വിയന്ന സര്‍വ്വകലാശാല കറുത്ത സമൂഹ്യപ്രവര്‍ത്തന്റെ പ്രഭാഷണത്തിന് വിലക്ക് കല്‍പ്പിച്ചു

അമേരിക്കയില്‍ നിന്നുള്ള കറുത്ത സാമൂഹ്യപ്രവര്‍ത്തകന്റെ പൊതു പ്രഭാഷണത്തെ ഓസ്ട്രിയയിലെ ഇസ്രായേല്‍ ലോബിയുടെ സ്വാധീന ഫലമായി University of Vienna വിലക്കി. Black Panther Partyയുടെ മുമ്പത്തെ അംഗമായ Dhoruba Bin-Wahad യുടെ പ്രഭാഷണം വ്യാഴാഴ്ച വിയന്നയുടെ Institute for African Studies ല്‍ മുന്‍കൂട്ടി നിശ്ഛയിച്ചതായിരുന്നു. ഇതിനിടക്ക് ജര്‍മ്മനിയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു വിജയം ഉണ്ടായി. പാലസ്തീന്‍കാരുടെ അവകാശത്തെ പിന്‍തുണച്ച Young Fathers എന്ന സംഘത്തെ ക്ഷണിക്കേണ്ട എന്ന തീരുമാനം Ruhrtriennale ഉല്‍സവ നേതൃത്വം തിരുത്തി.

— സ്രോതസ്സ് electronicintifada.net 21 June 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ