യാദൃശ്ഛികമായ വെടിവെപ്പില്‍, ദിവസം ഒരു കുട്ടി എന്ന തോതില്‍ അമേരിക്കയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു.
ജനുവരി 1, 2014 മുതല്‍ ജൂണ്‍ 30 വരെയുള്ള ആറ് മാസത്തെ കാലത്ത് 17 വയസിനും അതിന് താഴയുമുള്ള കുട്ടികളുള്‍പ്പെട്ട തോക്കുകളാലുണ്ടാകുന്ന അപകട വെടിവെപ്പ് ഒരു പഠനം നടന്നു. ഒരു ഗവേഷണ സംഘം Gun Violence Archive, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, പൊതു സ്രോതസ്സുകള്‍, മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 1,000 അപകടങ്ങളാണ് ഈ കാലത്ത് നടന്നത്.
— സ്രോതസ്സ് bigstory.ap.org
ഒരു രാജ്യവും സ്വന്തം കുട്ടികളെ ഇത്തരത്തില്‍ കൊല്ലുന്നില്ല.