊലയുടെ 25 ആം വാര്‍ഷികമാണ് ഈ ആഴ്ച. അന്ന് ജൂത കോളനിക്കാരന്‍ 29 പാലസ്തീന്‍കാരായ വിശ്വാസികളെ കൊന്നു. ആക്രമണത്തിന് ശേഷം ഇസ്രായേല്‍ സൈന്യം Shuhada Street പാലസ്തീന്‍കാര്‍ക്ക് മാത്രം അടച്ചു. പതിനായിരക്കണക്കിന് പാലസ്തീന്‍കാരുടെ കൂടെ 900 ജൂത ഇസ്രായേലി കോളനിവാസികള്‍ താമസിക്കുന്നു. അവര്‍ക്ക് സ്വതന്ത്രമായി തെരുവിലൂടെ പോകാം. വര്‍ഷങ്ങളായി … Continue reading നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഹെബ്രോണിലെ ഷുഹാദ തെരുവിലെ വംശവിവേചനത്തിനെതിരെ പ്രതിഷേധം നടത്തി

ഫേസ്ബുക്കില്‍ യുദ്ധം ചെയ്യുന്നത് ദയവ് ചെയ്ത് അവസാനിപ്പിക്കൂ

A message from a wife of the 2nd pilot whose jet shot down by Pakistan Air Force & crash in Jammu

പ്രതിഷേധക്കാര്‍ നേതാവിന്റെ ഓഫീസില്‍ സമരം നടത്തി

250 youth with the Sunrise movement confronted the Senate Majority Leader about his decision to fast-track a Senate vote on the Green New Deal resolution

ഹരിതഗ്രഹ തപനം കാരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് മേഘങ്ങള്‍ ഇല്ലാതെയാകും

താഴ്ന്ന അക്ഷാംശത്തിലെ സമുദ്രങ്ങളുടെ മുകളില്‍ അവയെ 20% പുതപ്പിക്കുന്ന Stratocumulus മേഘേങ്ങള്‍ കാണപ്പെടുന്നു. പ്രത്യേകിച്ച് മിതോഷ്‌മേഖലാ പ്രദേശങ്ങളില്‍ ഇത് വ്യാപകമാണ്. സൂര്യപ്രകാശത്തില്‍ നിന്നും വലിയൊരു പ്രദേശത്തെ മറച്ച് വെക്കുന്നത് വഴി അവ ഭൂമിയ തണുപ്പിക്കുന്നു. എന്നല്‍ അവയുടെ ചലനാത്മകമായ പ്രകൃതം കാരണം ആഗോള കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഹരിതഗ്രഹ തപനത്തിലെ അവയുടെ പ്രതികരണത്തെക്കുറിച്ച് മനസിലാക്കാന്‍ വിഷ‍മമാണ്. CO2 ന്റെ നില 1,200 ppm ല്‍ കൂടുന്ന അവസരത്തില്‍ simulations ല്‍ ഈ മേഘങ്ങള്‍ അസ്ഥിരമാകുകയും തകരുയും ചെയ്യുന്നതായി കാണാന്‍ കഴിഞ്ഞു. … Continue reading ഹരിതഗ്രഹ തപനം കാരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് മേഘങ്ങള്‍ ഇല്ലാതെയാകും

ലോകം $244 ലക്ഷം കോടി ഡോളര്‍ കടത്തില്‍ നീന്തുകയാണ്

ആഗോള കടം ഏകദേശം $244 ലക്ഷം കോടി ഡോളറിന് അടുത്തെത്തി എന്ന് Institute of International Finance ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തെ മൊത്തം കടം ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് മടങ്ങാണ്. gdp യുടെ 318% ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2016 ല്‍ അത് 320% ആയിരുന്നു. അതിനേക്കാള്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയാണിന്ന്. — സ്രോതസ്സ് businessinsider.in | Jan 16, 2019

ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

സാമ്പത്തിക ഉത്തേജന പദ്ധതി കാലാവധിയില്ലാതെ നീട്ടുന്നതായി Federal Reserve പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച trigger ചെയ്യും എന്ന പ്രതീക്ഷയില്‍, "quantitative easing" എന്ന് വിളിക്കുന്ന പദ്ധതി പ്രകാരം Fed പ്രതിമാസം $8500 കോടി ഡോളര്‍ ചിലവാക്കി ട്രഷറി ബോണ്ടുകളും, ഭവനവായ്പ ബോണ്ടുകളും വാങ്ങും. Fed ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കിയുടെ പ്രഖ്യാപനം വന്നതിന് ശേഷം വാള്‍ സ്ട്രീറ്റില്‍ ഒരു റാലിക്ക് തിരികൊടുത്തപ്പെട്ടു. Dow Jones Industrial Average ഉം Standard & Poor ന്റെ 500 ഓഹരി സൂചികളും … Continue reading ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

ഇസ്രായേല്‍ വംശവെറി ആഴ്ചയുടെ 15ആമത് വാര്‍ഷികം

“കോളനി വാഴ്ചയെ ആയുധമണിയിക്കാതിരിക്കൂ” എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 8 2019 വരെ ലോകം മുഴുവന്‍ 15ആമത് Annual Israeli Apartheid Week നടത്തുന്നു. പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശീയവെറി ഭരണകൂടത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന അന്തര്‍ദേശീയ പരിപാടികളുടെ ഒരു കൂട്ടം ആണ് Israeli Apartheid Week (IAW). അതോടൊപ്പം വളരുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തിന് പിന്‍തുണ കണ്ടെത്തുകയും ചെയ്യുന്നു. ലോകം മൊത്തമുള്ള 200 ല്‍ അധികം നഗരങ്ങളില്‍ ഈ പരിപാടി … Continue reading ഇസ്രായേല്‍ വംശവെറി ആഴ്ചയുടെ 15ആമത് വാര്‍ഷികം