ഒന്നാം താളിലെ രണ്ട് ലേഖനത്തില്‍ New York Times ഉം Wall Street Journal ഉം ഓണ്‍ലൈന്‍ streaming സേവനമായ YouTube നെ സെന്‍സര്‍ ചെയ്യാനുള്ള ന്യായീകരണങ്ങള്‍ നിരത്തുന്നു. ഈ സേവനങ്ങള്‍ റഷ്യയുടെ പ്രചാരവേല പരത്തുന്നതിനെ സഹായിക്കുന്നു എന്നതാണ് കുറ്റം. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube ല്‍ റഷ്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന അന്തര്‍ദേശീയ ടെലിവിഷന്‍ പരിപാടിയായ RT യുടെ വലിയ വ്യാപ്തിയെ ഈ ലേഖനങ്ങളില്‍ പ്രതിപാതിക്കുന്നുണ്ട്. CNN ന് കിട്ടുന്നത്രയും Fox News നെക്കാള്‍ കൂടുതലും കാഴ്ചക്കാര്‍ RT യുെട വീഡിയോകള്‍ക്ക് കിട്ടുന്നുണ്ട്.
— സ്രോതസ്സ് wsws.org 2017-10-27
വിമര്‍ശനാത്മക ചിന്ത കൂടുതല്‍ ജനങ്ങളില്‍ എത്തുന്നുണ്ടെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ ആ നിമിഷം അവര്‍ അത് അടച്ച് പൂട്ടിക്കും. സാങ്കേതിക വിദ്യകൊണ്ട് വിപ്ലവം ഉണ്ടാക്കാമെന്ന് ദിവാസ്വപ്നം കാണുന്ന വിഢികള്‍ തിരിച്ചറിയുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.