ഇക്വഡോര്‍ ഒരു ദശാബ്ദത്തില്‍ $1600 കോടി ഡോളര്‍ ആരോഗ്യ രംഗത്ത് ചിലവാക്കി

പൊതുജനാരോഗ്യ രംഗത്ത് ഇക്വഡോര്‍ ഒരു ദശാബ്ദത്തില്‍ $1600 കോടി ഡോളറിന്റെ നിക്ഷേപം നടത്തി, എന്ന് പ്രസിഡന്റ് റാഫേല്‍ കൊറേയ പറഞ്ഞു. 2000- 2006 കാലത്തെ സര്‍ക്കാര്‍ നടത്തിയതിനേക്കാള്‍ 8 മടങ്ങ് അധികമാണ് ഈ തുക. കൊറേയ ഭീമമായ നിക്ഷേപമാണ് ആരോഗ്യം, വിദ്യാഭ്യാസം, infrastructure എന്നീ രംഗങ്ങളില്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ “പൌരന്‍മാരുടെ വിപ്ലവം” ദശലക്ഷക്കണക്കിനാളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി.

— സ്രോതസ്സ് telesurtv.net

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s