പാലസ്തീൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, യൂറോപ്പിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സൈനിക തർക്കങ്ങളുടെ ഇരകളേക്കാൾ കൂടുതൽ കാരുണ്യം ഉക്രെയ്നിലെ ജനങ്ങൾ അർഹിക്കുന്നു എന്ന് പ്രധാന അന്തർദേശീയ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടതിനെ അറബ്, മദ്ധ്യപൂർവ്വേഷ്യ മാധ്യമപ്രവർത്തകർ അപലപിച്ചു. "ലോകത്തിലെ എല്ലായിടത്തേയും സൈനിക ആക്രമണങ്ങളുടെ പൗരൻമാരായ ഇരകളോട് പൂർണ്ണ ഐക്യം," പ്രകടിപ്പിച്ചുകൊണ്ട് CBS News, Al Jazeera English, The Telegraph, ഫ്രഞ്ച് മാധ്യമമായ BFM TV തുടങ്ങിയവയുടെ മാധ്യമപ്രവർത്തകരുടെ ഉക്രെയിനിൽ ആക്രമിക്കപ്പെട്ട പൗരൻമാർ "സംസ്കാരമുള്ളവരും", "നമ്മളെ പോലുള്ളവരെന്നും" എന്നുമുള്ള അഭിപ്രായങ്ങൾ AMEJA … Continue reading പടിഞ്ഞാറൻ രാജ്യങ്ങളുടെ വംശീയ ഇരട്ട നയം
ലേഖകന്: admin
സാമ്രാജ്യത്വം, അന്നും ഇന്നും
Prabhat Patnaik https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/gpe2021Q3patnaik_1of3.mp3 https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/gpe2021Q3patnaik_2of3.mp3 https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/gpe2021Q3patnaik_3of3.mp3
വംശവെറി ഇസ്രായേലിനെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്
ഫെബ്രുവരി 1 ന് ലണ്ടൻ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Amnesty International (AI) ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. അതിൽ ഇസ്രായേലിനെ ‘വംശവെറി രാജ്യം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പാലസ്തീൻകാരോടുള്ള പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ഇസ്രായേലിനെ ഉത്തരവാദിത്തത്തിൽ കൊണ്ടുവരണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. യഹൂദ ആധിപത്യം നിലനിർത്താനായി പാലസ്തീൻകാരെ എങ്ങനെയാണ് ഇസ്രായേൽ വേർതിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്ന് വിശദമാക്കുന്നതാണ് ‘Israel’s Apartheid Against Palestinians: Cruel System of Domination and Crime Against Humanity’ എന്ന 280 താളുകളുള്ള രേഖ. — … Continue reading വംശവെറി ഇസ്രായേലിനെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്
യൂറോപ്പിൽ ജനാധിപത്യമില്ല
https://www.youtube.com/watch?v=qe1hb25ApRo?t=3056 Yanis Varoufakis
റഷ്യയുമായി യുദ്ധമോ?
https://mf.b37mrtl.ru/files/2019.05/5cea3757fc7e93735b8b45e0.mp4 Stephen F. Cohen On Contact
നമ്മുടെ നേതാക്കൾ വിശ്വാസികളാണ്
തകർന്ന സുപ്രീംകോടതിയെ എങ്ങനെ ശരിയാക്കാം
https://www.youtube.com/watch?v=RwxNnqy8YRA Robert Reich
നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു
തിങ്കളും ചൊവ്വയും നടന്ന ചർച്ചകൾക്ക് ശേഷം രാജ്യത്തെ തൊഴിൽ കരാറുകളെ സംബന്ധിച്ച ചർച്ച സംഗ്രഹിച്ചുകൊണ്ട്, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും flexibility നൽകാനായി നാല് ദിവസ തൊഴിൽ ആഴ്ച കൊണ്ടുവരുന്നു എന്ന് ഫെഡറൽ സർക്കാർ തീരുമാനിച്ചു. platform തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു മുമ്പ് നടന്ന ചർച്ച. തൊഴിൽ കമ്പോളത്തെക്കുറിച്ചുള്ള നിശ്ചയരേഖ സർക്കാർ പിന്നീട് പ്രഖ്യാപിച്ചു. "നമുക്ക് വിഷമകരമായ രണ്ട് വർഷങ്ങളാണ് കഴിഞ്ഞ് പോയത്. ഈ കരാറോടെ, കൂടതൽ നൂതനമായതും സുസ്ഥിരമായതും ഡിജിറ്റലായതുമായ ഒരു സമ്പദ്‍വ്യവസ്ഥയുടെ മുന്നറീപ്പ് ദീപം നാം സ്ഥാപിച്ചിരിക്കുകയാണ്. … Continue reading നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു
അത് സമ്പദ്വ്യവസ്ഥയാണ്
https://www.youtube.com/watch?v=DJTX91eaa0k John McCutcheon
വിശാലമായ ഏകാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഗർഭഛിദ്ര നിരോധന നീക്കം
വെള്ളിയാഴ്ച രാത്രി രണ്ട് ഫെഡറൽ ജഡ്ജിമാർ ഗർഭഛിദ്ര ഗുളികയായ mifespristone നെക്കുറിച്ച് വ്യത്യസ്ഥമായ രണ്ട് തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ടെക്സാസിലെ ട്രമ്പ് നിയോഗിച്ച ഗർഭഛിദ്ര വിരുദ്ധ ജഡ്ജി 23-വർഷമായി FDA യുടെ അംഗീകാരമുള്ള മരുന്ന് നിരോധിച്ചപ്പോൾ, വാഷിങ്ടൺ സംസ്ഥാനത്തെ ജഡ്ജി ഗർഭഛിദ്ര ഗുളികയുടെ തൽസ്ഥിതി തുടരണമെന്ന് പ്രഖ്യാപിച്ചു. — സ്രോതസ്സ് democracynow.org | Apr 10, 2023