
Goldman Environmental Prize നേടിയ Isidro Baldenegro López മെക്സിക്കോയില്‍ കൊലചെയ്യപ്പെട്ടു. ആദിവാസി നേതാവ് ദീര്‍ഘകാലമായി Sierra Madre മലകളിലെ നിയമവിരുദ്ധമായ മരം വെട്ടലിനെതിരേയും വനനശീകരണത്തിനെതിരേയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു. ഒരു ദശാബ്ദത്തിന് മുമ്പ്, തങ്ങളുടെ കുടുംബത്തിന്റെ പാരമ്പ്യരമായ സ്ഥലത്ത് നടക്കുന്ന നിയമവിരുദ്ധ മരം വെട്ടലിനെതിരെ വലിയ ജനകീയ പ്രക്ഷോഭം നയിച്ച അദ്ദേഹത്തിന്റെ അച്ഛനും കൊലചെയ്യപ്പെടുകയായിരുന്നു.
— സ്രോതസ്സ് democracynow.org