ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു

പൌരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് പോലീസിങ് ബിഗ് ഡാറ്റ പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നത് ചൈന സര്‍ക്കാര്‍ നിര്‍ത്തലാക്കണം എന്ന് Human Rights Watch പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരേയും, വിമതരേയും, വംശീയ ന്യൂനപക്ഷങ്ങളേയും, “തീവൃ ചിന്തകള്‍” ഉള്ളവരെന്ന് അധികാരികള്‍ പറയുന്നവരേയും പിന്‍തുടരാനും, പ്രവര്‍ത്തികള്‍ പ്രവചിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ “Police Cloud” സംവിധാനം. രാജ്യത്തിന്റെ രഹസ്യാന്വേഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സ്വകാര്യതാ അവകാശ നിയമങ്ങളൊന്നും ചൈനയില്‍ ഇല്ല.

— സ്രോതസ്സ് hrw.org 2017-11-28

Human Rights Watch ഇരട്ട നയം ഇല്ലാതാക്കുക. ഇന്‍ഡ്യ പൌരന്‍മാരുടെ സ്വകാര്യതയെ ഇല്ലാതാക്കിക്കൊണ്ട് ആധാര്‍ നമ്പര്‍ സംവിധാനം സ്ഥാപിച്ചിട്ടും Human Rights Watch ന് ഒരു പ്രശ്നവുമില്ല. എന്നാല്‍ ചൈന അത് ചെയ്തപ്പോള്‍ വലിയ വ്യാകുലത. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക. ഇന്‍ഡ്യയുടെ ആധാറിനെതിരെ പ്രതികരിക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )