Rep. Ilhan Omar
ലേഖകന്‍: admin
2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്
അമേരിക്കയില്‍ 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ് എന്ന് Anti-Defamation League ന്റെ Center on Extremism പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ കുറഞ്ഞത് 50 പേരെങ്കിലും തീവൃവാദികളാല്‍ കൊല്ലപ്പെട്ടു. പ്രാദേശിക തീവൃവാദത്താല്‍ 1970 ന് ശേഷം 2018 ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുന്നതില്‍ നാലാം സ്ഥാനത്ത് എത്തി. 2018 നവംബറില്‍ FBI പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ വെറുപ്പ് കുറ്റകൃത്യങ്ങള്‍ 17% വര്‍ദ്ധിച്ചു. — സ്രോതസ്സ് … Continue reading 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്
ക്രിമിനല്‍ അന്വേഷണങ്ങളില്‍ ആധാര്‍ ഒരു തീര്‍പ്പ് നല്‍കുന്ന തെളിവല്ല
ക്രിമിനല്‍ കേസിന്റെ അന്വേഷണത്തില്‍ ആധാര്‍ വിവരങ്ങള്‍ - അതായത് പേര്, ലിംഗം, വിലാസം, ജനന തീയതി - തീര്‍പ്പ് നല്‍കുന്ന തെളിവായി എടുക്കേണ്ടതില്ല എന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പറഞ്ഞു. ഈ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശോധനക്കെടുക്കാം എന്ന് ജനുവരി 9 ന് നടത്തിയ വിധിയില്‍ പറയുന്നു. കാര്‍ഡ് ഉടമയുടെ ഫോട്ടോയും വിരലടയാളവും ഐറിസ് സ്കാനും ആധാര്‍ നമ്പരും തമ്മിലുള്ള ബന്ധത്തിന് തീര്‍പ്പ് നല്‍കുന്ന രേഖയാണ് ആധാര്‍ കാര്‍ഡ് എന്ന് കോടതി വ്യക്തമാക്കി. “വിലാസത്തിന്റേയും ജനനതീയതിയുടേയും തെളിവായി … Continue reading ക്രിമിനല്‍ അന്വേഷണങ്ങളില്‍ ആധാര്‍ ഒരു തീര്‍പ്പ് നല്‍കുന്ന തെളിവല്ല
സാന്റേഴ്സ് വമ്പന്‍ ജനകീയ പ്രസ്ഥാനം നിര്‍മ്മിക്കുന്നു
Bernie Sanders
ഫലഭൂയിഷ്ഠമായ ഭൂമി
ദരിദ്ര ശമ്പളത്തിന്റെ പേരില്‍ ആയിരക്കണക്കിന് വസ്ത്ര തൊഴിലാളികള്‍ ബംഗ്ലാദേശില്‍ പോലീസുമായി ഏറ്റുമുട്ടി
ആഗോള ബ്രാന്റുകള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ വസ്ത്ര തൊഴിലാളികള്‍ ദരിദ്ര ശമ്പളത്തിന് എതിരായി രണ്ടാമത്തെ ആഴ്ചയും തുടരുന്ന സമരത്തില്‍ പോലീസും സമരക്കാരും തമ്മിലേറ്റുമുട്ടലുണ്ടായി. തലസ്ഥാനമായ ധാക്കക്ക് പുറത്തുള്ള Savar എന്ന സ്ഥലത്ത് സമരം ചെയ്യുന്ന ഫാക്റ്ററി തൊഴിലാളികള്‍ തടിച്ചുകൂടിയത് ഒഴുപ്പിക്കാനായി കണ്ണീര്‍വാതക പ്രയോഗവും ജലപീരങ്കിയും ഉപയോഗിച്ചു എന്ന് പോലീസ് പറഞ്ഞു. സമരം ചെയ്യുന്ന 5,000 ത്തോളം തൊഴിലാളികളിലേക്ക് പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടയും ഉപയോഗിച്ചതിന്റെ ഫലമായി ഒരു തൊഴിലാളി മരിച്ചു. കുറഞ്ഞ ശമ്പളം കിട്ടുന്ന ദശലക്ഷക്കണക്കിന് വസ്ത്ര … Continue reading ദരിദ്ര ശമ്പളത്തിന്റെ പേരില്‍ ആയിരക്കണക്കിന് വസ്ത്ര തൊഴിലാളികള്‍ ബംഗ്ലാദേശില്‍ പോലീസുമായി ഏറ്റുമുട്ടി
JVP ഇലാനൊടൊപ്പം നില്‍ക്കുന്നു
ബഹിഷ്കരിക്കുക എന്ന നമ്മുടെ ഭരണഘടനാപരമായ അവകാശമാണ് Ilhan Omar പിന്‍തുണക്കുന്നത്. പാലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനെ അവര്‍ വിമര്‍ശിക്കുന്നു. അവര്‍ക്കെതിരായ ആക്രമണത്തില്‍ കൂടുതലും വംശീയവും ഇസ്ലാമോഫോബിയയുടേയും ഭാഗമായാണ്. അവരുടെ പ്രസ്ഥാവനയുടെ ആഘാതത്തിനെക്കുറിച്ച് അവര്‍ മാപ്പ് പറഞ്ഞെങ്കിലും ഇലാന്‍ ഒമാറിനെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. ഇലാന്‍ ഒമാറിനെ പിന്‍തുണക്കുന്നതില്‍ Jewish Voice for Peace ന് അഭിമാനമുണ്ട്. ഇസ്രായേലിന്റെ നയത്തിനെതിരായ അവരുടെ വിമര്‍ശനത്തേയും പാലസ്തീന്‍ അവകാശങ്ങളും സ്വാതന്ത്ര്യവും പിന്‍തുണക്കുന്നതിനേയും നിശബ്ദമാക്കാനുള്ള ശ്രമത്തെ യഹൂദവിരുദ്ധതയേയും എല്ലാത്തരത്തിലുമുള്ള മറ്റ് മതഭ്രാന്തുകളേയും എതിര്‍ക്കുന്നത് … Continue reading JVP ഇലാനൊടൊപ്പം നില്‍ക്കുന്നു
ഇന്‍ഡ്യാ പാകിസ്ഥാന് സംഘര്‍ഷം
Dhruv Ratheee
ഖത്തറിന് മേലെയുള്ള 13 ആജ്ഞകള്‍
Saudi Arabia and its allies’ list of far-reaching demands for Qatar–including cutting ties with the Muslim Brotherhood, reducing cooperation with Iran, and closing news channel Al Jazeera–is “absurd,” says CODEPINK’s Medea Benjamin — സ്രോതസ്സ് therealnews.com
ഗൂഗന്‍ഹൈമിന് സ്ലാക്കര്‍ കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം
ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രതിഷേധക്കാര്‍ Guggenheim മ്യൂസിയം കൈയ്യേറി. OxyContin എന്ന വേദന സംഹാരി നിര്‍മ്മിക്കുന്ന Purdue Pharma എന്ന മരുന്ന കമ്പനിയുടെ ഉടമകളായ Sackler കുടുംബവുമായി മ്യൂസിയത്തിന്റെ ബന്ധമാണ് പ്രതിഷേധത്തിന് കാരണമായത്. Sacklers ല്‍ നിന്ന് പണം സ്വീകരിക്കരുതെന്നും അവരില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും കലാകാരിയും OxyContin ന് അടിമപ്പെട്ട Nan Goldin ആവശ്യപ്പെട്ടു. അവരുടെ നൂറുകണക്കിന് പ്രതിഷേധക്കാരും പ്രതീകാത്മക മരണം മ്യൂസിയത്തില്‍ നടത്തി. Metropolitan മ്യൂസിയത്തിലും സമാനമായ പ്രതിഷേധം നടന്നു. https://www.democracynow.org/images/headlines/35/46035/quarter_hd/h13-guggenheim-sackler-protest.jpg — സ്രോതസ്സ് democracynow.org … Continue reading ഗൂഗന്‍ഹൈമിന് സ്ലാക്കര്‍ കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം