Sanjay Rajoura
ലേഖകന്‍: admin
അവള്‍ക്ക് കുറച്ചുകൂടി ബഹുമാനത്തോടെ സംസാരിക്കാമായിരുന്നു
the Kids Who Confronted Sen. Feinstein Recall Dianne Feinstein and Join the Youth Climate Strike https://www.youthclimatestrikeus.org/
വൈദ്യുത വാഹന ചാര്‍ജ്ജറുകളുടെ ദുര്‍ബലതകള്‍ വീട്ടിലെ വൈദ്യുതി ബന്ധത്തെ തകരാറിലാക്കാം
വിവിധ കമ്പനികളുടെ വൈദ്യത വാഹന ചാര്‍ജ്ജറുകളിലെ ദൌര്‍ബല്യം ഉപയോഗപ്പെടുത്തി സൈബര്‍ ആക്രമണകാരികള്‍ക്ക് സൈബര്‍ ആക്രമണം നടത്താനാകും എന്ന് Kaspersky Lab ലെ വിദഗ്ദ്ധര്‍ പറയുന്നു. വിജയകരമായ ആക്രമണത്തിന് ശേഷം അവര്‍ക്ക് വീട്ടിലെ വൈദ്യുതി ശൃംഖലയെ തകരാറിലാക്കാന്‍ കഴിയും. ആധുനിക വൈദ്യുത വാഹനങ്ങള്‍ സ്ഥിരമായി ദൌര്‍ബല്യങ്ങളുണ്ടോ എന്ന് പരിശോധന നടത്തുന്നുണ്ടെങ്കിലും അടിസ്ഥാന ഘടകങ്ങളായ ബാറ്ററി ചാര്‍ജ്ജറുകള്‍ അപകട സാദ്ധ്യതിയിലാണ്. — സ്രോതസ്സ് greencarcongress.com | 18 Dec 2018 ൧. സൈബര്‍ ബന്ധമുള്ള വാഹനങ്ങളും ചാര്‍ജ്ജറുകളും ഉപേക്ഷിക്കു. ൨. … Continue reading വൈദ്യുത വാഹന ചാര്‍ജ്ജറുകളുടെ ദുര്‍ബലതകള്‍ വീട്ടിലെ വൈദ്യുതി ബന്ധത്തെ തകരാറിലാക്കാം
ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും
2010 ല്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ നടന്ന എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതിന് എണ്ണ ഭീമന്‍ Halliburton കുറ്റക്കാരനാണെന്ന് സമ്മതിച്ചു. ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും. മൂന്ന് വര്‍ഷത്തേക്ക് നിരീക്ഷണഘട്ടത്തില്‍ ആയിരിക്കുകയും ചെയ്യും. പൊട്ടിത്തെറി നടന്നതിന് ശേഷം നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നശിപ്പിച്ചതിന് ഹാലിബര്‍ട്ടണിന്റെ ഒരു മുമ്പത്തെ മാനേജര്‍ക്കെതിരേയും കുറ്റാരോപണമുണ്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിലെ തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പ്രശ്നം പരിഹരിച്ചു എന്നാണ് ഹാലിബര്‍ട്ടണ്‍ പറയുന്നത്. സാമൂഹ്യ സംഘടനയായ Public Citizen ഈ സമ്മത കരാറിനെ എതിര്‍ത്തുകൊണ്ട് പ്രസ്ഥാവന … Continue reading ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും
കോഡാ വീട്
ഭൂമിയെ നശിപ്പിക്കന്നവര്‍ക്കെതിരെ “ഭീഷണി”യുയര്‍ത്തിക്കൊണ്ട് 13 വയസായ സമൂഹ്യപ്രവര്‍ത്തക
Young people take part in a school strike for climate in London on February 15, 2019. (Photo: DAVID HOLT/flickr/cc) അവള്‍ക്ക് വെറും 13 വയസേയുള്ളു. എന്നാല്‍ അവള്‍ ഒരു "ഭീഷണി"യാണ്. അതാണ് കാലാവസ്ഥാ പ്രവര്‍ത്തകയായ Alexandria Villaseñor. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ അവള്‍ പറഞ്ഞു, "കാലാവസ്ഥ മാറിയ ഒരു ലോകത്തിലാണ് എന്റെ തലമുറ ജീവിക്കേണ്ടി വരുക. നമുക്ക് ഭൂമിമൊത്തമുള്ള ഒരു ദുരന്തത്തിനകത്ത് ജീവിക്കേണ്ടി വരില്ല എന്ന് ഉറപ്പാക്കുന്ന … Continue reading ഭൂമിയെ നശിപ്പിക്കന്നവര്‍ക്കെതിരെ “ഭീഷണി”യുയര്‍ത്തിക്കൊണ്ട് 13 വയസായ സമൂഹ്യപ്രവര്‍ത്തക
തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു
2015 ല്‍ Greater Hyderabad പ്രദേശത്ത് ശരിയായ പരിശോധനയില്ലാതെയാണ് തെലുങ്കാനയില്‍ വന്‍തോതില്‍ സമ്മതിദായകരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന പ്രതിപക്ഷ പാര്‍ട്ടികളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും വാദങ്ങളെ ശരിവെച്ചുകൊണ്ട് chief electoral office (CEO) നല്‍കിയ വിവരാവകാശ മറുപടി. അതില്‍ അന്നത്തെ തലവന്‍ ഓരോ വീടും ശരിയായ രീതിയില്‍ പരിശോധിച്ചില്ല എന്ന് Election Commission of India (ECI)ന് മുമ്പാകെ സമ്മതിച്ചതായി പറയുന്നു. CEOയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2014 ലെ കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തെലുങ്കാനയില്‍ … Continue reading തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു
നാം ഇന്ന് സ്വതന്ത്രരാണോ?
Sanjay Rajoura
എങ്ങനെയാണ് ട്രമ്പിന്റെ ആഘാത സിദ്ധാന്തത്തെ എതിര്‍ക്കേണ്ടത്
Naomi Klein NAOMI KLEIN: Shock. MEGYN KELLY: Shocking. STEPHEN COLBERT: I don’t think I could sit down right now. ALISYN CAMEROTA: You mean— WILLIE GEIST: Historic, astounding, shocking. NAOMI KLEIN: It’s a word that’s come up a lot since November, for obvious reasons. KELLYANNE CONWAY: He’s going to inject a shock to the system. NAOMI … Continue reading എങ്ങനെയാണ് ട്രമ്പിന്റെ ആഘാത സിദ്ധാന്തത്തെ എതിര്‍ക്കേണ്ടത്
ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം
പ്രായമായവരിലെ ഹൃദയാഘാതം കുറയുകയാണ്. എന്നാല്‍ ചെറുപ്പക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ഹൃദയാഘാതം വര്‍ദ്ധിക്കുകയാണ് എന്ന് American Heart Association ജേണല്‍ ആയ Circulation ല്‍ വന്ന പുതിയ പഠനം കണ്ടെത്തി. 1995 - 1999 കാലത്ത് ഹൃദയാഘാതവുമായി ആശുപത്രിയിലെത്തിയവരുടെ 21% ആയിരുന്നു 35 - 54 പ്രായമുള്ള സ്ത്രീകള്‍. 2010 - 2014 കാലത്ത് അവരുടെ എണ്ണം 31% ആയി വര്‍ദ്ധിച്ചു. അതിനുള്ള ഒരു കാരണം ഡോക്റ്റര്‍മാര്‍ സ്ത്രീകളെ വ്യത്യസ്ഥമായാണ് പരിഗണിക്കുന്നത് എന്നതാണ്. ഉദാഹരണത്തിന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമായി … Continue reading ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം