ഗോര്‍ സമ്മാനത്തിന് അര്‍ഹനാണോ?

ആര്‍ക്കറിയാം. സമാധാന സമ്മാനം സാധാരണയായി വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. സമ്മാനം അദ്ദേഹത്തിന് കൂടുതല്‍ സൂക്ഷ്മപരിശോധനക്ക് കാരണമാകുന്നു. അദ്ദേഹത്തിന്റെ ഊര്‍ജ്ജം തിന്നുന്ന വലിയ വീടും, സ്വകാര്യ ജറ്റ് വിമാനവും, അദ്ദേഹം ചെയര്‍മാനായ Generation Investment Management എന്ന carbon offset കമ്പനിയും എല്ലാം.

നോര്‍വേയുടെ വിദേശകാര്യ മന്ത്രി ആയ ജോണാസ് ഗാര്‍ സ്റ്റോര്‍ (Jonas Gahr Støre) മായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ച്ച്ക്ക് ശേഷം നടന്ന ഒരു പത്ര സമ്മേളനത്തില്‍ അദ്ദേഹം നോര്‍വേയുടെ പരിസര മലിനീകരണത്തേക്കുറിച്ചോ പുതിയ വാതക നിലയത്തേക്കുറിച്ചോ ഒരു വിമര്‍ശനമോ ചെയ്തില്ല. എന്നിരുന്നാലും നോര്‍വേക്ക് വ്യക്തിഗത CO2 ഉദ്വമനം കൂടുതലാണെന്ന് പച്ചൂരി ഒരു comment മാത്രം പറഞ്ഞു.

— സ്രോതസ്സ് treehuggers

അമേരിക്കയിലേ സാധാരണ വീട് ഒരുവര്‍ഷം 10,656 kWh ഊര്‍ജ്ജമാണ് ഉപയോഗിക്കുന്നത് എന്ന് അവരുടെ ഊര്‍ജ്ജ വകുപ്പ് പറയുന്നു. 2006 ല്‍, അല്‍ ഗോറിന്റെ ഊര്‍ജ്ജ ഉപയോഗം 221,000 kWh ആണ്. ആ രാജ്യത്തിന്റെ ശരാശരി ഊര്‍ജ്ജ ഉപയോഗത്തിന്റെ 20 മടങ്ങാണ്. – ടെന്നസി സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് Tennessee Center for Policy Research (TCPR). http://www.snopes.com/politics/business/gorehome.asp

അല്‍ ഗോര്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍, അദ്ദേഹം സ്വകാര്യ ജറ്റ് വിമാങ്ങളിലുള്ള യാത്ര, സിങ്ക് ഖനി , 30000 sq. ft. വീട് തുടങ്ങിയവ ഉപേക്ഷിക്കണം. പച്ചൂരിയുടെ ഇന്‍ഡോ-അമേരിക്കന്‍ ആണവകരാറിനോടും ആണവോര്‍ജ്ജത്തോടുമുള്ള അനുകൂല നിലപാട് സംശയമുളവാക്കുന്നതാണ്. സിനിമാതാരങ്ങളും മറ്റ് സൂപ്പര്‍ സ്റ്റാറുകളൂം നമ്മളോട് പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയേക്കുറിച്ച് പ്രസംഗിക്കാറുണ്ട്. എനാല്‍ അവരുടെ സ്വന്തം ജീവിതശൈലി പറയുന്നതിനോട് ഒട്ടും സാമ്യമില്ലാത്തതും അസാധാരണവുമാണ്. അവര്‍ക്ക് ഇത് പറയാനുള്ള അവകാശം പോലുമില്ല. യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ സ്റ്റാറുകളാണ് നാടിന്റെ ശാപം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )