സിനിമ: ഇറാന്‍ കോണ്ട്ര ഇടപാടിന് പിറകില്‍

https://www.youtube.com/watch?v=ZDdItm-PDeM COVER UP: Behind the Iran Contra Affair Directors: David KasperBarbara Trent Writer: Eve Goldberg

ZIRP ന്റെ പുറത്തേക്കുള്ള വഴി തകര്‍ച്ചയാണ്

പലിശയുള്ള കടം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. വരുമാനം കടത്തിന്റെ ചിലവിലേക്ക് ഗതിമാറ്റുന്നതിനാല്‍ ധനകാര്യമല്ലാത്ത സമ്പദ്‌വ്യവസ്ഥയും ഉപഭോഗവും കുറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ വലിയ ഭാഗത്തിന് അതിന്റെ scheduled കട സേവനങ്ങള്‍ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ തകര്‍ച്ചയുണ്ടാകുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് ആ നിമിഷമുണ്ടായത് 2008 ലായിരുന്നു. എന്നാൽ ബാങ്ക് രക്ഷപെടുത്തൽ കാരണം അത് ലഘുവാക്കപ്പെട്ടു. അതിന് ശേഷം Zero Interest-Rate Policy (ZIRP) വഴി Federal Reserve ബാങ്കിന്റെ liquidity വർദ്ധിപ്പിച്ചപ്പോൾ 14 വർഷത്തെ അമിതവളർച്ചയുണ്ടായി. എളുപ്പമുള്ള വായ്പകളുടെ ഒരു വെള്ളപ്പൊക്കം മൂലധന … Continue reading ZIRP ന്റെ പുറത്തേക്കുള്ള വഴി തകര്‍ച്ചയാണ്

പൊതുജനാരോഗ്യം സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ സ്വപ്നം

https://www.youtube.com/watch?v=bvs9bkTCyf0 Michael Hudson

BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത്

2020 ല്‍ George Floyd നെ പോലീസ് കൊന്നതിന് ശേഷമുണ്ടായ റാഡിക്കല്‍ നീതി പ്രതിഷേധങ്ങളില്‍ FBI കടന്ന് കയറി നേരിട്ട് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കൊളറാഡോയിലെ ഡെന്‍വറിലെ സാമൂഹ്യ പ്രവര്‍ത്തക സംഘങ്ങളില്‍ ചാരപ്പണി നടത്താനായി ഒരു informant ന് കുറഞ്ഞത് $20,000 ഡോളറെങ്കിലും FBI പണം കൊടുത്ത് എങ്ങനെയാണ് എന്ന് ഇന്ന് തുടങ്ങിയ പുതിയ പോഡ്കാസ്റ്റ് Alphabet Boys രേഖപ്പെടുത്തുന്നു. തോക്കുകള്‍ വാങ്ങി അക്രമം നടത്താന്‍ ആ informant സാമൂഹ്യപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു. — സ്രോതസ്സ് democracynow.org | … Continue reading BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത്

പ്രകൃതിയും സത്യാഗ്രഹത്തിന്റെ വിലയും

https://mf.b37mrtl.ru/files/2019.01/5c442007dda4c8f03e8b4567.mp4 About Catholic priest Dan Berrigan Jack Cummings III, Eunice Wong On Contact

ലോക ജലവിഭവ വിശകലനം

ഭൂമിയിലെ ശുദ്ധജല സ്രോതസ്സുകളും അവയെ സുസ്ഥിരമായി കൈകാര്യം ചെയ്യാനുള്ള പദ്ധതികളേയും കുറിച്ചുള്ള overview University of Texas at Austin നയിച്ച അടുത്തകാലത്തെ വിശകലന പഠനം നല്‍കുന്നു. ഉപരിതല, ഭൂഗര്‍ഭജല ബന്ധത്തെ കൈകാര്യം ചെയ്യുന്നതില്‍ വ്യത്യസ്ഥങ്ങളായ പദ്ധതിതന്ത്രങ്ങള്‍ ആവശ്യമാണെന്ന് Nature Reviews Earth & Environment ല്‍ വന്ന അവരുടെ റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയിലെ ജല ലഭ്യതയെക്കുറിച്ചും, വിവിധ പ്രദേശങ്ങളില്‍ അത് എങ്ങനെ മാറുന്നു, എന്താണ് ഈ മാറ്റങ്ങള്‍ക്ക് കാരണം എന്നൊക്കെ വിശകലനം ചെയ്യാനായി ഉപഗ്രഹങ്ങള്‍, കാലാവസ്ഥ … Continue reading ലോക ജലവിഭവ വിശകലനം

ദ്വിപാര്‍ട്ടി സംവിധാനത്തിലെ സാമൂഹ്യ അതൃപ്തി പ്രയോജനപ്പെടുത്തുന്നത്

https://www.youtube.com/watch?v=Lx-3nuWmIuA Eric London

ലോകത്തിലെ മിക്ക ഏകാധിപതികള്‍‍ക്കും ബൈഡന്‍ ആയുധങ്ങള്‍ വില്‍ക്കുന്നു

2021 ല്‍ പ്രസിഡന്റ് ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് “ജനാധിപത്യവും ഏകാധിപത്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍” അമേരിക്കയും മറ്റ് ജനാധിപത്യ രാജ്യങ്ങളും ലോകത്ത് സമാധാനം കൊണ്ടുവരാനായി ശ്രമിക്കുകയാണെന്നാണ്. യാഥാര്‍ത്ഥ്യം എന്നത് ധാരാളം ഏകാധിപത്യ രാജ്യങ്ങളുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായി ബൈഡന്‍ സര്‍ക്കാര്‍ സഹായിക്കുന്നു എന്നതാണ്. 2022 ല്‍ ലോകത്തിലെ 57% ഏകാധിപത്യ രാജ്യങ്ങള്‍ക്കും അമേരിക്ക ആയുധം വിറ്റെന്ന് Intercept ന്റെ വിശകലനത്തില്‍ കണ്ടെത്തി. — സ്രോതസ്സ് theintercept.com | Stephen Semler | May 11 2023

ശരിക്കുള്ള ഒരു അമേരിക്കന്‍ രക്ഷപെടുത്തല്‍ ആലോചിക്കാം

https://www.youtube.com/watch?v=qpc4umCxGgE Richard Wolff joins RJ Eskow