നിങ്ങൾ കാണുന്നതിനെക്കുറിച്ച് ജാഗ്രതയുള്ളവരാകുക

https://www.youtube.com/watch?v=e57X7GCFafo Robert Cialdini The Power of Persuasion

കാൾ സാഗൻ കാലാവസ്ഥ മാറ്റത്തെക്കുറിച്ച് 1985 ൽ സാക്ഷിപറയുന്നു

https://www.youtube.com/watch?v=m74LbxaRwNU Carl Sagan testifying before Congress in 1985 on climate change

1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു

പ്രമുഖ ഗർഭനിരോധന ഗുളിക ആയ mifepristone ന്റെ 23 വർഷമായ Food and Drug Administration ന്റെ അംഗീകാരം 1873 ലെ Comstock Act ലംഘിക്കുന്നു എന്ന് അമേരിക്കയിലെ ജഡ്ജി Matthew Kacsmaryk ടെക്സാസിൽ വിധിച്ചു. അര നൂറ്റാണ്ടായി നിർജ്ജീവമായിരുന്ന “അശ്ലീല വസ്തുക്കൾ” അയച്ചുകൊടുക്കുന്നതും വിതരണം ചെയ്യുന്നതും ദുശീലവിരുദ്ധ നിയമം എന്ന് വിളിക്കുന്ന ഈ നിയമം തടയുന്നു. സുപ്രീം കോടതി Roe v. Wade വിധിയും 50 വർഷമായ ഗർഭഛിദ്ര അവകാശവും റദ്ദാക്കിയതിന് ശേഷം നീതി വകുപ്പ് … Continue reading 1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു

പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായിട്ടും കോവിഡ്-19 അണുബാധയും മരണവും ഏറ്റവും കൂടുതലുള്ള രാജ്യമായി അമേരിക്ക തുടരുന്നു. പത്ത് ലക്ഷം പേർ മരിച്ചു. അതിന് അവസാനമായിട്ടില്ല. ഇത് അളക്കാനാവാത്ത സംഖ്യയാണ്. എന്നിട്ടും മഹാമാരിയുടെ തുടക്കത്തിലുണ്ടായിരുന്നതിന് വിപരീതമായി മാധ്യമങ്ങൾ പത്ത് ലക്ഷം എന്ന അടയാളം കുറച്ചുകാണിക്കുന്നു. 2020 മെയിൽ New York Times അനുകമ്പാപരമായ തലക്കെട്ടാണ് കൊടുത്തത്. “U.S. Deaths Near 100,000, an Incalculable Loss.” പത്രത്തിന്റെ ഒന്നാം താള് മുഴുവൻ മരിച്ചവരുടെ പേര് കൊടുത്തു. എന്നാൽ മരണ … Continue reading പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല