കോട്ടയിലെ വിദ്വേഷ പ്രചരണത്തിന്റെ സത്യം

https://www.youtube.com/watch?v=ifTb4yVQZyo Ravish Kumar कोटा में लव जिहाद का सच, पकड़ा गया गोदी ऐंकरों का झूठ

അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക

നമ്മുടെ നാട്ടിൽ ഇപ്പോൾ കാലാവസ്ഥ അസഹ്യമായിരിക്കുന്നു. എല്ലാവരും അത് തന്നെയാണ് സംസാരിക്കുന്നത്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 1980കൾ തൊട്ടേ ശാസ്ത്രജ്ഞർ ഇക്കാര്യത്തെ കുറിച്ച് മുന്നറീപ്പ് നൽകിയിരുന്നു. പക്ഷേ സമൂഹം അത് ചെവിക്കൊണ്ടില്ല. ഇപ്പോഴും ചെവിക്കൊള്ളുന്നുമില്ല. ഇതിനേക്കാൾ വലിയ ചൂടാകും അടുത്ത വർഷം ഉണ്ടാകുക. ആഗോളതപനം ആണ് ഈ വലിയ ചൂടിന് കാരണമാകുന്നത്. ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നത് കാരണം ഭൂമിയിലെ ചൂട് മുമ്പത്തെ പോലെ ബഹിരാകാശത്തേക്ക് പോകുന്നില്ല. അത് നമ്മുടെ കാലാവസ്ഥാ വ്യവസ്ഥയെ തകിടം മറിക്കുന്നു. അതാണ് … Continue reading അസഹ്യമായ ചൂടാണോ? പരിഹാരം നിസാരം – ചിലവ് കുറക്കുക →

കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത്

ടെക്സാസ് തലസ്ഥാന മന്ദിരത്തിന് ഏതാനും മീറ്റർ അകലെ വെച്ച് Black Lives Matter പ്രവർത്തകനെ 2020 ൽ കൊന്നതിന് ശിക്ഷിക്കപ്പെട്ട അമേരിക്കയുടെ സൈനിക സർജെന്റിന് മാപ്പ് കൊടുക്കുന്നതിനായി താൻ പ്രവർത്തിക്കുകയാണെന്ന് റിപ്പബ്ലിക്കനായ ടെക്സാസ് ഗവർണർ Greg Abbott പറഞ്ഞു. 8 ദിവസത്തെ വിചാരണയിൽ ഒരു Austin ജൂറി തെളിവുകൾ കേട്ടതിന് ശേഷമായിരുന്നു ഇത്. വ്യോമസേനയിൽ നിന്ന് വിരമിച്ച 28 വയസുള്ള Garrett Foster നെ മാരകായുധമുപയോഗിച്ച് കൊന്നതിന് Daniel Perry യെ ശിക്ഷിച്ചിരുന്നു. — സ്രോതസ്സ് democracynow.org … Continue reading കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത് →

യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്

ഏറ്റവും classified ആയ പെന്റഗൺ രഹസ്യാന്വേഷണ രേഖകൾ ചോർന്നതിനെ കുറിച്ചും ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും അമേരിക്കയുടേയും റഷ്യയുടേയും ചാരപ്പണിയെക്കുറിച്ചും നീതി വകുപ്പ് അന്വേഷണത്തിന് ഉത്തരിട്ടു. അമേരിക്ക ശത്രുക്കളിൽ മാത്രമല്ല ചാരപ്പണി നടത്തുന്നത്. ഇസ്രായേൽ, തെക്കൻ കൊറിയ, ഉക്രെയ്ൻ പോലുള്ള സഖ്യ കക്ഷികളിലും ചാരപ്പണി നടത്തുന്നുണ്ട്. ചാറ്റ് സേവനമായ Discord ഉം സന്ദേശ ആപ്പായ ടെലഗ്രാമിലും ചോർന്ന രേഖകൾ ഓൺലൈനായി പ്രത്യക്ഷപ്പെട്ടു. യോഗത്തിന് വേണ്ടി നിർമ്മിച്ച സ്ലൈഡുകളുടെ ഫോട്ടോ ആണ് മിക്കവയും. കഴിഞ്ഞ ആഴ്ച വരെ പെന്റഗണിന് ഈ ചോർച്ചയെപ്പറ്റി … Continue reading യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട് →

രാഷ്ട്രീയ ജനാധിപത്യത്താൽ സാമ്പത്തിക ജനാധിപത്യ നേടാനായില്ല

https://www.youtube.com/watch?v=CCMaxnmxaxw Michael Hudson

പെഗസസ് ചാരവെയർ സ്പാനിഷ് പ്രധാനമന്ത്രിയുടെ ടെലിഫോണിലും

പ്രധാനമന്ത്രി Pedro Sanchez ന്റേയും പ്രതിരോധമന്ത്രി Margarita Robles ന്റേയും സർക്കാർ സ്ഥാനപതിയായ Felix Bolanos ന്റേയും ഫോണിൽ പെഗസസ് ചാര സോഫ്റ്റ്‍വെയർ സ്പെയിലിനലെ അധികൃതർ കണ്ടെത്തി. മെയ് 2021 ൽ ആണ് Sanchez ന്റെ ഫോണിനെ ഇത് ബാധിച്ചത്. അതിന് ശേഷം കുറഞ്ഞത് ഒരു ഡാറ്റ ചോർച്ചയെങ്കിലും ഉണ്ടായിട്ടുണ്ട്. ആരാണ് ചാരപ്പണി നടത്തുന്നത് എന്ന് പറയാൻ കഴിയില്ല. വിദേശ ശക്തികളോ, സ്പെയിനിലെ തന്നെ സംഘങ്ങളോ ആകാം ഇതിന് പിറകിൽ. — സ്രോതസ്സ് thewire.in | 02/May/2022

മദ്ധ്യവർഗ്ഗം തങ്ങൾക്കെതിരായ വർഗ്ഗസമരത്തെ സഹായിക്കുകയാണ്

https://www.youtube.com/watch?v=UBgUIUgGZsg Michael Hudson https://neritam.com/2018/07/25/class-war-unseen/ #classwar