ലൈംഗികാക്രമണ ആരോപണവുമായി മുന്നോട്ട് വരുന്ന വിനോദ വ്യവസായത്തിലെ സ്ത്രീകളുടെ എണ്ണം അന്തമില്ലാതെ തുടരുകയാണ്. അതില്‍ ടെക് പുതുകമ്പനികളുടെ തലവികളായവും മാധ്യമപ്രവര്‍കകളും gallerists ഉം നിര്‍മ്മാതാക്കളുമൊക്കെയുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഗ്ലാമറസ് അല്ലാത്ത തൊഴിലുകള്‍ ചെയ്യുന്ന സ്ത്രീകളാണ് പുരുഷന്റെ ശക്തമായ വിഷയലമ്പടത്വവും ആക്രമണവും ശരിക്കും സഹിക്കുന്നത്. housekeepers, waitresses, farmworkers. ഒരു പഠനപ്രകാരം 80% വിളമ്പുകാരികളും(waitresses) നിര്‍മ്മാണ തൊഴിലാളികളായ സ്ത്രീകളില്‍ 88% വും ലൈംഗിക ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
— സ്രോതസ്സ് theguardian.com 2017-11-25
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.