മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു

ഹൊണ്ടൂറസില്‍ മറ്റൊരു പരിസ്ഥിതി പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു. ലോക പ്രശസ്തയായ ബര്‍ട്ട കസിറെസിനെ(Berta Cáceres) കൊന്നതിന് വെറും രണ്ടാഴ്ചക്ക് ശേഷമാണ് ഈ പുതിയ കൊലപാതകം. Civic Council of Popular and Indigenous Organizations of Honduras(COPINH) എന്ന സംഘടനയുടെ അംഗമായിരുന്നു 38 വയസ് പ്രായമുള്ള നെല്‍സണ്‍ ഗാര്‍സിയ(Nelson García). Rio Lindo ല്‍ വെച്ച് അദ്ദേഹത്തെ മുഖത്ത് വെടിവെച്ചാണ് കൊന്നത്. മാര്‍ച്ച് 3 ന് ബര്‍ട്ട കൊല്ലപ്പെട്ട La Esperanza ല്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലും. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബര്‍ട്ട കസെറസും കൂടി ചേര്‍ന്ന് രൂപീകരിച്ചതാണ് ഈ സംഘടന.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )