Urban Institute എന്ന അമേരിക്കയിലെ ഗവേഷണ സംഘം പറയുന്നത് തടവുകാര്‍ ജയിലില്‍ കഴിയുന്ന ശരാശരി സമയത്തില്‍ വര്‍ദ്ധനവുണ്ടായി എന്നാണ്. Marshall Project പ്രകാരം 2000 – 2014 കാലത്ത് ശരാശരി ജയില്‍ സമയം 37% ആണ് വര്‍ദ്ധിച്ചത്. 10% ആളുകള്‍ കൂടുതല്‍ കാലം ജയിലില്‍ കിടന്നു. കൂടുതലും വലിയ അക്രമ കുറ്റക്കാര്‍. അവര്‍ 42% കൂടുതല്‍ സമയം ജയില്‍ ശിക്ഷ അനുഭവിച്ചു. ഈ റിപ്പോര്‍ട്ട് പ്രകാരം ജയില്‍ ശിക്ഷ അനുഭവിക്കുന്ന 10 പേരില്‍ നാലുപേര്‍ കറുത്തവരാണ്. ഏറ്റവും ദീര്‍ഘകാലം ജയിലില്‍ കിടക്കുന്നവരുടെ ഏറ്റവും മുകളിലുള്ള 10% ക്കാരില് 10 ല്‍ 5 പേരും കറുത്തവരാണ്. 50 ലക്ഷം കുട്ടികളുടെ ജീവിതത്തില്‍ അവരുടെ രക്ഷകര്ത്താക്കളിലൊരാളെങ്കിലും ജയിലില്‍ കഴിയുന്നവരാണ്.
— സ്രോതസ്സ് telesurtv.net, apps.urban.org 2017-07-21
ലോകത്ത് ഏറ്റവും കൂടുതലാളുകളെ ജയിലിലിട്ടിരിക്കുന്ന രാജ്യം അമേരിക്കയാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.