ഇസ്രായേലിനെക്കുറിച്ച് യഹൂദപരമായി ഒന്നുമില്ല

https://soundcloud.com/thesocialistprogram/israeli-generals-son-myths-and-facts-of-an-apartheid-system Miko Peled Israeli General’s Son: Myths and Facts of an Apartheid System The Socialist Program with Brian Becker

ഇസ്രായേലിന്റെ Benny Gantz ന് യുദ്ധക്കുറ്റത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് ഡച്ച് കോടതി പിൻതാങ്ങി

ഗാസയില്‍ ഒരു പാലസ്തീന്‍ കുടുംബത്തെ കൊന്നതിന്റെ പേരില്‍ ഇസ്രായേല്‍ സൈന്യത്തിലെ രണ്ട് ഉന്നത സൈനിക കമാന്‍ഡര്‍മാരെ കുറ്റാരോപണം നടത്താന്‍ പാടില്ലെന്ന് ഡച്ച് കോടതി വിധിച്ചു. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് കമാന്‍ഡര്‍മാര്‍ക്ക് “functional immunity” ഉണ്ടെന്ന് Hague ലെ അപ്പീല്‍ കോടതി തീരുമാനിച്ചു. ഇസ്രായേല്‍ സൈനിക തലവനായിരുന്ന Benny Gantz നും വ്യേമസേനയുടെ തലവനായ Amir Eshel നും എതിരെ കേസ് കൊടുത്തത് ഡച്ച്-പാലസ്തീന്‍ പൌരനായ Ismail Ziada ആണ്. ഇസ്രായേല്‍ 2014 ല്‍ ഗാസ … Continue reading ഇസ്രായേലിന്റെ Benny Gantz ന് യുദ്ധക്കുറ്റത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് ഡച്ച് കോടതി പിൻതാങ്ങി

സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നാല് നിയമങ്ങൾ

https://soundcloud.com/user-253479697/four-rules-for-a-free-press George Lakoff, Gil Durán FrameLab അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): frame the person using fake news. repeat it. trump done on hillary. when you have a single word for sthing, the assumption is that there is a thing that fits. new word for an object. eg spygage. repeated by press. shifting the blame. there is … Continue reading സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നാല് നിയമങ്ങൾ

ഷെല്ലേ, നരകത്തിൽ പോകൂ

https://www.youtube.com/watch?v=rao_BGlbR5A Climate protesters interrupted Shell’s annual shareholder meeting in London on Tuesday, May 23, 2023 https://www.youtube.com/watch?v=5pMo-MXjG8Y

സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്

Paris Peace Forum ൽ വെച്ച് FRANCE 24 മായി നടത്തിയ ഒരു അഭിമുഖത്തിൽ അമേരിക്കയിലെ ശതകോടീശ്വരനായ Frank McCourt, വലിയ സാങ്കേതികവിദ്യ കമ്പനികളെ ശക്തമായി വിമർശിച്ചു. അവർ "നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്" എന്ന് അദ്ദേഹം പറഞ്ഞു. Olympique de Marseille എന്ന ഫ്രഞ്ച് ഫുട്ബാൾ ക്ലബ്ബിന്റെ ഉടമ തന്റെ Project Liberty എന്ന പദ്ധതിയെക്കുറിച്ചും സംസാരിച്ചു. ഈ പദ്ധതിക്കായി അദ്ദേഹം $10 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. അത് "ഇന്റർനെറ്റ് പ്രവർത്തിക്കുന്ന രീതിക്ക് മാറ്റം വരുത്തുക" എന്ന … Continue reading സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്

അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ

അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ Survival of the Richest റിപ്പോര്‍ട്ടിന്റെ ഇന്‍ഡ്യന്‍ ഭാഗം ജനുവരി 15, 2023 ന് ഡല്‍ഹി ആസ്ഥാനമായുള്ള Oxfam India പ്രസിദ്ധപ്പെടുത്തി. ഇന്‍ഡ്യയിലെ 22.89 കോടി ആളുകള്‍ ദാരിദ്ര്യത്തിലാണെന്ന് പ്രബന്ധം പ്രസ്ഥാവിക്കുന്നു. അങ്ങനെ ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇന്‍ഡ്യയായി. അതേ സമയത്ത് ഈ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം 2020ലെ 102 ല്‍ നിന്ന് 2022 ല്‍ 166 ആയി ഉയര്‍ന്നു. ഇന്‍ഡ്യയിലെ ഏറ്റവും മുകളിലുള്ള 10 അതി സമ്പന്നരുടെ … Continue reading അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ

മൊൺസാന്റോ, ജീവന്റെ പ്രഭു

https://mf.b37mrtl.ru/files/2019.03/5ca061e5fc7e9334348b459a.mp4 The fight for life v. Monsanto/Bayer AG Vandana Shiva On Contact US farmers paying 10 billion dollars in addition to cost of seed for the royalty payments. they ride on society and give nothing back their philanthropies are investments for future economies. his philanthropies is a chain of slavery

അമേരിക്കയിലെ വിദേശകാര്യവകുപ്പിന്റെ ഫോണുകൾ ഇസ്രായേലിന്റെ ചാര സോഫ്റ്റ്‍വെയറുപയോഗിച്ച് ഹാക്ക് ചെയ്തു

U.S. State Department ന്റെ കുറഞ്ഞത് 9 ഉദ്യോഗസ്ഥരുടെയെങ്കിലും ഐഫോണുകൾ തിരിച്ചറിയപ്പെടാത്തവർ ഹാക്ക് ചെയ്തു. ഇസ്രായേൽ ആസ്ഥാനമായ NSO Group വികസിപ്പിച്ച അതിസങ്കീർണമായ ചാരസോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് അത് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് മാസത്തോളം ഹാക്കിങ് നടന്നു. ഉഗാണ്ട ആസ്ഥാനമായ ഉദ്യോഗസ്ഥരുടേയോ ഈ കിഴക്കനാഫ്രിക്കൻ രാജ്യത്തോട് താൽപ്പര്യമുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടേയോ ഫോണുകളാണ് ഹാക്ക് ചെയ്തത്. — സ്രോതസ്സ് reuters.com | Christopher Bing, Joseph Menn | Dec 4, 2021