എഡ്വേര്‍ഡ് സ്നോഡന് കൈമാറിയ രേഖകള്‍ പ്രകാരം ബിറ്റ്കോയിന് ഇടപാടുകളും ഉപയോക്താക്കളേയും പിന്തുടരുന്നത് US National Security Agency (NSA) യുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു. പ്രത്യേക സോഫ്റ്റ്വയര് ഉപയോഗിച്ച് ബിറ്റ്കോയിന് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നതിനെക്കുറിച്ചുള്ള ധാരാളം കറപ്പിച്ച ഭാഗങ്ങളുള്ള രേഖകള്‍ ആണ് The Intercept പ്രസിദ്ധീകരിച്ചത്. ബിറ്റ്കോയിന് ഉപയോക്താക്കളെ അവരുടെ പൊതു ലഡ്ജറിലെ (blockchain) വിവരങ്ങള്‍ മാത്രമല്ല ഉപയോക്താക്കളുടെ പാസ്വേഡും ഇന്റര്‍നെറ്റിലെ പ്രവര്‍ത്തികളും, MAC address എന്ന ഒറ്റയായ നമ്പരും ശേഖരിച്ചു എന്ന് ഒരു രേഖയില്‍ പറയുന്നു.
— സ്രോതസ്സ് moneycontrol.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.