ലോകബാങ്ക് സംഘം ഫോസില്‍ ഇന്ധന പര്യവേഷണത്തിന് ധനസഹായം ചെയ്യുന്നു

2015 ല്‍ World Bank Group ന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രസിഡന്റിന്റെ കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകളെ കവച്ച് വെക്കുന്നതാണ്. പുതിയ കാലാവസ്ഥാ മാറ്റ പ്രവര്‍ത്തന നയം World Bank Group പ്രഖ്യാപിച്ചു. എന്നാല്‍ Oil Change International നടത്തിയ വിശകലനത്തില്‍ ഈ സംഘം ശതകോടിക്കണക്കിന് ഡോളര്‍ എണ്ണ, വാതക, കല്‍ക്കരി രംഗത്തിന് കൊടുക്കുന്നു എന്ന് തിരിച്ചറിഞ്ഞു. അതില്‍ പുതിയ ഫോസിലിന്ധന സ്രോതസ്സു് പര്യവേഷണത്തിനുള്ള ധനസഹായവും ഉള്‍പ്പെടുന്നു. ഇനിയുള്ള നാലില്‍ മൂന്ന് ഫോസിലിന്ധന സംഭരണികള്‍ മണ്ണില്‍ തന്നെ നിലനിര്‍ത്തണം എന്ന അര്‍ത്ഥമുള്ള കാലാവസ്ഥാ മാറ്റ ലക്ഷ്യങ്ങളോട് കടപ്പെട്ടിരിക്കുമ്പോഴും ആണ് അവര്‍ ഇത് ചെയ്യുന്നത്.

കഴിഞ്ഞ 5 വര്‍ഷക്കാലം World Bank Group ന്റെ ഫോസിലിന്ധന ധനസഹായം വര്‍ദ്ധിച്ച് വരികയാണുണ്ടായത്. ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ ശതകോടിക്കണക്കിന് ഡോളര്‍ ആ രംഗത്ത് ചിലവാക്കുന്നു. 2015 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം $31.3 കോടി ഡോളറാണ് ഫോസിലിന്ധന പര്യവേഷണത്തിന് ചിലവാക്കിയത്. അതോടൊപ്പം എണ്ണ, വാതക, കല്‍ക്കരി രംഗത്ത് 2011 ലേതിനേക്കാള്‍ മൂന്ന് മടങ്ങ് അധികം ശതകോടിക്കണക്കിന് ഡോളര്‍ ചിലവാക്കി. $200 കോടി ഡോളറാണ് FY 2015 ല്‍ World Bank Group എണ്ണ, വാതക, കല്‍ക്കരി പ്രൊജക്റ്റുകള്‍ക്ക് നല്‍കിയത്.

— സ്രോതസ്സ് priceofoil.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )