https://mf.b37mrtl.ru/files/2019.01/5c4d54d6fc7e939e508b45b4.mp4 Ali Abunimah, Max Blumenthal On Contact The Lobby – USA
ലേഖകന്‍: admin
പാലിൽ പുതിയ antibiotic പ്രതിരോധ ജീൻ
പശുക്കളിൽ നിന്നുള്ള ബാക്റ്റീരിയകളിൽ പാലിൽ പുതിയ antibiotic പ്രതിരോധ ജീനെ കണ്ടെത്തി. എല്ലാത്തരം beta-lactam antibiotics പ്രതിരോധമുള്ളതാണ് ഈ ജീൻ. methicillin-resistant Staphylococcus aureus ന് എതിരായി ഉപയോഗിക്കുന്ന പുതിയ തലമുറ cephalosporins നും എതിരെ ഇതിന് പ്രതിരോധമുണ്ട്. S. aureus ലേക്കുള്ള പ്രവേശനം, ആശുപത്രിയിലെ ബഹുമരുന്ന്-പ്രതിരോധമുള്ള ബാക്റ്റീരിയകൾ കാരണം മനുഷ്യരിലുണ്ടാകുന്ന അണുബാധയെ ചികിൽസിക്കാനുള്ള reserve antibiotics ന്റെ ഉപയോഗത്തെ തകിടം മറിക്കും. — സ്രോതസ്സ് University of Bern | Apr 26, 2017
സോഷ്യലിസം 101
സ്വകാര്യ പണമിടപാടുകാരിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രി
ചിത്തംപള്ളി പരമേശ്വരിക്ക് പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നും. "പക്ഷെ എനിക്ക് എന്റെ മക്കളെ ഉപേക്ഷിക്കാനാകില്ല. അവർക്ക് ഞാൻ മാത്രമേയുള്ളൂ," 30 വയസ്സുകാരിയായ ആ അമ്മ പറയുന്നു. പരമേശ്വരിയുടെ ഭർത്താവ്, ചിത്തംപള്ളി കമൽ ചന്ദ്ര 2010 നവംബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുപതുകളിൽ മാത്രം പ്രായമുള്ള ഒരു കർഷകനായിരുന്നു അദ്ദേഹം. "നല്ലവണ്ണം എഴുതാൻ അറിയാത്തത് കൊണ്ടാവണം അദ്ദേഹം ആത്മഹത്യാക്കുറിപ്പ് ഒന്നും എഴുതിവച്ചിരുന്നില്ല," ഒരു പുഞ്ചിരിയോടെ അവർ പറയുന്നു. അങ്ങനെയാണ് പരമേശ്വരി അവരുടെ മക്കളായ ശേഷാദ്രിക്കും അന്നപൂർണ്ണക്കും ആകെയുള്ള രക്ഷിതാവായി മാറിയത്. … Continue reading സ്വകാര്യ പണമിടപാടുകാരിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രി
പണം അച്ചടിക്കുന്നതിന്റെ ഫലം
https://www.youtube.com/watch?v=il-evCbEGfM Economist Michael Hudson on MMT and imperialism
ഏറ്റവും നല്ല ഡോക്കുമെന്ററി സമ്മാനം ഗൗരിക്ക്
തന്റെ സഹോദരിയും കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തകയും ആയ ഗൗരി ലങ്കേഷിനെക്കുറിച്ചുള്ള കവിത ലങ്കേഷിന്റെ ഗൗരി ഒരു eponymous ഡോക്കുമെന്ററി സിനിമയാണ്. അതിന് South Asian Film Festival of Montreal ന്റെ “Best Long Documentary Award” കിട്ടി. അതിന് കിട്ടുന്ന രണ്ടാമത്തെ അന്തർദേശീയ പുരസ്കാരമാണത്. തന്റെ “മതത്തെ രക്ഷിക്കാൻ“ എന്ന ഉദ്ദേശത്തിൽ കിട്ടിയ ഉത്തരവിന്റെ അടിസ്ഥാനത്തലാണ് ഒരു പുരുഷൻ 2017 ൽ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരിലെ വസതിക്ക് മുമ്പിൽ വെച്ച് വെടിവെച്ച് കൊല്ലുന്നത്. ആ സമയത്ത് കർണാടകയിലെ … Continue reading ഏറ്റവും നല്ല ഡോക്കുമെന്ററി സമ്മാനം ഗൗരിക്ക്
വംശം, ജാതി, ജെന്റർ എന്നിവയും ബയോളജിയും
https://www.youtube.com/watch?v=Pv4HWTp4Z84 K.P. Aravindan
റഷ്യന്‍ വിപ്ലവ നൂറാം വാര്‍ഷികം
https://www.youtube.com/watch?v=g622SqdkwAs S.A. (Stephen) Smith Global Empire - The Centenary 1917-2017 Part 1
അംഗപരിമിതരുടെ അവകാശ പ്രസ്ഥാനത്തിന്റെ അമ്മ
മാര്‍ഗ്ഗദര്‍ശക പൌരാവകാശ പ്രവര്‍ത്തകയായ Judy Heumann കഴിഞ്ഞ ദിവസം 75ാം വയസിൽ അന്തരിച്ചു. അമേരിക്കയിലെ disability അവകാശ പ്രസ്ഥാനത്തിന്റെ അമ്മ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. Americans with Disabilities Act ഉള്‍പ്പടെയുള്ള ചരിത്രപരമായ നിയമങ്ങൾക്ക് കാരണക്കാരിയാണ് അവർ. 1970ൽ Heumann വീൽചെയർ ഉപയോഗിക്കുന്ന ന്യൂയോർക്കിലെ ആദ്യത്തെ അദ്ധ്യാപികയായി. അംഗപരിമിതരായ ആളുകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനുള്ള Rehabilitation Act നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1977 ൽ അവർ San Francisco യിലെ സർക്കാർ കെട്ടിടത്തിന് മുമ്പിൽ 26-ദിവസം നീണ്ടുനിന്ന സമരം … Continue reading അംഗപരിമിതരുടെ അവകാശ പ്രസ്ഥാനത്തിന്റെ അമ്മ
നമ്മുടെ സ്മാര്‍ട് ഫോണ്‍ വിഛേദിക്കൂ, നമ്മോട് വീണ്ടും ബന്ധപ്പെടൂ
https://www.youtube.com/watch?v=qcpUJk-RSPM Do We Have the Right to Disconnect? | Sharon Horwood | TEDxWarrnambool സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →