ഒരു കൂട്ടം ദോഷകരമായ പദാര്‍ത്ഥങ്ങള്‍ diapers ല്‍ കാണപ്പെട്ടു എന്ന് പുതിയ പഠനം കണ്ടെത്തി. അതില്‍ നിരോധിക്കപ്പെട്ട രാസവസ്തുക്കളും കളനാശിനിയായ ഗ്ലൈഫോസേറ്റും ഉള്‍പ്പെടുന്നു. ഗ്ലൈഫോസേറ്റ് നിരോധിച്ചതല്ല. എന്നാലും അതിനെ ലോകാരോഗ്യ സംഘടന ക്യാന്‍സര്‍കാരി ആകാന്‍ സാദ്ധ്യതയുള്ളത് എന്നാണ് തരംതിരിച്ചിരിക്കുന്നത്. പരിസ്ഥിതി സൌഹൃദം എന്ന് മുദ്രയുള്ള ചില ബ്രാന്റുകളില്‍ പോലും അപകടകരമായ വസ്തുക്കളുണ്ട്. ഫ്രാന്‍സിലെ ആഹാര, പരിസ്ഥിതി, സുരക്ഷാ വിഭാഗമായ Anses ആണ് ഈ പഠനം നടത്തിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.