ആധാര്‍ തട്ടിപ്പ് സംഘം: പട്ടികയില്‍ ചേര്‍ക്കുന്ന പദ്ധതിയിലെ കുറ്റാരോപിതരായ രണ്ട് പേര്‍

നിയമവിരുദ്ധ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആധാര്‍ കൊടുക്കുന്ന ബീഹാറില്‍ നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു ദേശസാല്‍ക്കരിച്ച ബാങ്കിന് വേണ്ടി ആധാര്‍ പട്ടികയില്‍ ചേര്‍ക്കുന്ന പ്രൊജക്റ്റില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. Nawada ജില്ലയില്‍ നിന്നുള്ള Ramshisah Verma ക്കും നളന്ദ ജില്ലയില്‍ നിന്നുള്ള Ravishankar Singh നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനത്തില്‍ പ്രവേശനമുണ്ടായിരുന്നു. ആ സൌകര്യം ഉപയോഗിച്ച് ഇവര്‍ കള്ള തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് നൂറ് കണക്കിന് കാര്‍ഡുകള്‍ നിര്‍മ്മിച്ചു. നിയമവിരുദ്ധമായി താമസിച്ചതിന് 8 ബംഗ്ലാദേശികളെ … Continue reading ആധാര്‍ തട്ടിപ്പ് സംഘം: പട്ടികയില്‍ ചേര്‍ക്കുന്ന പദ്ധതിയിലെ കുറ്റാരോപിതരായ രണ്ട് പേര്‍

സാമ്രാജ്യത്വം 21 ആം നൂറ്റാണ്ടില്‍

Jayati Ghosh Lynn Fries: This is The Real News. I'm Lynn Fries in Geneva. And this is Part 2 of a conversation on Imperialism in the 21st Century with our guest, Jayati Ghosh. A professor of economics at Jawaharlal Nehru University, Jayati Ghosh is based in India, New Delhi and is here in Geneva for … Continue reading സാമ്രാജ്യത്വം 21 ആം നൂറ്റാണ്ടില്‍

ഹീബ്രു സര്‍വ്വകലാശാലയില്‍ നിന്ന് സമ്മേളനം മാറ്റൂ

ജൂലൈ 2019 ന് Hebrew Universityയില്‍ നടത്തുന്ന സമ്മേളനം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് Asociación Internacional de Hispanistas (AIH) യോട് Palestinian Federation of Unions of University Professors and Employees (PFUUPE) ഉം Palestinian Campaign for the Academic and Cultural Boycott of Israel (PACBI) ഉം ആവശ്യപ്പെടുന്നു. ഇസ്രായേല്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സമ്മേളനം ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളും പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളും ലംഘനത്തിന് പങ്കാളികളാകുന്നതിന് തുല്യമാണ്. Hebrew Universityയുടെ … Continue reading ഹീബ്രു സര്‍വ്വകലാശാലയില്‍ നിന്ന് സമ്മേളനം മാറ്റൂ

ഓക്‌ലാന്റില്‍ അദ്ധ്യാപകര്‍ സമരത്തിലേക്ക്

കാലിഫോര്‍ണിയയിലെ ഓക്‌ലാന്റില്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി. മെച്ചപ്പെട്ട ശമ്പളവും, ചെറിയ ക്ലാസ് വലിപ്പവും, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിഭവങ്ങളും അവര്‍ ആവശ്യപ്പെടുന്നു. Bay Area യിലെ വര്‍ദ്ധിച്ച് വരുന്ന ജീവിത ചിലവിലേക്ക് അദ്ധ്യാപകര്‍ ശ്രദ്ധ കൊണ്ടുവരുന്നു. അതേ സമയം ശമ്പളം സ്ഥിരമായി നല്‍ക്കുകയാണ്. ബഡ്‌ജറ്റില്‍ സ്കൂളുകള്‍ക്കുള്ള വിഹിതം കുറച്ചിരിക്കുകയും ചെയ്തിരിക്കുന്നു. — സ്രോതസ്സ് democracynow.org | 2019/2/21

കാലാവസ്ഥാ റിപ്പോര്‍ട്ട് സെന്‍സര്‍ ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ ശാസ്ത്രജ്ഞക്ക് ജോലി നഷ്ടപ്പെട്ടു

ഉയരുന്ന ജലനിരപ്പ് ദേശീയ പാര്‍ക്കുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ധാരാളം വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്ന ആഗോള തപന ശാസ്ത്രജ്ഞ ആണ് Maria Caffrey. കഴിഞ്ഞ ദിവസം അവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. National Park Service ലെ കരാര്‍ ജോലിക്കാരിയായിരുന്നു അവര്‍. അവരുടെ റിപ്പോര്‍ട്ടില്‍ മനുഷ്യനാണ് കാലാവസ്ഥക്ക് മാറ്റമുണ്ടാക്കുന്നത് എന്ന ആശയം വരുന്ന എല്ലാ വരികളും നീക്കം ചെയ്യണണെന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ അവര്‍ എതിര്‍ത്തു. ഇക്കാര്യം പുറത്ത് വന്നതോടെ ഡമോക്രാറ്റ് അംഗങ്ങള്‍ ഒരു അന്വേഷണത്തിന് ആവശ്യപ്പെട്ടു. അതിന് ശേഷം … Continue reading കാലാവസ്ഥാ റിപ്പോര്‍ട്ട് സെന്‍സര്‍ ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ ശാസ്ത്രജ്ഞക്ക് ജോലി നഷ്ടപ്പെട്ടു

അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള തെക്കന്‍ സമുദ്രത്തില്‍ ചൂട് കൂടുന്നതിനാല്‍ പ്രായപൂര്‍ത്തിയിലേക്ക് കുറവ് എണ്ണം ക്രില്‍ കുഞ്ഞുങ്ങളേ എത്തുന്നുള്ളു എന്ന് പുതിയ പഠനം കണ്ടെത്തി. ക്രില്ലുകളുടെ ശരീര നീളത്തിന്റേയും സമൃദ്ധിയുടേയും ദശാബ്ദങ്ങളായുള്ള ഡാറ്റ ഗവേഷകര്‍ പഠിച്ചു. 1920കള്‍ക്ക് ശേഷം ക്രില്ലുകളുടെ കൂടിയ സാന്ദ്രത തെക്കോട്ട് 440 കിലോമീറ്റര്‍ മാറി എന്ന കണ്ടെത്തി. തെക്കന്‍ സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയെ ഇത് ബാധിക്കുമെന്ന് അവര്‍ പറയുന്നു. അന്തര്‍ ദേശീയമായ ക്രില്‍ മല്‍സ്യബന്ധനം അതിന്റെ സ്ഥാനമോ വലിപ്പമോ പരിഗണിക്കാത്തതാണ്. — … Continue reading അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു