മൂന്ന് വര്‍ഷത്തില്‍ 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി

2019-2021 കാലത്തെ മൂന്ന് വര്‍ഷത്തില്‍ ഇന്‍ഡ്യയില്‍ നിന്ന് 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി. അതില്‍ കൂടുതലും മദ്ധ്യപ്രദേശില്‍ നിന്നാണ് എന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. 2021 ല്‍ രാജ്യം മൊത്തം 18 വയസില്‍ കൂടുതലുള്ള 375,058 സ്ത്രീകളെയാണ് കാണാതായത്. അതില്‍ 90,113 പേര്‍ 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളാകും. 2019-2021 കാലത്ത് രാജ്യം മൊത്തം 18 വയസിന് മേലെയുള്ള 10,61,648 സ്ത്രീകളേയും മൈനറായ 2,51,430 പെണ്‍കുട്ടികളേയും കാണാതായി എന്ന ഡാറ്റ കഴിഞ്ഞ ആഴ്ച പാര്‍ളമെന്റില്‍ ആഭ്യന്തരവകുപ്പ് … Continue reading മൂന്ന് വര്‍ഷത്തില്‍ 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി

ഷിറീന്‍

https://www.youtube.com/watch?v=Ak484NleLBw Tom Neilson https://soundclick.com/share.cfm?id=14455647 [[sc_internalMP3 songID="14455647" /]] https://www.soundclick.com/music/songInfo.cfm?songID=14455647 Ref: 1. ഷിറീന്‍ രണ്ട് പ്രാവശ്യം കൊല്ലപ്പെട്ടു 2. ശവപ്പെട്ടി ചുമന്നവരെ വന്യമൃഗങ്ങള്‍ ആക്രമിച്ചു

ലാകോട്ട മനുഷ്യ ശേഷിപ്പ് മോഷ്ടിക്കപ്പെട്ടു

https://www.youtube.com/watch?v=5KODQMVjL2I Lakota Human Remains Stolen from US Army Massacre Hoarded by Private Museum Empire Files

മാനേജർമാരുടെ ബിസിനിസ് പഠനം ജോലിക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു

ബിസിനസ് ഡിഗ്രിയുള്ള മാനേജർമാർ (“ബിസിനസ് മാനേജർമാർ”) തങ്ങളുടെ ജോലിക്കാരുടെ ശമ്പളം കുറക്കും എന്നതിന് ഈ പ്രബന്ധം അമേരിക്കയിൽ നിന്നും ഡൻമാർക്കിൽ നിന്നും തെളിവുകൾ നൽകുന്നു. ബിസിനസ് മാനേജർ ആയി ജോലി കിട്ടി 5 വർഷത്തിനകം, തൊഴിലാളികളുടെ ശമ്പളത്തിൽ 6% കുറവുണ്ടാകുന്നു. അദ്ധ്വാന പങ്ക് 5% കുറയുന്നു. ഡൻമാർക്കിലത് 3% ഉം 3% ഉം ആണ്. ബിസിനസ് മാനേജർമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ വ്യത്യസ്ഥ പ്രവണതകളിലല്ല ഇത് ചെയ്യുന്നത്. കൂടിയ ഉത്പാദനമോ, നിക്ഷേപമോ, തൊഴില്‍ വര്‍ദ്ധനവോ ഇതുവഴിയുണ്ടാകുന്നില്ല. വ്യവസായത്തിനുള്ളിൽ ബിസിനസ് … Continue reading മാനേജർമാരുടെ ബിസിനിസ് പഠനം ജോലിക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു

ടെക്സാസ് സർവ്വകലാശാലയിലെ 10% സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണ്

വിദ്യാര്‍ത്ഥികൾക്ക് വേണ്ടിയുള്ള പഠന ചുറ്റുപാട് സുരക്ഷിതമാക്കാനായി UT വിദ്യാർത്ഥികളെ ബാധിക്കുന്ന ലൈംഗിക ആക്രമണങ്ങളുടേയും തെറ്റായപെരുമാറ്റത്തിന്റേയും വ്യാപ്തിയും, അനുഭവങ്ങളും, തോതും പരിശോധിച്ച വിദ്യാർത്ഥി സർവ്വേ ഫലം University of Texas System കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലൈംഗിക ആക്രമണവും, മോശംപെരുമാറ്റവും പരിശോധിച്ച ഏറ്റവും ആഴമുള്ള സർവ്വേയാണ് Cultivating Learning and Safe Environments (CLASE) എന്ന റിപ്പോർട്ട്. 28,000 ൽ അധികം കുട്ടികൾ സന്നദ്ധമായും രഹസ്യമായും ഈ സർവ്വേയിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ … Continue reading ടെക്സാസ് സർവ്വകലാശാലയിലെ 10% സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണ്