വിക്കിലീക്സിനെ അപലപിക്കുന്ന രഹസ്യാന്വേഷണ അധികാരത്തിനെതിരെ വൈഡന്‍ വോട്ട് ചെയ്തു

2017 ലെ രഹസ്യാന്വേഷണ അധികാര നിയമത്തിനെതിരെ വോട്ട് ചെയ്ത ഏക സെനറ്റര്‍ ആണ്‍ സെനറ്റര്‍ റോണ്‍ വൈഡന്‍ (Ron Wyden (D-Ore.)). വിക്കിലീക്സിനെ “non-state hostile intelligence service” പ്രഖ്യാപിച്ചതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജൂലിയാന്‍ അസാഞ്ജിന്റെ നേതൃത്വത്തിലെ ചോര്‍ച്ച കൊണ്ടുവരുന്നവരെ ഒരു സൈബര്‍ ഭീഷണിയായി കണക്കാക്കണമെന്നാണ് നിയമത്തിന്റെ അവസാനം പറയുന്നത്.

— സ്രോതസ്സ് thehill.com 2017-08-25

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ