ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു

NewsClick ന്റെ രണ്ട് ജോലിക്കാരെ - എഡിറ്റർ Prabir Purkayastha ഉം, അഡ്മിൻ Amit Chakravarty – നിർദ്ദയമായ Unlawful Activities (Prevention) Act (UAPA) പ്രകാരം ഡൽഹി പോലീസ് അറസ്റ്റ് ഒക്റ്റോബർ 3 ന് ചെയ്തു. ഈ പ്രസാധകരുമായി ബന്ധപ്പെട്ട 50 ഓളം മറ്റ് മാധ്യമപ്രവർത്തകരേയും പോലീസ് റെയ്ഡ് ചെയ്തു. FIR number 224/2023 മായി ബന്ധപ്പെട്ട് മൊത്തം 37 പുരുഷൻമാരേയും 9 സ്ത്രീകളേയും റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. പുരുഷൻമാരെ ഡൽഹി പോലീസിന്റെ … Continue reading ഡൽഹി പോലീസിന്റെ റെയ്ഡിന് ശേഷം NewsClick എഡിറ്റർ ഉള്‍പ്പടെ രണ്ട് പേരെ UAPA ചാർത്തി അറസ്റ്റ് ചെയ്തു →

ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു

8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. … Continue reading ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു →

തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി

തദ്ദേശീയമായ ഘടകങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ സബ്സിഡി തെറ്റായി ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇൻഡ്യൻ വൈദ്യുതി വാഹന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ പിഴ ചുമത്തി. തദ്ദേശീയ ഘടകൾ ലഭ്യമാണോ ഈ മാനദണ്ഡത്തിന് ചേരുന്ന EV നിർമ്മാണ ചട്ടക്കൂട് ലഭ്യമാണോ എന്ന ചോദ്യങ്ങളാണ് നാം ചോദിക്കേണ്ടത്. നിർമ്മാണ പദ്ധതി മാർഗ്ഗരേഖ പിൻതുടരാത്തതിന്റെ പേരിൽ Okinawa Autotech ന് Rs 116 കോടി രൂപയും Hero Electric ന് Rs 133 കോടി രൂപയും ആണ് പിഴ ചുമത്തിയത്. Ola Electric … Continue reading തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി →

പടിഞ്ഞാറൻ ആസ്ട്രേലിയ സന്ദർശിക്കുക!

https://www.youtube.com/watch?v=Key8y1yg2yQ Visit WA! Honest Government Ad doesn't mean gas industry captured the govt, it just mean it is the government.